Saturday, October 20, 2007

പുലി 45 : അഞ്ചല്‍കാരന്‍




അഞ്ചല്‍കാരന്‍ എന്ന ഷെഹാബ്
ജയം കാംക്ഷിച്ച് തോല്‍‌വി സ്വന്തമാക്കുന്നവന്‍.
പരാജയം പണംകൊടുത്ത് നേടുന്നവന്‍.
അപചയങ്ങളില്‍ അഹങ്കരിക്കുന്നവന്‍.
വടികൊടുത്ത് അടി ഇരന്ന് വാങ്ങുന്നവന്‍.

ഒരു ശ്ലോകം പോലേല്യെ ?
നിരന്തരമായ ബൂലോഗവാരഫലഗണനയിലൂടെ
സ്ഫുടം ചെയ്തെടുത്തതാണീ ശ്ലോകമൂകത.

ആദ്യമായി ദീര്‍ഘമായി ചാറ്റു ചെയ്യുന്നത്
ഇന്നാളാണ്. പദ്യം ഇമ്പോര്‍ട്ടു ചെയ്ത്
ഗദ്യം എക്സ്പോര്‍ട് ചെയ്യുകയായിരുന്നു
ഉടനീളം.

സ്വന്തമായി 8 ബ്ലോഗോടെ ഒരു ബ്ലോഗുകട
ഷാര്‍ജയില്‍ നടത്തുന്ന ഈ പുമാന്‍, നിങ്ങള്‍ക്കറിയാമോ, മാപ്പിളപ്പാട്ടുകളുടെ ഒരു സാഗരസംഗമമാണ്, എന്ന് പ്രൊഫൈല്‍ പറയുന്നു.

9 comments:

Cartoonist said...

സ്വന്തമായി 8 ബ്ലോഗോടെ ഒരു ബ്ലോഗുകട
ഷാര്‍ജയില്‍ നടത്തുന്ന ഈ പുമാന്‍, നിങ്ങള്‍ക്കറിയാമോ, മാപ്പിളപ്പാട്ടുകളുടെ ഒരു സാഗരസംഗമമാണ്, എന്ന് പ്രൊഫൈല്‍ പറയുന്നു.

ദിലീപ് വിശ്വനാഥ് said...

അത് കലക്കി സജീവേട്ടാ...

Suchetha Ravishankar said...

Good one Sajjive chetta..

സാല്‍ജോҐsaljo said...

വടികൊടുക്കാറേയുള്ളൂ മാ‍ഷെ അടിവാങ്ങാറില്ല.!

കുറുമാന്‍ said...

ഹ ഹ ഹ.......സമ്മതിച്ചിരിക്കുന്നു......അഞ്ചല്‍ക്കാരന് അടി കിട്ടുകയോ? ഞങ്ങള്‍ ചുമ്മാ ഇരിക്കയാണോ? കൊടുത്തവനെ പിടക്കും :)

un said...

കൊള്ളാം :)

ഏറനാടന്‍ said...

സജീവേട്ടാ കൊള്ളാം...

Melodious said...
This comment has been removed by the author.
മെലോഡിയസ് said...

സജ്ജീവേട്ടാ. അഞ്ചല്‍ക്കാരനെ ശരിക്കും ആവാഹിച്ച് വെച്ചിട്ടുണ്ട്. കലക്കന്‍ ട്ടാ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി