Tuesday, August 14, 2007

പുലി 29 : മുരളി വാഴൂര്‍


മുരളി വാഴൂര്‍
ഓടിക്കിതച്ചുവന്നിരുന്ന് ശ്ശടാപിടീന്ന്
ബ്ലോഗ്ഗിങ്ങിലേര്‍പ്പെടുന്ന ഒരു കോളേജ്
കായികതാരത്തെയാണ് ആശാന്‍ ആദ്യം
ഓര്‍മ്മിപ്പിച്ചത്. നല്ല ചിന്തകള്‍
ധാരാളം 'നൂറേനൂറില്‍'
വന്നുപോകുന്ന മനസ്സാണ്.

5 comments:

കരീം മാഷ്‌ said...

ആളെ മുന്‍പു കാണാത്തതിയാല്‍ താരതമ്യം ഇംപോസ്സിബിള്‍. പക്ഷെ കാരിക്കേച്ചര് നന്നായി

...പാപ്പരാസി... said...

തന്നെ...തന്നെ ഇതു നമ്മടെ മുരളിചേട്ടന്‍ തന്നെ!ഹായ്‌..പൂയ്‌..യ്‌..നമ്മ തിരിച്ച്‌ വന്നേക്കണ്‌ രണ്ടുമാസത്തെ വനവാസത്തിനു ശേഷം ഇവിടെ വനമില്ലല്ല് എന്നാ മരുഭൂമിവാസത്തിനു ശേഷം,ഇനി ഇവിടെ ഒക്കെ തന്നെ ചിറ്റീം പറ്റിം കാണും...ചിത്രം ബഹുകേമം.

വാളൂരാന്‍ said...

അയ്യോ സാര്‍.... കുറച്ചുനാള്‍ ബൂലോകത്തില്ലാഞ്ഞതിനാല്‍ ഇപ്പോഴാണ് ഞാന്‍ എന്നെ കണ്ടത്...... ഹഹഹ.... ഇത് ഞാന്‍ തന്നേ..!

ഉപാസന || Upasana said...

വാളൂരാനെ ഇപ്പോഴാ കണ്ടത്.
സജീവ് ഭായ് ഇത് തന്നെയാട്ട ആ മകാ‍ാന്‍...
ഒരു കണ്ണട കൂടെ ഉണ്ട് ട്ടോ...

ഒരു സൊയമ്പന്‍ താടീം
:)
ഉപാസന

Unknown said...

Read in the Holy Bible
1 John 1:9-10
9. If we confess our sins, he (God) is faithful and just to forgive us our sins, and to cleanse us from all unrighteousness.

10. If we say that we have not sinned, we make him (God) a liar, and his (God*s) word is not in us.

Read the Holy Bible, praying to The Holy Spirit ((refer to John 14:26 in the Holy Bible)).***The Holy Bible is the ocean of
unlimited spiritual treasures; gifts; blessings; rights and privileges & unlimited spiritual inheritance of grace, righteousness, merits and rewards FOR FREE TO EVERYONE ***&&& EVERYONE! EARN AS MUCH AS, WISHES TO EARN.

http://4justice.org/

NB: Please send this to ten or maximum persons you can

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി