Monday, September 7, 2009

ചെറായി വരകള്‍ : എളുപ്പപ്പുലി 7


ചെറായി വരകള്‍‍ :

എളുപ്പപ്പുലിNo. 7

വെള്ളായണി വിജയന്‍

മറ്റൊരു മ.വ.പുലി.

എല്ലാ ബ്ലോഗ് മീറ്റുകളിലും
പങ്കെടുത്തു കൊള്ളാമെന്ന്
ദേവീസന്നിധിയില്‍
ശപഥം ചെയ്ത ദേഹമാണ്.
സ്പിരിറ്റില്‍ ഫാര്‍മര്‍-അങ്കിള്‍-
അഞ്ചരക്കണ്ടി സുകുമാരന്‍
പുലിത്രയത്തിനൊപ്പം നില്‍ക്കും.


3 comments:

നിരക്ഷരൻ said...

വെള്ളായണിച്ചേട്ടന് നല്ല വെളുത്തമുടിയായിരുന്നല്ലോ സജ്ജീവേട്ടാ ? വിജയേട്ടന്‍ കൈക്കൂലി വല്ലതും തന്നോ ? :) :)

മദ്ധ്യവയസ്ക്കപ്പുലികളോ ? അപ്പോ അതില്‍ ഞാന്‍ പെടില്ലേ ? :)

സജി said...

കൊള്ളാം!

keralafarmer said...

നിരക്ഷരന്‍ പറഞ്ഞത് ശരിയാണല്ലോ!
സ്പിരിറ്റില്‍ ഫാര്‍മര്‍-അങ്കിള്‍-
അഞ്ചരക്കണ്ടി സുകുമാരന്‍ ഹ ഹ ഹ എന്നിട്ടാണല്ലോ മുടി കറപ്പിച്ചുകളഞ്ഞത്.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി