Tuesday, December 25, 2007

പുലി 80 : രാധിക

രാധിക
ഏട്ടാ, ഈ പുല്‍മേടുകളില്‍ ചാടിച്ചടി നടക്കുന്നതിനെയാണൊ
പുലി..പുലീന്ന് വിളീക്യാ
എന്ന് ഈ പ്ത്താം ക്ലാസ്സുകാരി .
പുലികള്‍ക്ക് മോഡറേഷന്‍
കിട്ടുംന്ന് വിശ്വസിപ്പിച്ച്
പുലിഫൈ ചെയ്യുന്നതാണീ
ഒരുപക്ഷെ യങ്ങെസ്റ്റ് മല്ലു ബ്ലോഗറെ.
ഇദ്ദേഹത്തിന്റെ
ഏകമകളാണിവള്‍.

4 comments:

ദിലീപ് വിശ്വനാഥ് said...

ഈ പടം ഞാന്‍ നേരത്തേ കണ്ടിട്ടുണ്ടല്ലോ.

മയൂര said...

രാധൂട്ടിക്ക് കൂട്ടിനു പൂച്ചയും ഉണ്ടല്ലോ..കാരികേച്ചര്‍ സൂപ്പര്‍ബ്..:)

സുല്‍ |Sul said...

മീശമുളക്കാത്തവനു ഇത്രയുമുള്ള പുത്രിയൊ?

വര നന്നായി.

-സുല്‍

വല്യമ്മായി said...

യങ്ങസ്റ്റ് മല്ലു ബ്ലോഗര്‍ അല്ലാട്ടോ,ജനിക്കുന്നതിനു മുമ്പേ ബ്ലോഗര് ഐഡിയെടുത്ത അച്ചുവും അമ്മിണിയു(ഉണ്ട്രാപ്പിയുടേ ഇരട്ട കുഞ്ഞുങ്ങള്‍) ആണ് ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗ്ഗേര്‍സ്.

പടം നന്നായി.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി