Thursday, December 27, 2007

പുലി 91 : ഏവൂരാന്‍

ഏവൂരാന്‍


7 comments:

സുല്‍ |Sul said...

ഹപ്പൊ ഹിതാണ്‌ ഹേവൂരാന്‍.
ഞാനേതോ പത്തഹമ്മത്‌ വയസ്സുള്ള ആളെയാണ്‌ മനസ്സില്‍ കരുതിയിരുന്നത്‌.

-സുല്‍

krish | കൃഷ് said...

ഹേ..വൂരാന്‍..

തനിമലയാളമെന്ന് പറഞ്ഞിട്ട് കണ്ടാല്‍ ഒരു തനിസായിപ്പിന്റെ ലുക്ക് ഉണ്ടല്ലോ.

പിന്മൊഴികളുടെ പഴയ മൊയലാളി. പച്ചേ, കമ്പനി പൂട്ടിപ്പോയി. ചിലരൊക്കെ ചേര്‍ന്ന് പൂട്ടിച്ചുന്ന് പറ.

ഇപ്പൊ സൊഹാരിക്കും ല്ലേ.
:)

:: niKk | നിക്ക് :: said...

യേവൂരൈ... ചുള്ളൈ :)

sandoz said...

അപ്പോള്‍ ഇതാണല്ലേ യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവുരാന്‍...

ദിലീപ് വിശ്വനാഥ് said...

കണ്ടുമുട്ടിയതില്‍ സന്തൊയം...ഏവൂരാന്‍‌ജി...

evuraan said...

ഹയ് ഇതാരാണപ്പാ..? :)

ഫീഡ് ബര്‍ണര്‍ കാരണമാണോ, സജ്ജീവന്റെ ഫീഡെല്ലാം എങ്ങുമെത്താതെ കത്തിക്കരിഞ്ഞു പോവാണല്ലോ?

musafir said...

please check my blog and write your comments keralarates.blogspot.com

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി