
ചിത്രം ശ്രദ്ധിയ്ക്കൂ, പ്ലീസ് !
രണ്ടു പേര് കൂട്ടിമുട്ടാന്‍ പോകുന്നതു കണ്ടോ ?
24 ക്യാരറ്റ് മുതുക്കാച്ചി അനോനികള്‍ ആണ് രണ്ടും.
ആ ഞെട്ടിക്കുന്ന സത്യം അറിയാതെ
ഇവര്‍ക്ക് ഒരു മിനിറ്റോളം പഞ്ചായത്തില്‍ ഏര്‍പ്പെടേണ്ടിവരുന്നു.
............എങ്കില്‍ ..............
എന്തായിരുന്നിരിക്കണം ആ ഡയലോഗ് ?
സമ്മാനങ്ങള്‍ നേരത്തേതുപോലെ.
മത്സരം: അവസാന തിയ്യതി
31-8-2007 അര്‍ദ്ധരാത്രി
തമ്മിത്തല്ലിണ്ടാക്കല്ലേ.
ക്യൂ പാലിയ്ക്കൂ.
6 comments:
ഉം
-എന്തടാ മൂടിപുതച്ചു നടക്കുന്നത്? നീയാണല്ലേ ഞെരമ്പു രോഗി ഒന്നാമന്?
അപ്പോള്‍ രണ്ടാമന്:
തത്വമസി
ചാക്ക്ധാരി:- ചേട്ടാ അടുത്തൂള്ള സൈബര്‍ കഫേയിലെക്കുള്ള വഴി ഏതാണ് ചേട്ടാ.
അപരന്:- ദേ..നേരെ കിടക്കുന്ന വഴി കണ്ടില്ലേ അതിന്റെ ഡെഡ് എന്‍ഡില്‍ കാണുന്ന കെട്ടിടം. എന്തിനാ പകല്‍ തലയില്‍ ചാക്കും ഇട്ട് നടക്കുന്നത്?
ചാക്ക്ധാരി:- പുറത്ത് പറയരുത് ഞാന്‍ അനോണിയാ, ആളറിയാതിരികാനാണാശാനേ.
അപരന്:- കിം..നീയും??
അനോണി1: 'തീക്കൊള്ളി'യുണ്ടോ സഖാവേ, വലിച്ചുരസിയ്ക്കാന്...?
അനോണി2: 'ഇഞ്ചി'യുണ്ടല്ലോ സഖാവേ, കടിച്ചുരസിയ്ക്കാന്...!!
ആരാ?
ഞാനല്ല
ഹാവൂ, ഞാനുമല്ല.
“എന്തേ മൂടിപ്പുതച്ചു നടക്കുന്നേ .. ചിക്കന്‍ ഗുനിയയാ ...?”
“അല്ലെന്നേ ഞരമ്പ് രോഗമാ ...”
“എന്റമ്മേ ...!!!! ബ്ലോഗറാണല്ലേ ...!!!“
Post a Comment