Thursday, December 27, 2007

പുലി 92 : ലാപുട




7 comments:

മയൂര said...

ലാപുടയുടെ ബ്ലോഗര്‍ പ്രോഫൈല്‍ ഇമേജ് കണ്ടിട്ടുണ്ട്....കാരിക്കേച്ചര്‍ കിടിലല്‍...:)

സുല്‍ |Sul said...

ലാപുടയെക്കാണാന്‍ ഒരെണ്ണകൊഴുപ്പും ഒരു വഴുവഴുപ്പെല്ലാമുണ്ട്‌. പിണ്ണാക്കിവിടെയൊന്നും കണ്ടില്ലല്ലൊ.

-സുല്‍

krish | കൃഷ് said...

കവിതയെഴുതുന്ന സുന്ദരന്‍
:)

:: VM :: said...

കൊള്ളാമ്മ്..

എന്നാലും ആ രണ്ടു കവിളുകള്‍ വരച്ചത്... അക്രമമായ്യി ;)

ഞാന്‍ സ്ഥലം കാലിയാക്കട്ടെ, അല്ലേല്‍ ലാപ്പുട എന്നെ തല്ലും!

- ഇടിവാള്‍

:: VM :: said...

നമ്മുടെ പ്രമോദിന്റെ ഫ്രണ്ട് ആയതിനാലാവും അല്ലേ അങ്ങനെ വരച്ചത് ? ;)

sandoz said...

ഹ.ഹ.ഹ..
ലാ...പൂടന്‍ സോജു അടിക്കൂന്ന് സജീവേട്ടനെങനെ മനസ്സിലായി..‍..
ആ കവിള് വീര്‍ത്തിരിക്കണത് കണ്ടാ...

ദിലീപ് വിശ്വനാഥ് said...

പ്രൊഫൈല്‍ ഫോട്ടോ പോലെ തന്നെ ഉണ്ട്.

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി