
ഇപ്പൊ, നോക്ക്യപ്പൊ സിംഗപ്പൂര്‍ രാജ്യത്ത്
കരവോക്കെ പരീക്ഷണങ്ങളില്‍
ഏര്പ്പെട്ടിരിയ്ക്ക്യാ ഈ കോടാലിക്കാരന്‍.
ഒരക്ഷരം മിണ്ടാതെ
ഞാന്‍ സ്കൂട്ടായി..
(ഈയുള്ളവന്റെ സാമ്രാജ്യമായ പരിയാരത്ത്ന്ന് ഒന്നുകില്‍ ചാലക്കുടി-കൊടകര-വാസുപുരം-മൂന്നുമുറി വഴി കോടാലി, അല്ലെന്നാകിലോ, ചൌക്ക-വെള്ളിക്കുളങ്ങര വഴി ദ സേം മാരകായുധം കണ്ണില്‍ കാണാവുന്നതാണ്)
16 comments:
ഇപ്പൊ, നോക്ക്യപ്പൊ സിംഗപ്പൂര്‍ രാജ്യത്ത്
കരവോക്കെ പരീക്ഷണങ്ങളില്‍
ഏര്പ്പെട്ടിരിയ്ക്ക്യാ ഈ വെള്ളാങ്ങല്ലൂരുകാരന്.
ഒരക്ഷരം മിണ്ടാതെ
ഞാന്‍ സ്കൂട്ടായി..
അപ്പൊ ഇതാണ് ബഹുബ്രീഹി...
യെസ്.... ഇത് നന്നായിട്ടുണ്ട്..
പത്താം ക്ലാസ്സിലെ മലയാളം ടീച്ചറ് ബഹുവ്രീഹിയുടെ ലക്ഷണം പഠിപ്പിച്ചതോര്‍ക്കുന്നു.. പക്ഷേ ഇപ്പോ മനസിലായി. അതല്ല ഇതാണ് യഥാര്‍ത്ഥ ബഹുവ്രീഹിയുടെ ലക്ഷണം എന്ന്..
സൂപ്പര്‍ സജീവ് ഭായ്...അങ്ങിനെ അടുത്ത പുലിയും ദേ സജീവ്ഭായുടെ കൂട്ടില്‍ വീണു
അപ്പൊ ഇതാണ് ബഹുബ്രീഹി...
ബഹുവൃഹിയെ അടിപൊളിയായി വരച്ചു സജീവേട്ടാ..
ബട്ട്, ഒരു സംശയം. പുള്ളിക്കാരന് കരോക്കേ പ്രാക്റ്റീസിലല്ല എന്ന് തോന്നുന്നു. സിങ്കപ്പൂരില്‍ ഏതോ ‘ഡാന്‍സ് ക്ലാസില്‍’ ചേര്ന്നിട്ടുണ്ടെന്നാ ചിത്രത്തില്‍ നിന്ന് തോന്നുന്നത്.
സൂപ്പറായി വരച്ചു. കീപ്പിറ്റപ്പൂൂൂൂ...
:-)
കൊള്ളാം. ആളെകണ്ടിട്ടില്ല അതിനാല്‍ അഭിപ്രായം മാഫി. :)
-സുല്‍
ദ് കരോക്കെ സിംഗറോ അതോ കരോക്കെ ഡാന്സറോ.. ബഹുവ്രീഹി ബഹുജോര്‍.
ബഹു മച്ചാന്‍സ് പെര്‍ഫെക്റ്റ്
ഹോ ആ മീശയുടെ കട്ടി അല്പം കൂടിപ്പോയൊ
സജ്ജീവേട്ടാ നന്നായിട്ടുണ്ട്
hahaha
enthoru nilppu
ആഹാ...ആ നില്‍പ്പ് കലക്കി...
:)
പുലിക്കളിക്ക് നമ്മള്യൂം കൂട്ടീന്നറിഞ്ഞപ്പോ..
സന്തോഷായി! ചിത്രം വരഞ്ഞത് ഗംഭീരായീന്ന് പറയേണ്ടതില്ല്യലോ. ആളെ കാണാണ്ട് ങ്ങനെ വരയാംന്നിണ്ടെങ്കില് കണ്ടു വരഞ്ഞാല്‍ എന്താവും സ്ഥിതി?
ട്ട്വോ മാഷെ.. അസ്സലായി!
ആ നില്‍പ്പാണ് ഏറ്റവും രസിച്ചത്. :)
ബഗ്ത്ത് ബഗ്ത്ത് സുക്രിയാം!
സിംഗപൂറ്കാരു by default സിംഹം അല്ലെ? വെറും പുലിയാക്കി മാറ്റിയൊ..പുലികാലം എന്നു പറഞാല്‍ മതി..:)))
ബഹുവ്രീഹിയെ നന്നായി വരച്ചിരിക്കുന്നു, സജ്ജിവെ!
കൈയില്‍ ഒര് മൈക്ക് കൂടി കൊടുക്കേന്ണ്ടതായിരുന്നു: ഒരു ശോക ഗാനത്തിന്റെ അലയടികള്‍ അന്തരീക്ഷത്തില്‍ ഇല്ലേ? (ഏതായിരുന്നൂ ആ ഗാനം?)
ബഹു അതേപോലെ വ്രീഹിയായിട്ടുണ്ട്. കലക്കന്‍.
മാഷെ,
ആ ബഹുവ്രീഹി എന്ന് പേരുള്ള നൃത്തവിദ്വാന്റെ കയ്യില്‍ കൈതമുള്ളു പറഞ്ഞ മാതിരി ഒരു മൈക്കു കൊടുക്കൂ. ഒരു ഗ്യാനം ആലപിക്കട്ടെ. വല്യ പാട്ടുവിദ്വാനെന്നാ കേള്‍വി. പാട്ടും നാച്ചും കൂടെ ആവുമ്പോള്‍ പൊടിപൊടിക്കും.
സസ്നേഹം
ആവനാഴി
Post a Comment