Tuesday, July 31, 2007

പുലി 15 : ദില്‍ബാസുരന്‍


13 comments:

Unknown said...

ഹ ഹ ... കലക്കിയിട്ടുണ്ട് മാഷേ. ഇഷ്ടമായി.

Unknown said...

ഹഹഹ!
കലക്കന്‍ വരകള്‍...
ദില്‍ബന്റെ ഈ രൂപത്തിനു ഒരു സിനിമാ നടന്റെ രൂപവുമായി സാദൃശ്യം തോന്നുന്നു.
ആരെന്ന് ഞാന്‍ പറയൂല്ല!

Visala Manaskan said...

സൂപ്പര്‍ ഡ്യൂപ്പറ്!!!!!!!

സുല്‍ |Sul said...

ഹഹഹ

കരീം മാഷ്‌ said...

കലക്കിയിട്ടുണ്ട് സൂപ്പര്‍!

asdfasdf asfdasdf said...

ദില്‍ബുവിന്റെ ആഗ്രഹത്തിനു പറ്റിയ വര !! സൂപ്പര്‍..!!

തമനു said...

ഹഹഹഹഹ ....

ഇതും അരച്ചു കീറി....!!

ദില്‍ബന്റെ മുഖഭാവത്തേക്കാള്‍ ചുറ്റുപാടും, ആ ഡ്രസ്സും കലക്കി...

മുസ്തഫ|musthapha said...

ഹഹഹ... ഈ ദില്‍ബാസുരവധം തകര്‍ത്തു :)

ചിന്താവിഷ്ടനായ ദില്‍ബന്‍!

സാല്‍ജോҐsaljo said...

അളിയാ‍ാ നിന്റെ പടം ടീവീല്.!

വിശാലന്റെ ഭാഷയില്‍ ‘സെബാസ്ത്യാനോസ് നില്‍ക്കുന്ന പോലെ’

Kaippally കൈപ്പള്ളി said...
This comment has been removed by the author.
Kaippally കൈപ്പള്ളി said...

കലക്കി. ദില്ബാ ഇതു നീ തന്നെ

മുസാഫിര്‍ said...

പടത്തില്‍ തടി കുറവാണല്ലോ.പ്രത്യേകം പറഞ്ഞ് ചെയ്യിച്ചതായിരിക്കും !

..........

വിശാലന്റെ ഭാഷയില്‍ ‘സെബാസ്ത്യാനോസ് നില്‍ക്കുന്ന പോലെ’

ഈ കമന്റ് മനസ്സിലാവത്തവരുണ്ടെങ്കില്‍ ഒരു ചെറിയ വിശദീകരണം

ഈ പള്ളീപെരുന്നാളിനു വിശുദ്ധ സെബ്സ്റ്റ്യാനോസിന്റെ രൂപം എഴുന്നെള്ളീച്ച് കൊണ്ട് പോകും . കൊമ്പും ചില്ലകളുള്ള ഒരു ഉണങ്ങിയ മരത്തില്‍ അമ്പോക്കെ തറച്ച് ആളിങ്ങനെ സ്മാര്‍ട്ട് ആയി നില്‍ക്കും,ദില്‍ബൂന്റെ ആ ചാരി നില്‍പ്പ് കണ്ടിട്ടു പ്രദക്ഷിണത്തിനു പോകുന്ന സെബാസ്റ്റോസിന്റെപ്പോലെയുണ്ടു എന്നാണു സാല്‍ജൊ/വിശാല്‍ജി ഉദ്ദേശിച്ചത് എന്നു തോന്നുന്നു.

Anonymous said...

ഹാഹാ ദില്‍ബാ നീ പൂവും പിടിച്ചങ്ങിനെ നിക്കണ നിപ്പ് കണ്ടിട്ടാണോ നിന്നെ ഞരമ്പ് അസോ സെക്രട്ട്രിയാക്കിയത് ;)

നല്ല കാരിക്കേച്ചര്‍.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി