ഇത് മൂന്നാഴ്ച്ചയ്ക്കു ശേഷം എഴുതിയതാണ്.
മടുത്തു. മതിയായി. വയ്യ.
ആ രഹസ്യം ഇനി പറയാതിരിക്കാന്‍ ആവില്ല.
ലോകത്തിലെ ഏറ്റവും ചെറിയ പോസ്റ്റിനുള്ള
ഗിന്നസ്സ് അവാര്‍ഡ് ഇനി മറ്റാര്‍ക്കുമല്ല എന്നു
ശ്രീലാശ്രീ ഗിന്നസ്സ്കുമാര് ദേ ഇന്നു എഴുതി അറിയിച്ചിരിക്കുന്നു.
തീര്‍ത്തും അത്ഭുതകരമാണു
ഈ സായ്പന്മാരുടെ കാര്യങ്ങള്‍ !
സജ്ജീവ് ദി ഇം’പോസ്റ്റ‘ര്‍
1 comment:
ഇവന്റെ കഥയാണു മുകളില്‍ അല്ലേ... കൊള്ളാം..
തകര്‍പ്പന്‍ വര മാഷേ.. അഭിനന്ദന്‍സ്
Post a Comment