Sunday, February 10, 2008

വരയന്‍പുലി 105 : ഖാന്‍ പോത്തന്‍കോട്


7 comments:

സുല്‍ |Sul said...

ആളെ പരിചയമില്ലെങ്കിലും
കണ്ടിട്ടില്ല.
ഇപ്പോള്‍ കണ്ടു.

-സുല്‍

അങ്കിള്‍ said...

ഖാനും, എന്നെ സംബന്ധിച്ചിടത്തോളം പുതിയ ആളാണ്.

ദിലീപ് വിശ്വനാഥ് said...

ഇദ്ദേഹത്തെ എവിടെയും കണ്ടിട്ടില്ല.

krish | കൃഷ് said...

ഈ ഖാനും ഒരു വരയ്കാരനാ..
ഞാന്‍ വിചാരിച്ചു ഇയാളെ ഒരു പോത്തിന്റെ പുറത്ത് ഇരുത്തി വരക്കുമെന്ന്.

ഷര്‍ട്ട് സര്‍ക്കസ്സിലെ ജോക്കറുടേതുപോലുണ്ടല്ലോ!!

ഇനിയിപ്പൊ തിരിച്ചും ഒരു വരയാകാം ഖാനേ.
വിടരുത് സജ്ജീവ് പുലിയെ, കേട്ടോ.
:)

ഖാന്‍പോത്തന്‍കോട്‌ said...

സജ്ജീവേട്ടാ....
ഈ പുലിക്കൂട്ടില്‍ വരകളിലൂടെ എനിക്കും ഒരിടം നല്‍കിയതില്‍ ഒര്പാട് സന്തോഷം.
ബ്ലോഗ് ലോകത്ത് ഞാന്‍ ഒരു പുതുമുഖമാണ്. വല്ലപ്പോഴും നടത്തുന്ന ചില കാര്‍ട്ടൂണ്‍ വരകള്‍ സുക്ഷിക്കുവനായി ഒരു ബ്ലോഗ് തുടങ്ങി(www.keralacartoons.blogspot.com) സുല്‍,വാല്‍മീകി,അങ്കിള്‍....ബ്ലോഗ് സന്ദര്‍ ശിക്കുമെന്നു കരുതുന്നു..... കൃഷ്‌ ഈ ആള്‍ തിരക്കിനിടയിലും പരിചയം കാണിച്ചതിനു നന്ദി....! പിന്നെ സജ്ജീവെട്ടനെ വരയ്ക്കുന്ന കാര്യം - " കടുവയെ കിടുവ പിടിച്ച ചരിത്രം ഇല്ല "...!!
സ്നേഹത്തോടെ...ഖാന്‍ പോത്തന്‍കോട് .. ദുബായ്

പ്രയാസി said...

ഖാന്‍ നമ്മള്‍ക്കും പുതുമുഖം..!

എന്നാലും വര കലക്കി..:)

പപ്പൂസ് said...

ഖാന്‍ജീടെ ബ്ലോഗ് കണ്ടിട്ടുണ്ട്! ഷര്‍ട്ടും പാന്റും കലക്കി! പക്ഷേ, ഭയങ്കര ഗൌരവമായിപ്പോയി! :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി