Thursday, August 16, 2007

പുലി 30 : മയൂര



















ഈ ബ്ലോഗിലെ 100-ആം‘കമാന്റര്‍’ക്ക്
ഒരു സ്പെഷല്‍ സമ്മാനം വാഗ്ദാനം ചെയ്ത്
ഞാന്‍ ഒരു നെടുവീര്‍പ്പിടാന്‍ ഒന്നു തിരിഞ്ഞപ്പോളേയ്ക്കും
വേലി തകര്‍ത്തകത്തുകയറിയതാണ് ശ്രീമതി.
ആഹാ ! ആഹഹാ! മുന്‍പിന്‍ നോക്കാതെ
ഞാന്‍ സമ്മാനം പ്രഖ്യാപിയ്ക്കുകയും ചെയ്തു.
മുഖത്തെ കുതൂഹലം കമെന്റുകളിലും
സൂക്ഷിക്കുന്നുവെന്നതാണ് ഈ വിദേശവനിതയുടെ
യൂ.എസ്.പി.

13 comments:

കുറുമാന്‍ said...

ഹ ഹ ഹ, ഇതും കലക്കി മാഷെ...

തമിള്‍നാട് സ്റ്റൈലിലെ കുടം പിടിച്ചുള്ള നില്‍പ്പ് ഉഗ്രന്‍

ഡോണ ഇതു കണ്ടാല്‍ മാഷൊക്കൊരു പണി ഉറപ്പാ..

അനാഗതശ്മശ്രു said...

വിദേശ വനിതയൊ?ശാകുന്തളത്തിലെ "ദമയന്തിയെ "വരച്ചതാവുമോ?

കരീം മാഷ്‌ said...

ആളെ മുന്‍പു കാണാത്തതിയാല്‍ താരതമ്യം ഇംപോസ്സിബിള്‍. പക്ഷെ കാരിക്കേച്ചര് ‍തകര്‍പ്പന്‍

മയൂര said...

കാരിക്കേച്ചര്‍ നന്നായിട്ടുണ്ട് ബട്ട് ..കിം..കിം..കിം..ഇതു ഞാനൊ;)

'ങ്യാഹഹാ...!' said...

nalla minukkam!

'ങ്യാഹഹാ...!'

മഴത്തുള്ളി said...

ഹഹഹ ഇതാരാ കുടവും വെള്ളവുമായി ;)

സംഗതി കൊള്ളാം. ;)

വാണി said...

കൊടു കൈ മാഷേ..
ഹൊ...ഇത് സൂപ്പര്‍..!
ഡോണമ്മാ‍ാ‍ാ..വാഴ്ക.!

മയൂര said...

ഇത് ഞാന്‍ തന്നെയാണ്:)... കാര്‍ട്ടൂണിസ്റ്റ്ന്റെ അനുവാദം ഉണ്ട് എന്ന് കരുതി കൊണ്ട്..ഞാനീ പടം അടിച്ച് മാറ്റുന്നു...ഓര്‍കൂട്ടിലും മറ്റും പ്രതിഷ്ടിക്കാന്‍...:)

Rineez said...

കാരിക്കേച്ചര്‍ കലക്കന്‍..:-)

kalesh said...

ഈ കക്ഷിയെ കണ്ടിട്ടില്ലാത്തതുകൊണ്ട് അഭിപ്രായം പറയാന്‍ കഴിയില്ല. പക്ഷേ നല്ല പടം!

hi said...

ഡോണേച്ചിയോട് ഓറ്കുട്ടിലെ പടം എവിടുന്ന് കിട്ടിയതാണെന്ന് ചോദിച്ചതാ...പുള്ളിക്കാരി എന്നെ തൂക്കിയേടുത്ത് ഇവിടെ കൊണ്ടിട്ടു. ഇവിടെ വന്നപ്പോള്‍ എല്ലാം പുലികള്‍ തന്നെ..
സംഭവം കൊള്ളാം.
അഫിനന്ദനങ്ങള്‍!!!

Nandi said...

നൂറാമത്തെ സന്ദർശ്ശകയുടെ വർണ്ണ ചിത്രം അവർണനീയമാം വിധം ഉഗ്രൻ. മയൂരയുടെ രൂപം, മയൂരയെ കാണാതെ അവരുടെ സ്രുഷ്ടി മാത്രം ആസ്വദിച്ച മലയാളിക്കുള്ള ഓണസ്സമ്മാനം.
നന്ദി സജ്ജിവ്.

Nandi said...

മയൂരയുടെ കിം.കിം.കിം.. ശ്രീ ഗുരുവായൂരപ്പൻ(സൂര്യ ടിവി) വഴിവന്നതാണൊ?

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി