Tuesday, December 25, 2007

പുലി 81 : ടി.പി. അനില്‍കുമാര്‍

ടി.പി. അനില്‍കുമാര്‍ ( ഇതെന്റെ നൂറാമത്തെ പോസ്റ്റ് )




9 comments:

Ajith Polakulath said...

അനിലേട്ടനും സജ്ജിവേട്ടനും നീണാല്‍ വാഴട്ടെ

കണ്ണട, മുടി കലക്കി ട്ടോ

അടിപൊളി


സ്നേഹപൂര്‍വ്വം

അജിത്ത്

കുറുമാന്‍ said...

ഹ ഹ അനിലിന്റെ താടി മാത്രം പുടികിട്ടിയില്ല, മുടിഒയും, കണ്ണടയും അതു തന്നെ :)

അനിലൻ said...

അതിപ്പൊ എടുത്തതാ കുറൂ
:)
നന്ദി സജീവ്

[ nardnahc hsemus ] said...

അയ്യോ, ആ കുടുസ്സുമാലകളെവിടെ????
ഹഹഹ.. സജ്ജീവ് ഭായ്, നന്നായി ട്ടോ...

മുസ്തഫ|musthapha said...

പറേണ പോലെ അനിലിന്‍റെ മോത്ത് അതെപ്പൊ വന്നു :)

ഏറനാടന്‍ said...

വെല്‍ ഡണ്‍ മിസ്റ്റര്‍ സജ്ജീവ്‌ജീ...അനില്‍‌ജിയെ ആവാഹിച്ചെടുത്തു ഫിറ്റാക്കിവെച്ചിരിക്കുന്നു!

ദിലീപ് വിശ്വനാഥ് said...

ഈ ചേട്ടനല്ലേ ആ ബ്ലോഗിന്റെ നെഞ്ചത്ത് മലര്‍ന്നു കിടക്കുന്നത്?

സുല്‍ |Sul said...

hahaha athu kollaam.

-sul

ഏ.ആര്‍. നജീം said...

സജീവ് ഭായ്
നൂറിന്റെ മികവിന് സജ്ജീവ് ഭായ്ക്ക് ഒരു സ്‌പെഷ്യല്‍ അഭിനന്ദനങ്ങള്‍..!!!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി