Sunday, February 10, 2008

പുലി 107 : പ്രയാസി


46 comments:

വിഷ്ണു പ്രസാദ് said...

മുഖത്തൊരു പ്രയാസമുണ്ട്... :)

അഭിലാഷങ്ങള്‍ said...

അയ്യഡ,

കൈയ്യൊക്കെ കെട്ടിവച്ചിരിക്കുന്നത് കണ്ടാല്‍ തോന്നും പഞ്ചപവമാണെന്ന്.. കൈയ്യിലിരിപ്പ് മൊത്തം തരികിടയാണെന്നു ആര്‍ക്കാ അറിയാത്തത്?! യെവന്റെ കൈയ്യിലിരിപ്പ് കാരണം ഈയിടെ ആരോ പിറക്കീന്ന് നടുവിന് നോക്കി ചവിട്ട് കൊടുത്തതായി അറിഞ്ഞു. അതിന്റെ റിയാക്ഷനാന്ന് തോന്നുന്നു ബ്രാക്ക‌റ്റ് ഓപ്പണ്‍ ചെയ്തപോലുള്ള ആ നില്‍പ്പ്. നേരെയാവാന്‍ കുറേ ടൈമെടുക്കും എന്നാ ഡോക്കിട്ടറ് പറഞ്ഞത് പോലും, കാരണം മരുന്ന് കൊണ്ട് മാത്രം മാറൂല്ല, മനസ്സും കൂടി നന്നാവണമത്രേ.. ഈഫ് സോ, യിവന്റെ യീ ജന്മം കട്ടപ്പൊക!

:-)

മുസ്തഫ|musthapha said...

തലമുടിയുടെ നിറം പച്ചയാക്കിയാല്‍ ചെടിച്ചട്ടിക്ക് പകരം വെക്കാം... ബെസ്റ്റ് തല :)

സുല്‍ |Sul said...

കാട്ടിലെ കിട്ടന്‍ നാട്ടു വേഷത്തില്‍. ഒരു പ്രയാസവുമീല്ലാതല്ലേ ഇവനെ വരച്ചു വച്ചിരിക്കുന്നത് . ഇടത്തു മാറി വലത്തു ചവിട്ടി, ആ പൂവാലന്‍ നില്പ് കണ്ടാല്‍ തന്നെ തോന്നും....

നൈസ് വര്‍ക്ക്.
-സുല്‍

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഹഹഹ അഡിപോളി...
മാഷെ ഇപ്പോഴാ പ്രയാസി പ്രവാസിയുടെ മോഡല്‍ ആയത്..
ഹഹഹ
ശെരിയാ പ്രസാദ്ഭായ് പറഞ്ഞപോലെ മുഖത്തൊരു പ്രയാസമില്ലാതില്ലാ...

ധ്വനി | Dhwani said...

ച്ചോടാ! പാവം! പ്രയാസത്തിലാണല്ലോ! ഏതോ കാറിന്റെ ടയറിലെ കാറ്റുകുത്തിക്കളഞ്ഞിട്ടു പിടിക്കപ്പെട്ടുവെന്നു തോന്നുന്നു!

തല ഒരു എട്ടാം നമ്പരു വനമാണല്ലോ!

ഗിരീഷ്‌ എ എസ്‌ said...

പ്രയാസി
ഒടുവില്‍ പിടിക്കപ്പെട്ടു ല്ലേ
നന്നായിട്ടുണ്ട്‌ സജ്ജീവേട്ടാ....

അഭിനന്ദനങ്ങള്‍

നിരക്ഷരൻ said...

ഹ ഹ പ്രയാസീ പടം കലക്കി. സജ്ജീവന് അഭിനന്ദനങ്ങള്‍. ആരാണ് സജ്ജീവന്‍ എന്ന് അറിയില്ല. അഡ്രസ്സ് ഒന്ന് തരാമോ ? അല്ലെങ്കില്‍ എന്റെ പടം ഒരെണ്ണം വരച്ച് തരാന്‍ പറഞ്ഞാലും മതി.

Unknown said...

പ്രായാസീ... പ്രയാസപെട്ട നില്പാണല്ലോ...

പപ്പൂസ് said...

എന്തൊരു പ്രശാന്തന്‍!!!

കണ്ടാലറിയാം തമ്പാക്കടിച്ചു ലക്കുകെട്ടിരിക്കുകയാ, ചുണ്ടിലേക്കൊന്നു നോക്ക്യേ....! ചുഴിഞ്ഞു നില്‍ക്കുന്ന കണ്ണുകള്‍ നോക്കൂ, ഏതോ ടെലഫോണ്‍ പോസ്റ്റിന്റെ ചുവട്ടിലേക്കല്ലേ നോട്ടം!

തലമുടിയാണ് താരം! കലക്കി! :)

നിരക്ഷര്‍ജീ, ഈ ബ്ലോഗിന്റെ ഉടമസ്ഥനായ, വലതുവശത്തെ പടത്തില്‍ പുലിപ്പുറത്തെഴുന്നള്ളുന്ന ആ വരകണ്ഠേഷിനെ കണ്ടില്ലേ? അതു താന്‍ സജ്ജീവേട്ടന്‍! പാവം പുലിക്കു പോലും താങ്ങാന്‍ വയ്യ, മുഖം നോക്കൂ! :)

അങ്കിള്‍ said...

പ്രയാസി, എവിടെയോ കണ്ടു മറന്ന മുഖം.

നിരക്ഷരൻ said...

പപ്പൂസേ ഓ.സീ.ആര്‍. അടിച്ചിട്ടാണെങ്കിലും അക്ഷരമറിയാത്ത ഈയുള്ളവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാക്കിത്തന്നതിന് നന്ദി.

സജ്ജീവന്‍ മാഷേ ക്ഷമിക്കണം. താങ്കളുടെ ബ്ലോഗില്‍ കയറി വന്ന് ആരാണീ സജ്ജീവന്‍ എന്നൊക്കെ ചോദിക്കണമെങ്കില്‍ അക്ഷരമറിയാത്തതുകൊണ്ട് മാത്രമല്ല, നിലവിലുള്ള ബ്ലോഗുകളെപ്പറ്റി സാമാന്യവിവരം ഇല്ലാത്തതുകൊണ്ട് കൂടെയാണെന്ന് ഇതിനകം മനസ്സിലായിക്കാണുമല്ലോ ? ക്ഷമിച്ച്, പൊറുത്ത്, മറുത്ത്, വെറുതെവിടണം എന്നപേക്ഷിക്കുന്നു. :) :)

ഇന്ന് രാവിലെ പിടിപ്പിക്കപ്പെട്ട പ്രയാസിപ്പുലി പറഞ്ഞിട്ടാണ് ഇതിലേ വന്നത്. ഇവിടെ ഇങ്ങനൊരു പുലിപിടുത്തം നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.

എന്തായാലും പിടിക്കപ്പെട്ട പുലികളില്‍ പരിചയമുള്ള മുഖങ്ങളൊക്കെ ഒന്ന് കയറി നോക്കി ഒപ്പുവച്ചിട്ടേ ഇനി ഇവിടുന്ന് പോകുന്നുള്ളൂ.
:)

ശ്രീവല്ലഭന്‍. said...

ലപ്പ ലിതാണ് പ്രയാസി!

മനസ്സിലായെക്കൊണ്ടില്ല....... നല്ല വര...

ദിലീപ് വിശ്വനാഥ് said...

ആ പൂവാലന്‍ ലുക്ക് മാറ്റാന്‍ എന്തെങ്കിലും വഴിയുണ്ടോ?

പ്രയാസി said...

സജീവേട്ടാ..ഒരുപാടു നന്ദി..!

പെണ്ണുവീട്ടുകാര്‍ക്കു കൊടുക്കാന്‍ എന്തോരം പടമെടുത്തു എനിക്കൊന്നും ഇഷ്ടപ്പെട്ടില്ല..!
ഇതു സൂപ്പര്‍
രാവിലെ തന്നെ ഇതു ഞാനയച്ചു കൊടുത്തു..:)
മഞ്ഞ ടീ ഷര്‍ട്ടിനും നീല പാന്റിനും..ഒന്നൂടി താങ്ക്സ്..!:)


കുറച്ചാള്‍ക്കാരെ പിന്നെ കണ്ടോളാം കേട്ടാ..;)

ബാക്കി എല്ലാര്‍ക്കും ഠാങ്ക്യു..:)

krish | കൃഷ് said...

വരയ്കാന്‍‌‌വേണ്ടി മോഡലായി ആ പ്രയാസപ്പെട്ടുള്ള നില്‍പ്പിന്റെ രഹസ്യം മറ്റുള്ളവര്‍ക്ക് അറിയുമോ. കൈകെട്ടി ഒരുവിധം അഡ്ജസ്റ്റ് ചെയ്ത് നില്കുകയാ..സജ്ജീവ് ജിയുടെ വരയ്ക്ക് സ്പീഡ് പോരാ... വര കഴിഞ്ഞിട്ടുവേണം ബാത്ത്‌റൂമിലേക്കോടാന്‍!!

ഇപ്പൊ മനസ്സിലായല്ലോ പ്രയാസിയുടെ പ്രയാസം.

:)

എതിരന്‍ കതിരവന്‍ said...

അഗ്രജാ, അത്രേം വേണമായിരുന്നോ...? (ഞാന്‍ അതു പറഞ്ഞില്ലെന്നേ ഉള്ളു).

കൃഷ് പറഞ്ഞതാ ശരി .പണ്ട് അരിച്ചാക്ക് നനച്ച ആളല്ലെ.

പിന്നെ ആ പൂവാലന്‍ ലുക്.പെണ്‍ വീട്ടുകാര്‍ വീണതു തന്നെ. ഉവ്വുവ്വേ.....

കൊച്ചുത്രേസ്യ said...

ഇങ്ങനെ വളഞ്ഞു നിക്കാന്‍ നല്ലോണം പ്രയാസപ്പെട്ടിട്ടുണ്ടാകും പാവം പ്രയാസി.സജ്ജീവേട്ടാ ആ ഗളര്‍ ഗോമ്പിനേഷന്‍ കിടിലന്‍-നോക്കുന്നയാള്‍ കളര്‍ ബ്ലൈന്‍ഡ്‌ ആയിപ്പോകും :-)

ശ്രീ said...

ഹ ഹ.

പ്രയാസീടെ ആ നില്‍പ്പിനു കൊടുക്കണം കാശ്. പോട്ടം പിടിയ്ക്കാന്‍‌ പോസു ചെയ്തതോ അതോ വല്ല കുരുത്തക്കേടും ഒപ്പിച്ചിട്ട് വന്നു നില്‍‌ക്കുന്നതോ?
;)

മയൂര said...
This comment has been removed by the author.
മയൂര said...

ബൂഹഹാ...എന്തരിനു പ്രയാസപ്പെട്ട് നില്‍ക്കണത്? നെറ്റിയില്‍ പ്രയാസത്തിന്റെ വരയും കണ്ണാടി താഴ്തിയൊരു നോട്ടവും, ഇവന്‍ ലവന്‍ തന്നെ :)

Appu Adyakshari said...

പ്രയാസിക്കെന്തോ ഒരു പ്രയാസം ഉണ്ട് ഉറപ്പാണേ.

കാളിയമ്പി said...

ഇതാണല്ലേ പ്രയാസി( ഞാന്‍ പ്രവാസീന്നാ ച്ചിരി മുന്‍പ് വരെ വിചാരിച്ചിരുന്നത്)
ഇദ്ദേഹം ഇത്രേം പാവമാവാന്‍ ഒരു വഴിയും ഞാന്‍ നോക്കീട്ട് തോന്നണില്ലല്ലോ? ഞാന്‍ വിചാരിച്ചത് ഒരു മിനിമം ക്യാപ്റ്റന്‍ രാജുവെങ്കിലുമാകുമെന്നാ..
പ്രയാസീ തല്ലരുത്..:)

Unknown said...

സജ്ജീവെട്ടാ കലക്കി...
പ്രയാസ്യേ.....ഇതും കൊണ്ടാണോ പെണ്ണുകാണാന്‍ നടപ്പ്..നിനക്കങ്ങനെത്തന്നെ വേണം...
(ആ തലയ്ക്കാണ് കാശ്..)

കാര്‍വര്‍ണം said...

വര എപ്പോഴത്തെയും പോലെ കിടിലന്‍

ഗ്ലാമര്‍ അല്പം കൂടിപ്പോയല്ലേ എന്നു തംശെം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: എന്നാപ്പിന്നെ നടൂനു താങ്ങായി ഒരു ഓലമടലു വെട്ടിയത് കൂടി ആവായിരുന്നു.:) നന്നായിരിക്കുന്നു.

കാട്ടുപൂച്ച said...

ഹ ഹ ഹ ഹ ഹ ഹ ഹ പുലികളെല്ലാം കെങ്കേമം ! അഭിനന്ദനങ്ങൾ

Sharu (Ansha Muneer) said...

മുഖത്തൊരു പ്രയാസമുണ്ടെങ്കിലും പ്രയാസിക്ക് ഒരു പൂവാലന്‍ കട്ട്...ഒരു പുഷ്പന്‍ ലുക്ക് എന്നും പറയാം.... :)

G.MANU said...

എന്തൊരു ഗ്ലാമര്‍ അയ്യപ്പാ....

ഏറനാടന്‍ said...

ഹ ഹ ഹ... പ്രയാസിക്ക് ഒരു കിട്ടുവിന്റെ അതേ ഛായ.. പണ്ടൊരു കിട്ടു ഉണ്ടായിരുന്നില്ലെ, മുടി ഒരു കണ്ണിലൂടെ ഇട്ട് മറച്ച് നടക്കുന്ന കിട്ടു തന്നെ! മുടി മുറിച്ച കിട്ടു പ്രയാസി.. ഹിഹി..

Unknown said...

പ്രയാസീടെ ഗ്ലാമര്‍ അല്‍പ്പം കൂട്ടിക്കൊടുക്കാന്‍ വല്ല പ്രയാസോം നേരിട്ടോ സജ്ജീവേട്ടാ? :)

വര കലകലക്കന്‍ തന്നെ :)

മന്‍സുര്‍ said...

ഹഹാഹഹാ...

അവന്റെ നില്‍പ്പ്‌ കണ്ടില്ലേ..പുലിയാന്ന വിചാരം
ആ കണ്ണിന്‌ കൊടുകണം കാശ്‌....

ലെവനൊരു പുലി തന്നെ .......ഹഹാ..സൂപ്പര്‍

കൈനോകി പറഞ്ഞത്‌ വെറുതെ ആയില്ല....
നില്‍പ്പ്‌ കണ്ടാലറിയാം ഇവനൊരു കിളി പിടിത്തക്കാരന്‍ തന്നെ...

നന്‍മകള്‍ നേരുന്നു

Unknown said...

പ്രയാസിച്ച് പ്രയാസിച്ച് നെറ്റിയൊക്കെ കേറിയങ്ങെത്തി... :-)
വര കൊള്ളാം...
ആദ്യമായിട്ട് വന്നതുകൊണ്ട് ഓരോന്നായി നോക്ക്വാ..

കൃഷ്‌ണ.തൃഷ്‌ണ said...

ഇവിടെ ഇങ്ങനൊരു പുലിപിടുത്തം നടക്കുന്നുണ്ടെന്ന് അറിയില്ലായിരുന്നു.

യാരിദ്‌|~|Yarid said...
This comment has been removed by the author.
നവരുചിയന്‍ said...

പ്രയാസി എന്ന് പറയണ ഐറ്റം ഇതാണ് അല്ലെ .... എന്തൂടാ ആ നില്പ് .... ഇപ്പര്‍ത്തുന്നു ഒരു തൊഴി കൂടെ കൊടുത്താല്‍ ...ആള് സ്റ്റെടി ആയേനെ .....


ഓടോ . പ്രയാസി ..ഞാന്‍ ഒരു പാവം ആണെ ...ഒരു ഡയലോഗ് അടിച്ച് എന്നെ ഉള്ളെ ... .. അടി കൊള്ളാന്‍ പഴയ പോലെ കപ്പാകിടി ഇല്ല

ഏ.ആര്‍. നജീം said...

ഈ സജ്ജീവ് ഭായുടെ ഓരോ കാര്യങ്ങളേ... :)

പണ്ടേ ലെവന്‍ ചെല്ലക്കിളികളെ മാനേജ് ചെയ്തു കൊണ്ട് നടക്കുന്ന പാട് ലെവനല്ലേ അറിയൂ..

ഇനി ഇപ്പോ ഇങ്ങനെ ചുള്ളനായി വരച്ച് ഒക്കെ വച്ചു കഴിഞ്ഞാല്‍ പിന്നെ പറയണ്ടാ..

അല്ലെലും പ്രയാസിക്ക് ഇത്രേം ഗ്ലാമറൊന്നും ഇല്ലെന്നേ, ഒക്കെ ഈ സജ്ജീവ് ഭായുടെ ബ്രഷ്‌ട്രിക്ക് അല്ലെ.. :)

Unknown said...

"ന്നാപ്പിന്നെ സജ്ജീവേട്ടാ പുലി നൂറ്റിയെട്ടാമനായി നമ്മടെ പോങ്ങുമ്മൂടനെ അങ്ങ്‌ വരച്ചാലോ? " :)

എല്ലാം നന്നായിട്ടുണ്ട്‌ ചേട്ടാ. മൊബൈല്‍ നം. കൈവശമുണ്ട്‌. സമയക്കുറവുകൊണ്ടല്ല വിളിക്കാതിരിക്കുന്നത്‌. ഒരു സ്റ്റാര്‍ട്ടിംഗ്‌ ട്രബിള്‍.എങ്കിലും ഏത്‌ നിമിഷവും എന്‍റെ വിളി വരാം. ജാഗ്രതൈ.

സ്നേഹപൂര്‍വ്വം....

അലി said...

മരുഫൂമിയില്‍ മണലുമാന്തുന്ന പ്രയാസിക്ക്‌ ഇത്രേം ഗ്ലാമറോ? ന്നാലും തമ്പാക്ക്‌ കളഞ്ഞിട്ട്‌ വരച്ചാല്‍ മതിയായിരുന്നു.

Peelikkutty!!!!! said...

യ്യോ ഇപ്പം‌ ഒടിഞ്ഞുകുത്തി വീഴുവല്ലോ!!ഒരു ഈര്‍‌ക്കില്‍‌ സപ്പോര്‍‌ടുന്റെ കുറവുണ്ട്.. ;)

കാനനവാസന്‍ said...

പുലികളെല്ലാം സൂപ്പര്‍............... :)

Sethunath UN said...

സജീവ്
വര സൂപ്പ‌ര്‍ മാഷേ.

പ്രയാസീ.. നിന്നെ കണ്ടാല്‍ ഒരു പ്ര‌യാസവും തോന്നില്ല ഇപ്പോ‌ള്‍. വെറും നിഷ്പ്രയാസി!

സു | Su said...

പാവം! പ്രയാസിയെ വരയ്ക്കാന്‍‍ പ്രയാസപ്പെട്ടോ?
വരച്ചുകഴിഞ്ഞപ്പോ സജ്ജീവ് ഇങ്ങനെ നിന്നുപോയിക്കാണും. ;)

Madhu said...

Search by typing in Malayalam.

http://www.yanthram.com/ml/

ആഷ | Asha said...

പാവം പ്രയാസി പ്രയാസപ്പെട്ട് വളഞ്ഞൊടിഞ്ഞാണല്ലോ നില്പ്. :))

Robins Joseph said...

Alpam Prayasapettu alle

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി