Saturday, December 29, 2007

പുലി 99 : കേരള ഫാര്‍മര്‍ (ത്രിമൂര്‍ത്തി സീരീസ് - മൂന്നാമന്‍)


11 comments:

sreeni sreedharan said...

ചന്ദ്രേട്ടന്‍ കിറുകൃത്യം. ബാക്കി രണ്ട് പേരെയും കണ്ടിട്ടില്ല. തുളസി മ്മ്മ്മ്.

ഏ.ആര്‍. നജീം said...

അങ്ങിനെ 99 ആം നമ്പര്‍ പുലിയേയും സജ്ജീവ് ഭായ് കൂട്ടില്‍ അടച്ചു അല്ലെ...:)

ദിലീപ് വിശ്വനാഥ് said...

ചന്ദ്രേട്ടന്റെ പടം എവിടെയോ കണ്ടതായി ഓര്‍മ്മയുണ്ട്. വലിയ വ്യത്യാസമൊന്നും കാണുന്നില്ല.

keralafarmer said...

എന്തായാലും ക്യാമറ കൊള്ളാം. എന്നെ അതേപോലെ പകര്‍ത്തിക്കളഞ്ഞല്ലോ!!!

അങ്കിള്‍ said...

സജ്ജിവിനഭിനന്ദനങ്ങള്‍.

സുല്‍ |Sul said...

ആ ബോഡി ഷേപ് കണ്ടാലറിയാം, ആള് പുലിതന്നെ. :)

-സുല്‍

മുസ്തഫ|musthapha said...

ചന്ദ്രേട്ടന്‍ തകര്‍ത്തൂ...!!!
സൂപ്പര്‍!!!

അപ്പു ആദ്യാക്ഷരി said...

ithu kalakkan!!

asdfasdf asfdasdf said...

ചന്ദ്രേട്ടന്‍ അതേപോലെ ഉണ്ട്.

Kaithamullu said...

പോട്ടം പോലെ തന്നെ, സജ്ജീവെ!

Kaippally കൈപ്പള്ളി said...

ചന്ദ്രേട്ടന്റെ മുടി മൊത്തം വെളുപ്പിച്ചതിനു് ഞാന്‍ പ്രതിഷേധിക്കുന്നു...പ്രതികറരിക്കുന്നു.... മാത്രമല്ല ഈ നൂറ്റാണ്ടില്ലെ.....ങേ... ഗ്ലാസിലുള്ളത് മൊത്തം keyboardലേക്ക് പ്രാപിച്ചോ.....

ഞാന്‍ നിര്ത്തുന്നു...

പുതിവുര്ഷാസുംസകള്

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി