മറ്റു മിക്കവരെയും പോലെ
ചെയ്യാത്തൊരാളാണീ കോമളനും..
ഞാന്‍ പുലികള്‍ക്ക് ഇതുവരെ
82 അര്‍ഥങ്ങള്‍ കണ്ടിരുന്നു.
ദാ, 83ആം അര്ഥ്.
വഴിയേ പോകുന്ന
നിസ്വനായ കാര്ട്ടൂണീസ്റ്റിനെ
കൈമാടി വിളിച്ച്
‘ഈ അസുലഭാവസരം വിനിയോഗിക്കൂ, എന്നെ വരയൂ’
എന്നു പറയുന്നില്ല ഇദ്ദേഹം.
മറിച്ചോ, പ്രഥമദൃഷ്ട്യാ,
‘ഇവനെ ഫിനിഷ് ചെയ്തിട്ടിനി മറ്റൊരു കാര്യം’
എന്ന് പുളകിതമാക്കുംവിധം
കൈമാടിവിളീക്കുന്ന ഒരു മുഖകമലമാണിദ്ദേഹത്തിന്റെ !
ഞാനും വശംവദനായിപ്പോയി !
5 comments:
പ്രഥമദൃഷ്ട്യാ,
‘ഇവനെ ഫിനിഷ് ചെയ്തിട്ടിനി മറ്റൊരു കാര്യം’
എന്ന് പുളകിതമാക്കുംവിധം
കൈമാടിവിളീക്കുന്ന ഒരു മുഖകമലമാണിദ്ദേഹത്തിന്റെ !
ഞാനും വശംവദനായിപ്പോയി !
നന്നായിട്ടുണ്ട്. ഇവന്റെ പുലി ആയി ആരോട് ചോദിച്ചാ പ്രമോട്ട് ചെയ്തേ ;)
അജിത്തേ, ബാംഗ്ലൂര്‍ വരുമ്പോള്‍ തല്ലരുത്. ഞാനും ഒരു തമാശ ഒക്ക പറഞ്ഞോട്ടെ.
ശ്രീജിത്തെ എന്നോട് ചോദിച്ചിരുന്നു
അപ്പോ, ഇത് മെരുങ്ങാത്ത ഒരു പുലി ആയിരുന്നു അല്ലെ.....
കൊള്ളാം
എന്റെ സജീവണ്ണാ... എനിക്കു ഇത്രയും ഗ്ളാമറുന്ടെന്നു ഇപ്പോഴാണു മനസിലായത്... സജീവണ്ണനും പണി തന്ന പ്രമോദണ്ണനും നമോവാകം...
Post a Comment