Wednesday, December 12, 2007

പുലി 74 : വിഷ്ണുപ്രസാദ്

വിഷ്ണുപ്രസാദ്

14 comments:

ben said...

അടിപൊളി...
നേരില്‍കാണുന്നതിലും ഗംഭീരമായിരിക്കുന്നു...

ഏ.ആര്‍. നജീം said...

ഇത് സൂപ്പര്‍ മാഷിനെ അച്ചിലിട്ടു വാര്‍ത്തെടുത്തല്ലോ ഈ സജീവ് ഭായ്....
:)

ആഷ | Asha said...

വിഷ്ണുമാഷിന്റെ പ്രൊഫൈല്‍പടം കണ്ടിട്ടുണ്ട്.
ഇതതു പോലെ തന്നെയുണ്ട്.

asdfasdf asfdasdf said...

ഇതു സൂപ്പര്‍.

വിഷ്ണുമാഷുടെ ഈ രൂപം കണ്ട് ആനക്കര സ്കൂ‍ളില്‍ ഡിവിഷന്‍ ഫാള്‍ ഉണ്ടാവത്തത് ഭാഗ്യം തന്നെ.. :)

krish | കൃഷ് said...

മാഷടെ ആ സ്പ്രിംഗ് മുടി അടിപൊളിയായിട്ടുണ്ട്.

വല്യമ്മായി said...

വിഷ്ണു മാഷ് നേരില്‍ കാണുന്ന പോലെ തന്നെ.

മയൂര said...

പ്രോഫൈല്‍ ഇമേജ് പോലെതന്നെയുണ്ട്..
സൂപ്പര്‍:)

Duryodhanan said...

കലക്കീ‍ന്നു പറഞ്ഞാ മതിയല്ലോ :-)

Kuzhur Wilson said...

മാഷെപ്പോഴും കരഞ്ഞുകൊണ്ട് ചിരിക്കുന്നുവെന്ന് ഇയാളോട് ആരാ പറഞ്ഞേ ?

നിങ്ങള്‍ക്ക് പിശാച് കൂടിയതാ എന്ന് ദില്‍ബന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചില്ല.

ദൈവം പോലും.

ദൈവം പോലും....

ഇല്ല. ഒന്നുമില്ലപ്പാ


നാല്‍പ്പതാം നമ്പര്‍ പുലി(പുള്ളി)

Umesh::ഉമേഷ് said...

ഇതു കലക്കി!

നേരിട്ടു കണ്ടിട്ടില്ലെങ്കിലും ഇങ്ങനെ തന്നെയാണെന്നു് ഉറപ്പുണ്ടു് :)

ദേവസേന said...

പ്രതിഷേധിക്കുന്നു !! മുടി ഇങ്ങനെയല്ല!!
ചിരി ഹൃദ്യം !!

വരയന്‍ പുലിക്ക് പിന്നേയും ആശംസകള്‍!!

അനിലൻ said...

വിഷ്ണൂ... :)

ഈയുള്ളവന്‍ said...

ബെന്നി പറഞ്ഞതുതന്നെ ക്വോട്ട് ചെയ്യുന്നു...
“നേരില്‍കാണുന്നതിലും ഗംഭീരമായിരിക്കുന്നു...”
:)

naakila said...

സൂപ്പര്‍ !!!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി