Thursday, December 27, 2007

പുലി 93 : ഉപാസന

ഉപാസന



16 comments:

മയൂര said...

ഉപാസനാ...ഉപാസനാ...യിതു തന്നെയാണുപാസന :)

അഭിലാഷങ്ങള്‍ said...

നല്ല കാരിക്കേച്ചര്‍..

ആദ്യ കമന്റിന്റെ അടിയില്‍ എന്റെ ഒരു ഒപ്പ്..

സുല്‍ |Sul said...

ഉപാസനാ ഹി ഹി ഹി.

-സുല്‍

krish | കൃഷ് said...

ചെവി വട്ടം പിടിച്ച് ഉപാസിക്കയാണോ..
:)

Unknown said...

ഇതു ഉപാസന തന്നെ

ഉപാസന || Upasana said...

അടിയന്‍...

ആരാന്ന് അറിയില്ലായിരുന്നു...
ഇപ്പോ അറിഞ്ഞു.

രണ്ട് കയ്യും പൊക്കി കയ്യടിച്ച് അഭിനന്ദിക്കുന്നു സജീവ് ഭായ്

നന്ദി ഉപാസനക്കും ഒരവസരം നല്‍കിയതിന്
:)
എന്നും സ്നേഹത്തോടെ
ഉപാസന

ഉപാസന || Upasana said...

എന്നെ ഇവിടേക്ക് എത്തിച്ച അഭിലാഷ് ഭായിക്ക് വളരെ നന്ദി
:)
ഉപാസന്ന

G.MANU said...

galakkeeeeeeeee

Shine said...
This comment has been removed by the author.
പ്രയാസി said...

ബു ഹാ ഹ ഹാ...

കളരിയാശാനെ അടിച്ചെടുത്തു തറയിലിട്ടിരിക്കുന്നു..

എനിക്കു വയ്യേ.. പുലി തന്നെ..

സുനിലേ.. വിക്രമന്‍ കേസു കൊടുത്തത് ഇതിനാണല്ലെ..

സജീവേട്ടാ.. ഈ വരക്കു സ്പെഷ്യല്‍ കൈയ്യടി..:)

Vish..| ആലപ്പുഴക്കാരന്‍ said...

:) നന്നായിട്ടുണ്ട്....

കാവിയാ ഉടുത്തിരിക്കുന്നത്.. ഐഎന്‍ടിയുസിയ്യുടെ നീല ഷര്‍ട്ടും :) ഹാ... ഒരു ദേവസ്വം ജീവനക്കാരന്‍ ലുക്ക്..

ദിലീപ് വിശ്വനാഥ് said...

സുനിലിനെന്താ ഒരു ക്ഷീണം?

ഏ.ആര്‍. നജീം said...

സുനില്‍ പുലിയോ ...? ശിവ ശിവാ....
അടിപൊളി...:)

രാജന്‍ വെങ്ങര said...

ഉയിന്റപ്പാ... ഇതാന്നല്ല്ലെ നമ്മളെ ഉപാസന!!
എന്റപ്പാ...നിങ്ങക്കു കണ്ണുകൊള്ളും ഇങ്ങനെ വരച്ചാലു..ഏട്ന്നങ്കിലും ഒരു പുല്ലുപ്പൊതിയനെ(കണ്ണൂ തട്ടാതിരിക്കാന്‍ വൈക്കോലു കൊണ്ടു ഉണ്ടാക്കുന്ന ആള്‍ രൂപം)ഒപ്പരം കൊണ്ടു നടക്ക് പണ്ടാരേ..

നിരക്ഷരൻ said...

ഇതിനും പത്തില്‍ പത്ത്. :)

ശ്രീവല്ലഭന്‍. said...

നല്ല കാരിക്കേച്ചര്‍....

ലിത് ഉപാസന തന്നെ

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി