Saturday, December 29, 2007

പുലി 97 : അങ്കിള്‍ (ത്രിമൂര്‍ത്തി സീരീസ് - ഒന്നാമന്‍)


7 comments:

വി. കെ ആദര്‍ശ് said...

uncle .consumer court symbol aakum aa balance. any way it seems to be a goldsmith. ha ha i d say uncle is a WORDSMITH

ദിലീപ് വിശ്വനാഥ് said...

അങ്കിളിന് സ്വര്‍ണ്ണപ്പണി ഒന്നും അല്ലല്ലോ.

keralafarmer said...

ഇത് അങ്കിളിന്റെ പടം തന്നെ. പക്ഷെ കയ്യിലെ ത്രാസ് പരിപാടി കണക്ക് ഫഠിച്ചയാളിന് ഹ ഹ ഹ ഹ ! ഒരു ഹ കൂടുതലിരിക്കട്ടെ.

അങ്കിള്‍ said...

എന്നത്തെയും പോലെ പടം കണ്ടിട്ട്‌ ചുമ്മാ മടങ്ങാന്‍ പറ്റാതായിരിക്കുന്നു.

നേരിട്ട്‌ കാണാതെ ബ്രഷു കൊണ്ട്‌ ഇത്രമാത്രം ഒപ്പിയെടുക്കാന്‍ പറ്റുന്നത്‌ അഭിനന്ദനാര്‍ഹം തന്നെ. പ്രൊഫൈലില്‍ കൊടുക്കാന്‍ ഒരു പടം കിട്ടി. ‘പേരകുട്ടികളുടെ ഇന്നത്തെ ചിന്താവിഷയം‘.

സുല്‍ |Sul said...

:)

roufrahmathulla said...

എവിടെയോ കണ്ടു മറന്ന മുഖം

keralafarmer said...

എന്റെ പ്രീയ സുഹൃത്തിനെ എനിക്ക് മറക്കാനാകില്ല. സത്യസന്ധനും, വിശാലമനസ്കനും, നന്മയുള്ളവനും ആയിരുന്ന അങ്കിള്‍ ചന്ദ്രകുമാര്‍.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി