വരയന്‍പുലി സീരീസില്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പരേതനായ ബി. എം. ഗഫൂറടക്കം ഏഴു പുലികളെ അണിനിരത്തുകയാണ്. ഇവരില്‍ ഉണ്ണി മാത്രമാണ് കേരളത്തിനു പുറത്ത്, അതും ഇംഗ്ലീഷ് പത്രങ്ങളില്‍ വരയ്ക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് പറയേണ്ടതില്ലല്ലൊ ... ഒന്നിനൊന്ന് വ്യത്യസ്ത ശൈലികളില്‍ ഇവര്‍ വരച്ച് വരച്ച് മലയാളികളെ എത്രയോ വര്‍ഷങ്ങളായി രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.... !
കണ്ടാലും... !

17 comments:
വരയന്‍പുലി സീരീസില്‍ ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം പരേതനായ ബി. എം. ഗഫൂറടക്കം ഏഴു പുലികളെ അണിനിരത്തുകയാണ്. ഇവരില്‍ ഉണ്ണി മാത്രമാണ് കേരളത്തിനു പുറത്ത്, അതും ഇംഗ്ലീഷ് പത്രങ്ങളില്‍ വരയ്ക്കുന്നത്. മറ്റുള്ളവരെക്കുറിച്ച് പറയേണ്ടതില്ലല്ലൊ ... ഒന്നിനൊന്ന് വ്യത്യസ്ത ശൈലികളില്‍ ഇവര്‍ വരച്ച് വരച്ച് മലയാളികളെ എത്രയോ വര്‍ഷങ്ങളായി രസിപ്പിച്ചുകൊണ്ടേയിരിക്കുന്നു.... !
അപ്പൊ ഇതാണല്ലേ വരയന്‍ പുലികള്‍? വരയ്ക്കുന്ന പുലികളെയാണ് വരയന്‍ പുലികളുടെ ഗണത്തില്‍പ്പെടുത്തുന്നത് അല്ലേ?
എന്തായാലും ഒരെണ്ണം പിലി ആയിപ്പോയി. അതൊന്നു ശരിയാക്കണേ.
ഒരെണ്ണമല്ല മുനേ,
ഒന്നിലധികം എന്നു പറയൂ. എന്നെ സമ്പൂര്‍ണ ഭ്രാന്തനാക്കണ്ട എന്നുദ്ദേശിച്ചിട്ടല്ലെ ഒന്നിലൊതുക്യെ ?
ഞാന്‍ കണ്ടിട്ടുള്ളവരൊക്കെ അതുപോലെ തന്നെ ഉണ്ട്.
ആ ഇംഗ്ലീഷ് പത്രത്തില്‍ വരക്കുന്ന ആളിന്‍റെ ഡീറ്റേത്സ് ലിങ്ക് ഒരെണ്ണം ഇടാവോ?
എല്ലാം നന്നായിട്ടുണ്ട്. പക്ഷെ അതിലേറേനന്നായത് ടോംസ് ആണ്.
സജീവേ താങ്കള്‍ ശരിക്കും ഒരു പ്രതിഭാസമായി മാറുകയാണ്.
സജ്ജീവേട്ടാ,
വരയന്‍ പുലികളെല്ലാം 'കൊള്ളാം കേട്ടോ' :). പ്രത്യേകിച്ച് ടോംസ്.
വരയന്‍ പുലികളെ എല്ലാവരേയും അതിമനോഹരമായ് വരച്ചിരിക്കുന്നു...
അഭിനന്ദനങ്ങള്‍!!!
കാണാനിത്തിരി വൈകി സജ്ജീവേട്ടാ...
:)
സജീവ് ഭായ്
കൊള്ളാം
:)
മാഷേ... വരയന്‍പുലികളുടെ ഗണത്തില്‍ കാര്‍ട്ടൂണിസ്റ്റുകളെ മാത്രമേ കാണുന്നുള്ളൂ... നമ്പൂതിരിയെ ഒന്നും കണ്ടില്ല. കാര്‍ട്ടൂണിനു വരയ്ന്‍പുലികളെക്കൂടെ ഉള്‍പ്പെടുത്തണെ...
കാര്‍ട്ടൂണീസ്റ്റുകള്‍ എന്നേ ഉദ്ദേശിച്ചുള്ളൂ.
അരവിന്ദന്‍, എയെസ്, നമ്പൂതിരി, ഭാസ്ക്കരന്‍, മദനന്‍, പ്രസാദ്.... പലരുമുണ്ട്. പതിയെ ആവാം :)
നന്ദി, പുടയൂര്‍ & 8 അദേഴ്സ്
പുലികള്‍ ജോര്‍, സജ്ജീവേ!
മഷെ... ഞാന്‍ ചുമ്മാ പറഞെന്നേ ഉള്ളൂ.. വരയന്‍ പുലികളുടെ ഗണത്തില്‍ കാര്‍ട്ടൂണിസ്റ്റു പുലികളെ മാത്രമേ കണ്ടുള്ളൂ, അതോണ്ട് പറഞ്ഞെന്നു മാത്രം. പുലികളെ വരയ്ക്കുന്ന പുലിയണ്ണാ.. ഇനിയും വരാം ഇതു വഴിയെല്ലാം, ആശംസകള്‍....
ബൂലോകത്തിലൂടെ ഇരട്ടകള്‍ പരസ്പരം കണ്ടെത്തിയ കഥ
http://maramaakri.blogspot.com/2008/03/separated-at-birth.html
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Fragmentadora de Papel, I hope you enjoy. The address is http://fragmentadora-de-papel.blogspot.com. A hug.
പ്രിയ സജീവ്
താങ്കളുടെ കാര്‍ട്ടൂണുകള്‍ എല്ലാം ഇന്നണ് ഞാന്‍ നോക്കുന്നത്. വളരെ നന്നായിരിക്കുന്നു. കാര്‍ട്ടൂണുകളോട് വല്യ കംബമില്ലാത്തവനാണ്. ഞാനാകെ നോക്കാറുള്ളത് ബോബനും മോളിയുമാണ്. അതും ഇപ്പോളില്ല....
സകല ഐശ്വര്യങ്ങളും നേരുന്നു.
ഓഫ്: എന്റെ ഒരു കാര്‍ട്ടൂണ് എനിക്ക് വരച്ചു തരാവൊ??? :)
സജീവേട്ടാ..
ഞാനൊരു പുതുമുഖമാണ്. താങ്കളുടെ വിളനിലത്തില്‍ ഒന്ന് പരതാന്‍ വന്ന ചുണ്ടെലിയാണു ഞാന്‍.കുറുമാന്‍ താങ്കളെ കുറിച്ച് പറഞ്ഞിരുന്നു.
വരം കിട്ടിയ ആ കൈകളില്‍ നിന്നും വരയുടെ പുതിയ മാനങ്ങള്‍ പിറക്കട്ടെ.
Post a Comment