Friday, January 1, 2010

തടിയന്‍ കുടുംബം വക 2010 & 2011 ആശംസകള്‍ !

21 comments:

Cartoonist said...

സജ്ജീവെ, നീയും കുടുംബോം
വളരെ വളരെ നന്നാ‍ാ‍ാ‍ാ‍ാ‍ാ‍ായി വരും !

Typist | എഴുത്തുകാരി said...

സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ പുതുവര്‍ഷവും, വരും വര്‍ഷങ്ങളും.

kichu / കിച്ചു said...

ആ ഇരിപ്പ് കലക്കി. മൊത്തം വാ‍യുവും ഉള്ളിലേക്ക് ആവാഹിച്ചൂന്ന് തോന്നണു...:)

പുതു വര്‍ഷത്തില്‍ എല്ലാ നന്മകളും നേരുന്നു.

Kiranz..!! said...

തടിയന്റവിട സജ്ജീവേട്ടനും തടിയന്റടുത്ത് സജ്ജീവേട്ടിക്കും തടിയാപുരത്ത് സുമശരനുണ്ണീക്കും ഹാപ്പി ന്യൂ ഇയർ.

സൈക്യാട്രിസ്റ്റിന്റെ കസേര ഒഴിച്ചത് കാര്യമായി :) ഡോക്ടറുടെ സീറ്റിംഗ് പോസ്ചർ തകർത്തു:)

SUNIL V S സുനിൽ വി എസ്‌ said...

ഡോകടറുടെ മുഖത്തെ ഭാവം എന്നതാ..?
പുതുവർഷത്തിൽ പുതിയൊരു മേശ വാങ്ങേണ്ടിവരുമെന്ന നിരാശാരസമാണോ..?
സുമശരനുണ്ണിയും, സുമശരദമ്പതികളും
നീണാൾ വാഴ്ല..!

Cartoonist said...

ടൈപ്പിസ്റ്റേ, കിച്ചൂ, കിരണ്‍സേ, സുനിലേ,

സന്തോഷ്... സന്തോഷ്..
വേറെന്ത് പറയാനാ... ഒന്നൂല്യ :)

അനാഗതശ്മശ്രു said...

ഇരട്ട വര്‍ ഷങ്ങള്‍ ക്കുള്ള ആശം സകള്‍ ....
ആരും ഇതുവരെ രന്ടു വറ്ഷത്തേക്കു ഒറ്റയടിക്കു നേറ്ന്നിട്ടില്ല..
ബ്ളൂ മൂണിലല്ലേ വര്‍ ഷം പിറന്നതു?
ഭാര്യ തിരുവാതിര ആണൊ നാള്?

സജി said...

ഈ വര്‍ഷം തന്നെ അവസാനിക്കുമോ എന്നാ ഭാവത്തിലാ, പാവം ഡോക്ടര്‍.
അപ്പോഴാ..

ങ്ഹും..

Unknown said...

സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു

Unknown said...

നന്മ നിറഞ്ഞ 2010 നേരുന്നു

ശ്രദ്ധേയന്‍ | shradheyan said...

അവസാനിക്കാത്ത ചിരിയുടെ വര്‍ഷമാവട്ടെ 2010

Junaiths said...

Happy newwwwwwww Yearrrrrrrrrrrrrrrrrrrrrrr

എതിരന്‍ കതിരവന്‍ said...

ഗ്രീറ്റിങ്സ് കാറ്ഡ് ആണേലും ഇങ്ങനെ മതി ചെലവു കുറയ്ക്കാം. രണ്ടുകൊല്ലത്തേയ്ക് ഒറ്റ ആശംസ. പിന്നെ 2012 ൽ വേണ്ട താനും. ലോകം അവസാനിച്ചു കഴിഞ്ഞാൽ പിന്നെ എന്തു ഗ്രീറ്റിങ്സ്.
ഈ വലതു വശത്ത് ഒരു ബലൂൺ ആകാശത്ത് ചുരുങ്ങുകയും വീർക്കുകയും ചെയ്യുന്നു. ഒരു മുഖച്ഛായയും തോന്നുന്നു. ആളെ അല്ല ബലൂണിനെ അറിയുമോ?

chithrakaran:ചിത്രകാരന്‍ said...

ആ മേശയുടെ ആരോഗ്യ രഹസ്യം എന്താണെന്നും,ആ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിനു പിന്നിലെ ആത്മാവ് ആരെന്നും അറിയേണ്ടിയിരിക്കുന്നു.
ചിത്രകാരന്റെ സ്നേഹപൂര്‍ണ്ണമായ പുതുവര്‍ഷാശംസകള്‍ !!!

ബിന്ദു കെ പി said...

സജ്ജീവേട്ടാ..ആശംസകൾ..
കിരൺസിന്റെ കമന്റ്: :) :)

Cartoonist said...

അനാഗതശ്മശ്ര്വോവ് , സജീ, മോഹനം, പുള്ളിപ്പില്യേയ്, ശ്രദ്ധേയോവ്, ജുനൈതെ, പതിരില്‍ കതിരവാ, ചിത്രാരോവ്, ബിന്ദ്വോവ് (വിളിച്ചുവന്നപ്പൊ എന്താ കഥ ! നിങ്ങളില്‍ പലരും റഷ്യക്കാരാണല്ലൊ!),

എല്ലാര്‍ക്കും ഈ ഇന്‍ഡ്യക്കാരന്റെ ആശംസായേം!

poor-me/പാവം-ഞാന്‍ said...

Best wishes... But you cannot beat me!

nandakumar said...

തടിയന്റവിടെ ഫാമിലിക്ക് തടിയനാവാന്‍ ആഗ്രഹിക്കുന്നൊരുത്തന്റെ തടിച്ച പുതുവത്സരാശംസകള്‍!!!

നിസ്സഹായന്‍ said...

സന്തോഷവും സംതൃപ്തിയും നിറഞ്ഞ 2010 താങ്കള്‍ക്കും കുടുംബത്തിനും ആശംസിക്കുന്നു !

Unknown said...

ഹഹഹഹ ചേറായി ബെഞ്ചിനേക്കാളും നല്ല ബലമുള്ള മേശ

നിരക്ഷരൻ said...

ആ മേശ എന്നാ സാധനം കൊണ്ടുണ്ടാക്കിയതാ ? :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി