Wednesday, December 26, 2007

പുലി 87 : കൈതമുള്ള്

കൈതമുള്ള്

18 comments:

വാല്‍മീകി said...

ഹഹഹ.. അതു കലക്കി.
ഇതിപ്പൊ എന്താ ഇത്ര ഇളക്കാന്‍? വല്ല പായസവുമാണോ?

ഇക്കാസ് മെര്‍ച്ചന്റ് said...

ആഹ! അടിപൊളി.
ബൈദവേ, ശശിയേട്ടന്‍ ഇളക്കട്ടെ വാല്‍മീകി.

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ആ തീ യ്ക്ക് ‘ജ്വാല’ കുറവാ... ഒന്നൂതിക്കൊടുത്തേ സജീവേട്ടോ...

ആളെ വരച്ചത് ഗലക്കി

അഗ്രജന്‍ said...

ശശിയേട്ടന്‍ സൂപ്പറായപ്പാ...
...എന്താ ഒരിളക്കല്‍... :)

കുട്ടന്മേനോന്‍ said...

ഇതു കലക്കി.
മണം പിടിച്ചുള്ള ആ നില്പു തന്നെ സൂപ്പര്‍.

അപ്പു said...

സജീവേട്ടാ... നന്നായിട്ടുണ്ട് എന്നല്ല, സൂപ്പര്‍!!!

കൃഷ്‌ | krish said...

കൈതമുള്ളിന്റെ ചെവിയില്‍ പിടിപ്പിച്ചിരിക്കുന്നത് ചെമ്പരത്തിപ്പൂവ് തന്ന്യേ..

മുസിരിസ് / അജിത്ത് പോളക്കുളത്ത് said...

ഹ ഹ ഹ

ബ്ലഗാവ് കാരികേച്ചര്‍ സൂപ്പര്‍ സ്റ്റാര്‍ - 2007

സു സു സൂ സൂപ്പര്‍... (എന്റെ മ്മേ)

ആ കണ്ണ്, ചുണ്ട് എന്നീ സംഗതികള്‍ കൊള്ളാം, ഒന്ന് ആനിമേഷന്‍ ഏതെങ്കിലും താളമനുസരിച്ച് കൊടുത്താല്‍ സൂപ്പ(റാ)യിരുന്നേനെ..

പിന്നെ ഈ കൈതമുള്ള് ചിത്രം കണ്ടപ്പോള്‍ എന്തോക്കെ തെറ്റുകള്‍ ഉള്ള പോലെ തോന്നിയിരുന്നു, ചിത്രത്തിന്റെ മാസ്മരികതയില്‍ ഞാന്‍ ലയിച്ചിരുന്നു പോയി, കൈത ഇല്ലെങ്കിലും രണ്ട് മുള്ളുകള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു അപ്പം നന്നായേനെ.

എങ്കിലും 90 മാര്‍ക്ക് ഔട്ട് ഓഫ് 100 മാര്‍ക്ക്സ്

:)

അഭിലാഷങ്ങള്‍ said...

ഗുഡ്ഡ്... നൈസ്..

അടിപൊളി വര.

ഏറനാടന്‍ said...

ഹ ഹ ഹ, ആര്‍‌ക്കാണീ സദ്യ ഉണ്ടാക്കൂന്നേ കൈതമുള്ളേട്ടാ..? കൈതച്ചക്കപ്പായസം വേണം‌ട്ടാ...

കുറുമാന്‍ said...

പാലട ഉണ്ടാക്കുന്ന ശശിയേട്ടന്‍ കലക്കി...,

എതിരന്‍ കതിരവന്‍ said...

ഇപ്പൊ മനസ്സിലായി. വെറുതയല്ല ഈ ജ്വാല കണ്ടു ഭ്രമിച്ച് സകല പെണ്ണുങ്ങളും അടുത്തു കൂടുന്നത്. ഹൊ, ഈ ഗ്ലാമര്‍ എന്നു പറയുന്ന സാദനം ഇതാണോ?

(സ്വല്‍പ്പം കൂടി വിലയുള്ള വിഗ് അടുത്ത തവണ മേടിയ്ക്കണേ)

ദില്‍ബാസുരന്‍ said...

ശശിയേട്ടന്‍ കലക്കിയിട്ടുണ്ട്. എന്താ വര? സൂപ്പര്‍ഡ്യൂപ്പറപ്പാ...

സുല്‍ |Sul said...

ജ്വാലകളെ കുറിച്ചുള്ള ഇളക്കലുകളാണൊ ഉദ്ദേശിച്ചത്‌. അല്ലെങ്കില്‍ വായനക്കാരെയാണോ ചരുവത്തിലിട്ട്‌ ഇളക്കുന്നത്‌? :)

ഏതായാലും ഇളക്കലു കൊള്ളാം.

-സുല്‍

VM said...

ഇതു സൂപ്പര്‍

ഇടിവാള്‍

sandoz said...

ഹ.ഹ.ഹ..
കൈതേട്ടനെ ഇളക്ക് കാരന്‍ ആക്കിയാ...
ദൈവമേ...ബ്ലോഗിലെ പിള്ളേറ്ക്ക് കൊടുക്കാന്‍ കടുക്ക കലക്കണതോ മറ്റോ ആണോ...
ആണോ സജീവേട്ടാ...

BIJU said...

Sasietta,
Kidilam.Your fans writing poem about you,drawing caricature,what is happening there.
BIJU R V
TRIVANDRUM

kaithamullu : കൈതമുള്ള് said...

ഇനി ഞാനീ വഴി വന്നില്ലെന്നാരും പറയരുത്, അറ്റ് ലീസ്റ്റ്, സാന്‍ഡൊസെങ്കിലും!

എന്റെ മക്കള്‍ക്ക് രണ്ട് പേര്‍ക്കും (ഭാര്യക്കത്രയങ്ങ് പിടിച്ചില്ല, ചില വിമര്‍ശനങ്ങള്‍......അത് പിന്നെ പതിവല്ലേ) വല്ലാതങ്ങ് ഇഷ്ടായി സജ്ജീവെ, കാര്‍ട്ടൂണ്‍. അവരത് സ്ക്രീന്‍ സേവറാക്കി വച്ചിരിക്കയാ!(മോള്‍ ഒരു വിധം വരക്കും, ആനിമേഷന്‍ കോഴ്സ് പാസ്സായിട്ടുണ്ട്)

സജ്ജീവിനും കുടുംബത്തിനും, വന്ന് കണ്ട എല്ലാര്‍ക്കും, പുതുവത്സരത്തില്‍ ആയുരാരോഗ്യസമ്പത് സമൃദ്ധികള്‍ നേരുന്നൂ.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി