Monday, September 21, 2009

ചെറായി വരകള്- എളുപ്പപ്പുലി 22 : വല്യമ്മായി


വല്യമ്മായി

8 comments:

Rakesh R (വേദവ്യാസൻ) said...

ഭീകരം :)

തറവാടി said...

ഹ ഹ സത്യം ;)

മീര അനിരുദ്ധൻ said...

വല്യമ്മായീടെ മുടി ഈ പരുവത്തിൽ ആക്കിയൊ ??

Ajay Sreesanth said...
This comment has been removed by the author.
അജയ്‌ ശ്രീശാന്ത്‌.. said...

പനിപിടിച്ച വല്യമ്മായി
നിസ്സംഗഭാവത്തില്‍ ശ്രീ ശ്രേയസ്സ്‌
ഒരു ചിക്കുന്‍ഗുനിയ ഫീലില്‍ സമാന്തരന്‍
ക്യാമറയുമായി പറക്കുന്ന സമാന്തരന്‍
ജിം ജോ
ബുജി ഷെര്‍ലക്ക്‌ ഗെഹോംസ്‌.:)

സഞ്‌ജീവേട്ടാ.. പറയാതെ വയ്യ...
മെഗാ - ജിഗാ - സൂപ്പര്‍...
പിന്നെ വീട്ടിലില്ലെങ്കില്‍ ഞാന്‍ ഇവിടെ കാണും
എന്നതിന്റെ ഇല്ലുസ്‌ട്രേഷന്‍ ഇപ്പൊഴാ ഞാന്‍
കാര്യമായി നോക്കിയത്‌...കലക്കന്‍...പ്രത്യേകിച്ച്‌
ആ തെങ്ങിനോട്‌ ചേര്‍ന്ന്‌ നില്‍ക്കുന്നത്‌..

Ajay Sreesanth said...
This comment has been removed by the author.
നിരക്ഷരൻ said...

ആദ്യത്തെ 2 കമന്റ്റുകള്‍ കാരണം കുടുംബകലഹം ഉണ്ടാകാതിരുന്നാല്‍ മതിയായിരുന്നു :) :)

ഞാന്‍ ഈ നാട്ടുകാരനേ അല്ല :)

★ Shine said...

:-)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി