Tuesday, December 11, 2007

പുലി 69 : തറവാടി

10 comments:

ഏ.ആര്‍. നജീം said...

അപ്പോ തറവാടിക്ക് എന്റ വക ആദ്യ തേങ്ങ....
ഇത് പൊട്ടിക്കുന്നില്ല, ചെന്തെങ്കിലെ നല്ല തേങ്ങയാ തറവാടി കഴിച്ചോളൂട്ടോ....
:)

ben said...

വരയും തറവാടിതന്നെ....


'ആറുപേരെക്കുറിച്ചും ധരിപ്പിക്കാന്‍ സംഭവകഥകള്‍
ഡസന്‍ കണക്കിനാണ്. കഥ പറഞ്ഞോണ്ടിരുന്നാ
എന്റെ ഭീഷ്മശപഥത്തിന്റെ പണി തീരും.'

ഇതുകഷ്ടാണട്ടോ സജ്ജീവ്....
ഇന്‍‌കംടാക്സ്...ഇന്‍‌കംടാക്സ്... എന്നും‌പറഞ്ഞു ഉഴപ്പിനടന്നപ്പോ ഞാന്‍ പലപ്രാവശ്യം പറഞ്ഞതല്ലെ...
സമയം പോണൂട്ടോ സമയം പോണൂട്ടോന്ന്....

ദിലീപ് വിശ്വനാഥ് said...

നല്ല തറവാടിത്തമുള്ള വര.

ആഷ | Asha said...

തറവാടി അസലായി.

വല്യമ്മായി said...

ഏയ്,ഇതു തറവാടിയല്ല!

asdfasdf asfdasdf said...

തറവാടിത്തമുള്ള വര !!

വല്യമ്മായി ഇങ്ങനെ അറുത്തുമുറിച്ച് പറയല്ലേ..
പ്രായം കൂടുതല്‍ തോന്നിക്കുമെങ്കിലും ചര്‍മ്മം കണ്ടാ‍ല്‍ പറയുകയേയില്ല. :)

krish | കൃഷ് said...

വല്യമ്മായി ആധികാരികമായി പറയുന്നു ഇത് തറവാടിയല്ലെന്ന്. പിന്നെന്താ തൊട്ടാവാടിയാണോ. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ.
:)

പച്ചാന said...

ഉപ്പച്ചി കലക്കി

പച്ചാന said...
This comment has been removed by the author.
lost world said...

അലിക്കാ ഒന്നൂടെ തടിച്ചാല്‍ ഇങ്ങനെ തന്നെ... :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി