ഉപാസനാ...ഉപാസനാ...യിതു തന്നെയാണുപാസന :)
നല്ല കാരിക്കേച്ചര്‍..ആദ്യ കമന്റിന്റെ അടിയില്‍ എന്റെ ഒരു ഒപ്പ്..
ഉപാസനാ ഹി ഹി ഹി. -സുല്‍
ചെവി വട്ടം പിടിച്ച് ഉപാസിക്കയാണോ..:)
ഇതു ഉപാസന തന്നെ
അടിയന്...ആരാന്ന് അറിയില്ലായിരുന്നു...ഇപ്പോ അറിഞ്ഞു.രണ്ട് കയ്യും പൊക്കി കയ്യടിച്ച് അഭിനന്ദിക്കുന്നു സജീവ് ഭായ്നന്ദി ഉപാസനക്കും ഒരവസരം നല്‍കിയതിന്:) എന്നും സ്നേഹത്തോടെ ഉപാസന
എന്നെ ഇവിടേക്ക് എത്തിച്ച അഭിലാഷ് ഭായിക്ക് വളരെ നന്ദി:) ഉപാസന്ന
galakkeeeeeeeee
ബു ഹാ ഹ ഹാ...കളരിയാശാനെ അടിച്ചെടുത്തു തറയിലിട്ടിരിക്കുന്നു..എനിക്കു വയ്യേ.. പുലി തന്നെ..സുനിലേ.. വിക്രമന് കേസു കൊടുത്തത് ഇതിനാണല്ലെ..സജീവേട്ടാ.. ഈ വരക്കു സ്പെഷ്യല്‍ കൈയ്യടി..:)
:) നന്നായിട്ടുണ്ട്....കാവിയാ ഉടുത്തിരിക്കുന്നത്.. ഐഎന്ടിയുസിയ്യുടെ നീല ഷര്‍ട്ടും :) ഹാ... ഒരു ദേവസ്വം ജീവനക്കാരന് ലുക്ക്..
സുനിലിനെന്താ ഒരു ക്ഷീണം?
സുനില്‍ പുലിയോ ...? ശിവ ശിവാ....അടിപൊളി...:)
ഉയിന്റപ്പാ... ഇതാന്നല്ല്ലെ നമ്മളെ ഉപാസന!!എന്റപ്പാ...നിങ്ങക്കു കണ്ണുകൊള്ളും ഇങ്ങനെ വരച്ചാലു..ഏട്ന്നങ്കിലും ഒരു പുല്ലുപ്പൊതിയനെ(കണ്ണൂ തട്ടാതിരിക്കാന്‍ വൈക്കോലു കൊണ്ടു ഉണ്ടാക്കുന്ന ആള് രൂപം)ഒപ്പരം കൊണ്ടു നടക്ക് പണ്ടാരേ..
ഇതിനും പത്തില്‍ പത്ത്. :)
നല്ല കാരിക്കേച്ചര്‍....ലിത് ഉപാസന തന്നെ
Post a Comment
16 comments:
ഉപാസനാ...ഉപാസനാ...യിതു തന്നെയാണുപാസന :)
നല്ല കാരിക്കേച്ചര്‍..
ആദ്യ കമന്റിന്റെ അടിയില്‍ എന്റെ ഒരു ഒപ്പ്..
ഉപാസനാ ഹി ഹി ഹി.
-സുല്‍
ചെവി വട്ടം പിടിച്ച് ഉപാസിക്കയാണോ..
:)
ഇതു ഉപാസന തന്നെ
അടിയന്...
ആരാന്ന് അറിയില്ലായിരുന്നു...
ഇപ്പോ അറിഞ്ഞു.
രണ്ട് കയ്യും പൊക്കി കയ്യടിച്ച് അഭിനന്ദിക്കുന്നു സജീവ് ഭായ്
നന്ദി ഉപാസനക്കും ഒരവസരം നല്‍കിയതിന്
:)
എന്നും സ്നേഹത്തോടെ
ഉപാസന
എന്നെ ഇവിടേക്ക് എത്തിച്ച അഭിലാഷ് ഭായിക്ക് വളരെ നന്ദി
:)
ഉപാസന്ന
galakkeeeeeeeee
ബു ഹാ ഹ ഹാ...
കളരിയാശാനെ അടിച്ചെടുത്തു തറയിലിട്ടിരിക്കുന്നു..
എനിക്കു വയ്യേ.. പുലി തന്നെ..
സുനിലേ.. വിക്രമന് കേസു കൊടുത്തത് ഇതിനാണല്ലെ..
സജീവേട്ടാ.. ഈ വരക്കു സ്പെഷ്യല്‍ കൈയ്യടി..:)
:) നന്നായിട്ടുണ്ട്....
കാവിയാ ഉടുത്തിരിക്കുന്നത്.. ഐഎന്ടിയുസിയ്യുടെ നീല ഷര്‍ട്ടും :) ഹാ... ഒരു ദേവസ്വം ജീവനക്കാരന് ലുക്ക്..
സുനിലിനെന്താ ഒരു ക്ഷീണം?
സുനില്‍ പുലിയോ ...? ശിവ ശിവാ....
അടിപൊളി...:)
ഉയിന്റപ്പാ... ഇതാന്നല്ല്ലെ നമ്മളെ ഉപാസന!!
എന്റപ്പാ...നിങ്ങക്കു കണ്ണുകൊള്ളും ഇങ്ങനെ വരച്ചാലു..ഏട്ന്നങ്കിലും ഒരു പുല്ലുപ്പൊതിയനെ(കണ്ണൂ തട്ടാതിരിക്കാന്‍ വൈക്കോലു കൊണ്ടു ഉണ്ടാക്കുന്ന ആള് രൂപം)ഒപ്പരം കൊണ്ടു നടക്ക് പണ്ടാരേ..
ഇതിനും പത്തില്‍ പത്ത്. :)
നല്ല കാരിക്കേച്ചര്‍....
ലിത് ഉപാസന തന്നെ
Post a Comment