Monday, September 28, 2009

പുലി 129 : വെള്ളെഴുത്ത്


11 comments:

Dinkan-ഡിങ്കന്‍ said...

മുഖത്ത് "ഭാ"വം ഉള്ളവരില്‍ മോഹന്‍ലാല്‍ കൂടാതെ വെള്ളെഴുത്തും ഉണ്ടോ?

Cartoonist said...

എന്റെ ഒരു ബന്ധുവീട്ടില്‍ ഇത്തരം ധാരാളം അംഗങ്ങള്‍ ഉണ്ടായിരുന്നു. കളക്റ്റീവ്ലി, ഇവരെ “രാജപ്രഭുക്കള്‍” എന്ന് ഞങ്ങള്‍ വിളിച്ചുപോന്നു.

നിഷാർ ആലാട്ട് said...

സഞ്ജിവ് രാജകുമാരാ.. ..


കലക്കി

അങ്ങാടീന്ന് വരുംബോൽ വെള്ളഴുത്തിനുള്ള കണ്ണട

വാങ്ങാൻ മറക്കണ്ട.

simy nazareth said...

കിടിലമായിട്ടുണ്ട്!

പകല്‍കിനാവന്‍ | daYdreaMer said...

ഈ മാഷ് ഇങ്ങനെയാ.. ആ ആര്‍ക്കറിയാം :)

നിരക്ഷരൻ said...

വൈറ്റ് റൈറ്ററെ ഞമ്മളും കണ്ടിട്ടില്ല സജ്ജീവേട്ടാ :( ഒരു പോട്ടം പോലും കണ്ടിട്ടില്ല. കാണാത്ത സിനിമയെപ്പറ്റി അഭിപ്രായം പറയുന്നതെങ്ങനാ ?

chithrakaran:ചിത്രകാരന്‍ said...

ഇതു വെള്ളെഴുത്തുതന്നെ.
കാര്‍ട്ടൂണിസ്റ്റ് വരച്ച കാരിക്കേച്ചറുകളില്‍
മികച്ചൊരെണ്ണമാണിത്.
വളരെ സ്നേഹപൂര്‍വ്വം വെള്ളെഴുത്തിന്റെ
മനസ്സുപോലും ഒപ്പിയെടുത്തിരിക്കുന്നു !
ചിത്രകാരന്റെ ആശംസകള്‍.

jayanEvoor said...

സജ്ജീവേട്ടാ കലക്കി!

Ajith Polakulath said...

he he super.......

nannyi

വെള്ളെഴുത്ത് said...

ആഹാ ഇയാള്‍ ഇങ്ങനെയാണോ ഇരുന്നിരുന്നത് ! കണ്ണാടിയില്‍ കാണാന്‍ വയ്യാത്ത ഭാഗമായിരുന്നതിനാല്‍ ഈ ‘ഭാ’ ഗം അത്ര ശ്രദ്ധിച്ചിരുന്നില്ല.
കൊള്ളാം നല്ല സുന്ദരനായിട്ടുണ്ട്.. ഇനി ഇതു പാസ്പ്പോര്‍ട്ടു സൈസാക്കി വെച്ചുകൊണ്ടു നടക്കാന്‍ പോകുന്നു. ഏതു വശത്തു നിന്ന് നോക്കിയാലും പോട്ടത്തില്‍ ഇത്രേം വരില്ല , ഗ്ലാമര്‍‌ര്‍‌ര്‍ !!!

r s kurup said...

nannaayittunt

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി