
മിന്നാമിനുങ്ങ്
മിന്നാമിനുങ്ങ് എന്നെഴുതിക്കണ്ട
ഒരൊറ്റച്ചിത്രമായിരുന്നു ഏക ആശ്രയം.
ശാന്തസ്വഭാവിയും കാരുണ്യവാനും
പൊതുവില്‍ സരളനും ആണ്
പഹയന് എന്നായിരുന്നു
മിന്നാമിനുങ്ങ് എന്നെഴുതിക്കണ്ട
ഒരൊറ്റച്ചിത്രമായിരുന്നു ഏക ആശ്രയം.
ശാന്തസ്വഭാവിയും കാരുണ്യവാനും
പൊതുവില്‍ സരളനും ആണ്
പഹയന് എന്നായിരുന്നു
പ്രഥമദൃഷ്ട്യാ ഉള്‍വിളി. സ്ഥലം ഉത്സവപ്പറമ്പ്.
മുന്നിലിരിക്കുന്നത് കപ്പലണ്ടി.
4 comments:
മിനുങ്ങിന്റെ പടമെവിടെ... (പഹയന് പറന്ന് പോയോ?)
sഎന്താണെന്നറിയില്ല, ‘സാനം’ അങ്ക് ടാ കാണാനില്യാണ്ടായി. പോര്‍ച്ചുഗീസ് ഭാഷയില്‍ ഒരുത്തന്റെ ഒരു കമന്റും അരികിലായി കിടന്നിരുന്നു.
കുറെ ദിവസങ്ങളായി ലിസ്ബോണിന്റെ തെരുവുകളില്‍ ടി കക്ഷി അലഞ്ഞുനടക്കുന്നതു കണ്ടവര്‍ ഉണ്ടത്രെ.’ഒരു മലയാളത്താനു പണികൊടുത്തിട്ടിനി കാര്യം‘ എന്നു ഭയങ്കരന്‍ പിറുപിറുക്കുന്നത് കണ്ടവര്‍ നൂറുകണക്കിനാണ്.
....................
..................
ദേ, ഇപ്പോള്‍ കിട്ടിയത്....
അയാടെ കുടുംബഭരദേവത മറ്റാരുമല്ലാ,
... ഇമ്മടെ വാസ്കോഡഗാമ !
എന്റെ പോര്‍ചുഗീസ് ഓര്‍ക്കുട് സുഹൃത്തെ, അങ്ങേയ്ക്ക് നന്ദി !!!(ആകെ ഓര്‍ക്കുട് സുഹ്രുത്തുക്കള്‍ 350657, അവരില്‍ തന്നെ 29337 പേരെ മറക്കാമ്പറ്റുല്യ))
ആളെ മുന്‍പു കാണാത്തതിയാല് താരതമ്യം ഇംപോസ്സിബിള്‍.
അടിപൊളി
usharayirikkunnu.ha haa beutiful
Post a Comment