ബ്ലോഗില്‍ എന്റെ സഹപ്രവര്‍ത്തകയും അമേരിക്കയിലെ നിലവിലുള്ള ഇന്‍ഡ്യന്‍ ഝാന്‍സീറാണിയും ആയ ഇഞ്ചിപ്പെണ്ണിന് ഫുള്‍ട്ടിഫുള്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഞാനെന്റെ ബ്ലോഗിന്റെ പേര്‍ ഇതാ പുതുക്കിയിരിക്കുന്നു..... എല്ലാര്‍ക്കും നമസ്ക്കാരം !

ഈ മാറ്റം മൂന്നൂസം ഉണ്ടായിരുന്നത് കണ്ടുകാണുമല്ലൊ.
ഇനി ബാക് ടു സ്ക്വയര്‍ ഹഹഹ.
3 comments:
എന്റെ പ്രതിഷേധം
ബ്ലോഗില്‍ എന്റെ സഹപ്രവര്‍ത്തകയും അമേരിക്കയിലെ നിലവിലുള്ള ഇന്‍ഡ്യന്‍ ഝാന്‍സീറാണിയും ആയ ഇഞ്ചിപ്പെണ്ണിന് ഫുള്‍ട്ടിഫുള്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഞാനെന്റെ ബ്ലോഗിന്റെ പേര്‍ ഇതാ പുതുക്കിയിരിക്കുന്നു.....
നമസ്ക്കാരം, സന്തോഷം !
നന്നായ് സജ്ജീവേട്ടാ...
അമേരിക്ക ഹ ഹ ഹ ....
എന്നാലും ജ്ഞാന്‍സി റാണിയോട് ഇത്രയ്ക്ക് ദേഷ്യമുണ്ടെന്ന് അറിഞ്ഞില്ല :)
:)
Post a Comment