Wednesday, December 12, 2007

പുലി 71 : മുസിരിസ്

7 comments:

ben said...

മുസിരിസ്...
പേരുകേട്ടപ്പോള്‍ ആളുവല്യ സീരിസ് ആത്മിയാണെന്നാ വിചാരിച്ചെ...
കൊച്ചുപയ്യനാണല്ലോ
കണ്ടതില്‍ സന്തോഷം

ദിലീപ് വിശ്വനാഥ് said...

അജിത്ത് കസറി.

ഏ.ആര്‍. നജീം said...

അയ്യൊ പാവം മുസ്‌രിസ്സ്....
അടിപൊളി സ്റ്റൈല്

Kuzhur Wilson said...

അജിത്തുട്ടാ‍ാ‍ാ‍ാ

Anonymous said...

അജിത്തിനെ ഒരു സ്കൂള്‍ കുട്ടിയാക്കിയല്ലോ

:)

കുറുമാന്‍ said...

അജിത്ത് കലക്കി മാഷെ......ആ നിഷ്കളങ്കഭാവം മൊത്തം പതിഞ്ഞിരിക്കുന്നു, മുഖത്തും, എന്തിന് വസ്ത്രധാരണത്തില്‍ പോലും.

SREEJITH PACHERY MOHANAN said...

Ithu kalakki 😂

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി