Friday, December 3, 2010

My Mobile No.


ഇന്നേയ്ക്ക് പത്താംനാളില്‍ ഞാന്‍ നമ്പര്‍ മാറ്റുകയാണ്.
ഇനി മുതല്‍ 8547001001 എന്ന പേരിലായിരിക്കും ഞാന്‍
നാടെമ്പാടും അറിയപ്പെടുക.

12 comments:

ഏറനാടന്‍ said...

ലോകത്ത്‌ ആകെ ഒരേ ഒരാള്‍ക്ക്‌ മാത്രമേ ഈ നമ്പര്‍ ഉള്ളൂത്രേ.. ഹേയ്.., ഒബാമയ്ക്കോ? അല്ല. ഇത് നമ്മടെ ഹെവിവെയ്റ്റ് രാജ സജ്ജീവ്ജിക്ക് സ്വന്തം നമ്പര്‍. ഹല്ലാതെ!

yousufpa said...

കിലോഗ്രാമന് അത്രയും ആയുസ്സ് ദൈവം നൽകട്ടെ..അപ്പൊ എനിയ്ക്കും വിളിക്കാലൊ..ഏത്?.

kARNOr(കാര്‍ന്നോര്) said...

ഉം ഉം നോട്ടട് ദെ പോയന്റ്

Cartoonist said...

ഇന്നേയ്ക്ക് പത്താംനാളില്‍ ഞാന്‍ നമ്പര്‍ മാറ്റുകയാണ്.
ഇനി മുതല്‍ 8547001001 എന്ന പേരിലായിരിക്കും ഞാന്‍
നാടെമ്പാടും അറിയപ്പെടുക.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അപ്പൊ പത്തു ദിവസം കഴിഞ്ഞാലേ അതില്‍ കാള്‍ ആന്‍സര്‍ ചെയ്യൂ അല്ലേ

ബിന്ദു കെ പി said...

അപ്പോ, കാശിക്ക് പോയ ആൾക്ക് ആദരാഞ്ജലി...അടുത്ത ഭരണാധികാരിക്ക് സ്വാഗതം.. :)

Unknown said...

അപ്പോ ബീയെസ്സെന്നെല്ലിന്നെ ഡൈവോഴ്സിയോ?

ജയരാജ്‌മുരുക്കുംപുഴ said...

aashamskal.....

ശ്രീ said...

അതങ്ങട്ട് അവതരിപ്പിച്ചതിഷ്ടായി :)

mazhathulli said...

number inte peril ariyappedan thankalentha jail pulliyo..........

mukthaRionism said...

ഒക്കെ ഓരോ നമ്പറുകളാണല്ലേ കോയാ..

Santhosh.com said...

Nice blog..

Please post it at www.mangokerala.com

Thanks,
Mango Kerala Team

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി