Sunday, February 10, 2008

പുലി 103 : സാജന്‍ പട്ടാഴി


11 comments:

[ nardnahc hsemus ] said...

1000 വാട്ട് ചിരി തന്നെ. നന്നായിട്ടുണ്ട്.

ഇടിവാള്‍ said...

ആസ്ത്രേലിയാവില്‍ ക്ഷൌരത്തിനു ഭയങ്കര കാശാണോ സാജാ???

സാജന്റെ പ്രൊഫൈലു പടത്തില്‍ കണ്ടതില്‍ നിന്നും വ്യത്യസ്തം!

മുസ്തഫ|musthapha said...

ഹഹഹ സാജന്‍റെ ആ ടൈ വെള്ളാപ്പള്ളി സ്പോണ്‍സര്‍ ചെയ്തതാണോ

പ്രയാസി said...

ബുജീ...:)

അഗ്രൂ.. ഇതു വെള്ളാപ്പള്ളീടെയല്ല..!

എന്റെ ബനിയന്റെ ബാലന്‍സാ‍ാ‍ാ‍ാ‍ാ‍ാ..;)

അങ്കിള്‍ said...

ഇദ്ദേഹത്തെ ഇനി വേണം പരിചയപ്പെടാന്‍

ദിലീപ് വിശ്വനാഥ് said...

സാജന്റെ കോള്‍ഗേറ്റ് ചിരി കൊള്ളാം.

ശ്രീ said...

സാജന്‍‌ ചേട്ടന്റെ ചിരി കലക്കി.
:)

മയൂര said...

ആ ചിരിയും ഇവിടെ പുറത്ത് വീണു കിടക്കുന്ന മഞ്ഞും കണ്ടാല്‍, അതുതാനല്ലയൊ ഇതെന്നു സംശയം:)







ഞാന്‍ ഓടി.

Appu Adyakshari said...

ഹ..ഹ..ഹ...

ആഷ | Asha said...

ഹൊ ഹൊ ഹൊ
ആരാപ്പായിത്?

CKLatheef said...

എനിക്കിഷ്ടപ്പെട്ടത് ആ ചകിരി ബ്രഷ് പോലുള്ള താടിയാ..

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി