
ബെനിങ്കാസ ഹിസ്പിഡ കോണ്‍കോര്‍ഡ്
(ഒന്നും പറയണ്ട, എന്തൊരു മനോഹരമായ പേര്!)
എന്ന് ശാസ്ത്രീയനാമമുള്ളതും നിലത്ത് വള്ളികളില്‍
വിളയുന്നതുമായ ഈ അത്ഭുതഫലം എന്റെ മനസ്സില്‍
ഒരു മോഹമായി പടര്‍ന്നു കയറാന്‍ തുടങ്ങിയത് ഞാന്‍
ആദ്യമായി 100കി.ഗ്രാം. കടന്നപ്പോളാണ്.
ഈ പച്ചക്കറിയുടെ പോഷകസമൃദ്ധിയുടെ കാര്യം പറഞ്ഞാല്‍ . . .
..അതായത്, പറയുകയാണെങ്കില്‍ ... സത്യത്തില്‍
ജീവകങ്ങളുടെ , യെന്റെയമ്മോവ്, ഒരു ബഹളമാണിതില്‍ !
ധാതുലവണങ്ങളുടെ കാര്യം പിന്നെ പറയാനുമില്ല !!
നാരുകളും അന്നജവും മാംസ്യവുമൊക്കെ
അങ്കട് പരസ്പരം വാരിപ്പുണര്‍ന്നു കിടപ്പാണ്.
ഇതറിഞ്ഞതും പിന്നെയൊട്ടും മടിച്ചുനില്‍ക്കാതെ ഈ ഞാനും
ലോകതടിയന്‍ ഒരു കാര്‍ടൂണീസ്റ്റും ചേര്‍ന്ന്
തടിമാടരേ ഇതിലേ ഇതിലേ ....
4 comments:
നല്ല റിസംബ്ലന്‍സ്, കലേഷിന്റെ ചക്കയും ചാരിയുള്ള നില്‍പ്പുകണ്ടാല്‍, മണ്ണും ചാരി നിന്നവന്‍ എന്നു തിടങ്ങുന്ന ചോല്ല് ഓര്‍മ്മ വരുന്നു....
ഇത് കൊള്ളാം!
ചക്കേടെ ഫോട്ടോ, അതുമ്മെ ചാരി കലേഷ് ഭായീടെ പറ്റോം പോരാഞ്ഞ് കുമ്പളങ്ങേടെ പോസ്റ്റും!! കലക്കി മാഷേ!! (എന്നെ എന്നാണാവോ പടമാക്കുന്നത്)
ഇതല്പം കടന്നകയ്യ് തന്നെ, കുമ്പളം നട്ട് ചക്കയോ, ഒന്നൂല്ലെങ്കിലും നമ്മളൊരു ജാതിയല്ലെ.
Post a Comment