Thursday, October 11, 2007

പുലി Vs. വരയന്‍പുലി - യുദ്ധം വരുന്ന വഴി

എലികളോ, കഷ്ട്..ഠം, ബ്രൂസ് ’ലി’ കളാണു ഞങ്ങള്‍
എന്ന പേരില്‍ ഒരു നോട്ടീസ് എന്റെ സ്കാന്നറിന്റെ ഇടയില്‍ ആരോ തിരുകിവെച്ചിരിയ്ക്കുന്നു !കണ്ണു നനയിച്ച ചില പ്രസക്ത ഭാഗങ്ങള്‍ ഇതാ.....
------------------------------------------------------------
ഒന്നുമല്ലെങ്കില്‍, നമ്മളൊരു ഫാമിലിയല്ലെ, പോട്ടെ, അതെന്തായാലും, വരയന്മാരായ ഞങ്ങള്‍ക്കെന്താണൊരു ഗതി ? ചതുര്‍വേദികളായ ഞങ്ങള്‍ക്കെവിടെയാണൊരു വേദി ?
വല്യ വീടും പറമ്പ്വൊക്കെള്ള ആളല്ലെ ങള് ? ഞങ്ങള് കുടികെടപ്പാരായി കഴിഞ്ഞോളാംന്ന്...
പറ്റില്യേ, പറ്റില്യേ... ദേ, നിങ്ങ ഞങ്ങളെ വെറുതേ നക്സലൈറ്റുകളാക്കല്ലേട്ടാ ! ജാഗ്രതൈ !!!
------------------------------------------------------------
ഒന്നും വിചാരിയ്ക്കരുത്. എനിയ്ക്കങ്ങനെ ഒരു ‘ വരയന്‍പുലി സീരീസ് ’ തൊടങ്ങണ്ടി വന്നിരിയ്ക്കയാണ്. ബ്ലോഗ്ഗന്മാരായ മലയാളി കാര്‍ട്ടൂണീസ്റ്റുകളേം ഒന്നഡ്ജസ്റ്റ് ചെയ്യണല്ലൊ.
തല്‍ക്കാലത്തേയ്ക്കു മതി.. ഒരു പെര്‍മനന്റ് സെറ്റപ്പ് ശരിപ്പെടുത്തുന്നതുവര്രെ മാത്രം.
വരയന്‍പുലിപ്പേരുകളില്‍ ഞെക്ക്യാ അവമ്മാരടെ സൈറ്റിന്റെ ലിങ്ക്-അം അറിയാം.

3 comments:

Cartoonist said...

ഒന്നും വിചാരിയ്ക്കരുത്. എനിയ്ക്കങ്ങനെ ഒരു ‘ എലി സീരീസ് ’ തൊടങ്ങണ്ടി വന്നിരിയ്ക്കയാണ്. ബ്ലോഗ്ഗന്മാരായ മലയാളി കാര്‍ട്ടൂണീസ്റ്റുകളേം ഒന്നഡ്ജസ്റ്റ് ചെയ്യണല്ലൊ.
തല്‍ക്കാലത്തേയ്ക്കു മതി.. ഒരു പെര്‍മനന്റ് സെറ്റപ്പ് ശരിപ്പെടുത്തുന്നതുവര്രെ മാത്രം. ഈ പേജിന്റെ തലമണ്ടേലെയ്ക്ക് നോക്ക്യാ എലി നമ്പര്‍ വണ്ണായ ഈയുള്ളവനെ കാണാം.

എലിപ്പേരുകളില്‍ ഞെക്ക്യാ അവമ്മാരടെ സൈറ്റിന്റെ ലിങ്ക്-അം അറിയാം.

മിടുക്കന്‍ said...

സാര്‍, ഇതന്ന്യായമാണ്‍്....
എലികളും പുലികളും അല്ലാതെ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന എന്റെ വര്‍ഗ്ഗക്കാരെ അങ്ങ് ഗൌനിക്കുന്നു പോലുമില്ല....

വര്‍ഗ്ഗം ഏതാണെന്നല്ലേ..? :)
എന്തിനിത്ര ആലൊചിക്കുന്നു.. കഴുത...

Cibu C J (സിബു) said...

ഇപ്പോഴാണ്‌ 'വരയൻ പുലി' കത്തിയത്‌. കൊടുകൈ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി