കഥയില്ലായ്മ ഇതുവരെ : എന്റമ്മൂമ്മ കുറച്ചൂസം മിണ്ടാണ്ടായി. മരണം മണത്ത് ജനം വീട്ടീല് നെടുവീര്പ്പുകളുമായി ഇടിച്ചുകയറി. “ ഹ, ഒന്നൂല്യാന്ന്, അവര് സ്വന്തം ബ്ലോഗിന്റെ പാസ്സ്വേഡ് ഒന്നു മറന്നുപോയി. അത്രേള്ളൂ”ന്ന് ഈ ഞാന്‍ ...................................................... തുടര്‍ന്ന് പടം നോക്കൂ

37 comments:
(((((((((((ഠേ...)))))))))
ഒരു തേങ്ങയടിച്ചിട്ടെത്തറ നാളായി....
അമ്മൂമ്മേടെ പാസ്സ്വേര്‍ഡ് ഇനീം കീട്ടീലേ..
ഹെവീ ആ കിടപ്പ് ഉഗ്രന്‍.. ഒരു പ്രസി മണമെല്ലാം ഉണ്ട് :)
-സുല്‍
തേങ്ങയടിക്കാനുള്ള ആരോഗ്യമില്യാത്തതുകൊണ്ട് ചെയ്യുന്നില്യ...അറിയുന്ന പണി തന്നെ നേരാംവണ്ണം വയ്യ..പിന്നെയാ അറിയാത്തത്...പാസ്വേര്‍ഡ് കളഞ്ഞുപോവാതെ സൂക്ഷിക്കാന്‍ പറയണം ട്ടൊ...ബഹുകേമം തന്നെ!!
എന്നെം പുലികളിസംഘത്തില്‍ കൂട്ട്വോ??? സോമാലിയയിലെ ആവതില്ല്യാത്ത പുലിയായി കൂട്ടിയാല്‍ മതി...ച്ചാല്‍, പുലികള്‍ ക്ഷ വഷളാവും എന്നര്‍ത്ഥം.
NSG vannath valare bodhichchu...
adikkaam oru thenga nhaanum...
(((((((((((ഠേ...)))))))))
ആ റിക്കവറി ടൂളുമായി നില്‍ക്കുന്നതാരാ?
ഇഞ്ചീം മരമാക്രീം കൂടെയൊള്ള ഇരുപ്പ് കണ്ടാ ..ഹെന്റമ്മോ ....
മരമാക്രിയാണ് താരം!
-പിന്നെ ഇഞ്ചി കടിച്ച പൊലെ നിക്കണ കുറൂം!
( ആ കിടപ്പ് അപാരം; കൊത്യാവ്ണ്!)
ഹഹ. തുടരട്ടെ സജ്ജീവേട്ടാ...
:)
മുകളിലെ നിരയിലെ വരകള്‍ കലക്കി.
:)
അമ്മൂമ്മയുടെ പാസ് വേര്‍ഡ് തേടിയുള്ള യാത്ര കലക്കി .ചാരിയുള്ള ആ കിടപ്പും ,ഇഞ്ചിയുടെ ഇഞ്ചികടിച്ച ഭാവവും ,മാക്രിയുടെ തിരു മോന്തയിലെ ആ അപൂര്‍വ രാഗ ഭാവവും അതുപോലെ തന്നെ .ആ പല്ലുളിക്കിയ ബ്ലോഗറെ മനസിലായില്ല :):)
സുല്ലെ, തേജസ്വിനീ, ജിതാ, അപ്പൂ, ഗുപ്താ, കൈതേ, ശ്രീയേ, ക്രിഷേ, കാപ്പിലാനേ,
എന്താ കമെന്റുകള്! വളരേ നന്നായി !!!
പിന്നെ,
ആ പല്ലുളിക്കിയ ബ്ലോഗറെപ്പോലെ ചിലരെ കണ്ടാ മനസ്സിലാവില്ല. അതങ്ങന്യാ. കാരണം കക്ഷീസ് എന്റെ ഫാവനേലേ താമസിക്കൂ.
:) മത്തിക്കഷ്ണ പ്രഷ് കാളൻ !!!
ചാരുകസാരയിലെ സജ്ജീവ് ഭായ്ടെ ആ എര മിണുങ്ങീട്ടുള്ള കിടപ്പ്!
ഖൽഖി ഭായ് ഖൽഖി.
പാസ്സ്വേഡ് മറന്നത് കാര്യം...അവരെ പരലോകത്തെനിക്ക് കാണാലോ
സവിനയം
പരേതന്‍
പാസ്സ് വെഡ്!!
പാസ് ദ് വേഡ് .....!!
കൊള്ളാം ..:)
ഹൗ.. ആ പാസ്‌വേർഡ് റിക്കവറി ടൂളിന് ഒരു “ഫുൾ” മാർക്ക്. കുറു തന്ന്യല്ലേ ആ “ഷാപ്പ്‌വെയറ്” കണ്ട് പിടിച്ചത്..!!
എര്‍ണാളം പ്രിസിഡന്റിനു ഇനി ചാസുകസേരയിലിരുന്നു ഒറങ്ങാം, ഒറങ്ങേണ്ടെങ്കില്‍ ചെറിയാളാവണം. കൂയ്. കൂയ്.
കാര്‍ട്ട്‌സ്.......
അങ്ങനെ ങ്ങളും പ്രസിഡന്റായി അല്ലേ.......
Nannayirikkunnu. Abhinandanangal.
പോരട്ടങ്ങിനെ പോരട്ടെ....
സജ്ജീവേട്ടാ കലക്കണുണ്ട് കേട്ടോ.. ഇനി അടുത്തതെന്താണാവോ?
ഇത്തവണ തകര്‍ത്തു കളഞ്ഞു. താരങ്ങള്‍ ഇഞ്ചീം മരമാക്രീം തന്നെ...
"ശ്ശ്..ശ്ശ്.. ഞാന്‍ മരമാക്രി." ഹ ഹഹ!
എല്ലാര്‍ക്കും നന്ദി പറയണന്ന്ണ്ട്,പക്ഷെ കഴിയണില്ല.
ഗ്രാഫിക് നോവല്‍ രച്ചിക്കാനുള്ള ട്യൂട്ടോറിയല്‍ വല്ലതും വല്ലവരും എപ്പഴെങ്കിലും കാണ്വേണ്ടയൊ ? എന്റെ മാനസിക നില തെറ്റിയിരിക്കയാണ്, കമ്പ്ലീറ്റ്ലി. കാരണം,നോവല്‍ക്കഥയുടെ ഇനിയങ്ങോട്ടുള്ള പോക്കിനെപ്പറ്റി ഒരു പിടീല്യ.
രക്ഷിക്കണേ.... പ്ലീസേയ്യ്യ്യ്യ്യ്യ്
:)
ഇങ്ങിനെയാണെങ്കില്‍ നല്ല ഫോട്ടോ തരാര്‍ന്നൂ.. :)
സാർ സാറിന്റെ നോവലിൽ ഒരു റോൾകിട്ടുമോ.. ചായ അടിക്കുന്നാ ആളായിട്ടോ, ആശുപത്രിയിൽ സ്ട്രെച്ചർ ഉന്തുന്ന ആളായിട്ടോ.. എന്തുവേണമെങ്കിലും ചെയ്യും സാർ...പ്ലീസ് സാർ...
ഇന്നാ ഇത് കണ്ടത് സജ്ജീവേട്ടാ, തകര്‍ത്തൂന്ന് പറഞ്ഞാ തകര്‍ത്തു.
മി. കാര്‍ട്ടൂണിസ്റ്റ് & ഊണിസ്റ്റ്, തകര്‍ത്തു. തരിപ്പണമാക്കി തകര്‍ത്തു. :)
നോവലിന്റെ ഇനിയങ്ങോട്ടുള്ള പോക്കിനെപ്പറ്റി ആശങ്കയുണ്ടെങ്കില്‍ നോമുമായി ഓണ്‍ലൈനില്‍ ലൈനടിക്കാം.. വല്ല ഇച്ചിരി സ്പ്പാര്‍ക്ക്, ത്രെഡ് ക്ലൂ അങ്ങിനെ വല്ലതും ആവശ്യമുണ്ടോ സാര്‍?? :)
വൗ!
കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ, കാണാത്തവരെയും ബ്ലോഗ്രാഫിക്സ്സിലാകുന്നതും ഭാവാൻ:)
ഇത്തവണ നേരത്തേ വന്നു. മരമാക്രിയുടെ മോന്തയ്ക്ക് എന്താ ഒരു ശേല് !
പിന്നെ, ഇത്തിരി തടി കുറച്ചൂടെ? അല്ല, ആ പടത്തിന്റെ ഭൂരിഭാഗം സ്പേസും അപഹരിക്കുന്നതു കണ്ടു പറഞ്ഞുപോയതാ..
(കാരിക്കേച്ചര്‍ കണ്ടിട്ട് എല്ലാരേയും മനസ്സിലാവിണില്യാ. അതിനൊരു പരിഹാരം?)
ഓപ്പോള്‍ടെ റോള്‍ തരാംന്ന് പറഞ്ഞിരുന്നു. മറക്കരുതേ.....
കൊള്ളാം എല്ലാവരേം ഒന്നു കാണാന്‍ കഴിഞ്ഞു..
പരിജയപെട്ടു വരുന്നൊള്ളൂ....
നന്ദി....
എവ്ടേ അട്ത്ത ഭാഗം.?
മടികാണിയ്ക്കാതെ പോരട്ടേ. നോക്കിയിരിയ്ക്കാന്‍ തുടങ്ങീട്ട് ഒത്തിരി നാളായി
ഊണേശ്വരം കാരാ, ക്രിസ്തുമസ്സ് നവ വത്സര ആശംസകള്‍ മൊത്തമായി..
Happy Christmas:)
സഹതടിയാ... ഹ ഹ ഹ(കേരളാ) :)
കാണാന്‍ വൈകി..
അല്ലെങ്കിലും ഈ എന്‍.എസ്.ജിക്കാര് സമയത്ത് വരില്ലല്ലോ .. !!
കിടിലന്‍ , ഉഗ്രന്‍, സൂപ്പര്‍.. ഇനി ആവനാഴിയില്‍ ഒന്നും ഇല്ല. :)
പാസ്വേഡ് .... റേഷന്‍ കടേല് കാണും ... ഒറപ്പാ... രേഖന്റെ മൊകളില് ഉള്ളോര്‍ക്ക് ഫ്രീയായിട്ടും രേഖന്റെ താഴെ ഉള്ളോര്‍ക്ക് സൌജന്യമായിട്ടും കൊടുക്കുന്നൂന്നാ കേട്ടത്.... ആ വഴിക്കൊന്ന് നോക്യാലോ......
സജ്ജീവേട്ടാ എന്നെ ഒന്ന് വരയുമോ എന്ന് ചോദിക്കണം എന്ന് നിരൂപിച്ച് ഇരിക്കുവാരുന്നു. :)
ഗംഭീരം തന്നെ മാഷേ. എല്ലാ കൃതി-വികൃതികളും കണ്ടു. :)
അന്ന് ചങ്ങംപുഴ പാര്‍ക്കില്‍ കണ്ടത്തില്‍ പിന്നെ നോ വിശേഷം.. എവിടേ???)
ആ ചാരുകസേരേലെ ആ കെടത്തം ഭേഷായീട്ടോ..
സൂപ്പർ
ശങ്കർ,ഒ.വി.വിജയൻ,റ്റോംസ്,മലയറ്റൂർ,നമ്പൂതിരി-തുടങ്ങിയരെ, മനസ്സാ സ്മരാമി..........ചന്തു നായർ.. ( ആരഭി )
Post a Comment