ഈ ചേച്ചിയെ കാണുമ്പോള്‍ കൈപ്പള്ളി മാഷിന്റെ ഒരു പോസ്റ്റിനു മറുപടി ആയി ഇട്ട ഒരു തകര്‍പ്പന്‍ പോസ്റ്റ് ഓര്‍മ്മ വരുന്നു.
ശരിയാണ് വാല്മീകി, മറക്കാന്‍ പറ്റാത്ത ലേഖനം.മിസ്സിസ് ആവനാഴി എന്നുള്ളത് പുതിയ അറിവാണെനിക്ക്.
::)പുതിയ അറിവുകള്‍-സുല്‍
പ്രസന്നേച്ചിയെ വരച്ചത് അത്ര ശരിയായോന്നൊരു സംശയം (ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും സംശയിക്കാലോ)
കൊള്ളാം, നല്ല പാതിയെ കൂടെ കിട്ടിയല്ലോ ആവനാഴി മാഷേ!ഇനി രണ്ട് പേരും പരസ്പരം പഠിപ്പിച്ച് മടുക്കട്ടെ!
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ. സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...http://Prasanth R Krishna/watch?v=P_XtQvKV6lc
ഞെട്ടി ഞെട്ടി .മാവേലികേരളം ഒരു വനിതാ ബ്ലോഗറാണെന്ന് ഒരൂഹം പോലുമുണ്ടായിരുന്നില്ല.ഇപ്പഴല്ലേ പുടികിട്ടീത്..ആവനാഴീടെ നല്ലപാതീം കൂടിയാണെന്നറിഞ്ഞപ്പോള്‍...ഇനിയെനിക്കു ഞെട്ടാന്‍ വയ്യ..
Post a Comment
8 comments:
ഈ ചേച്ചിയെ കാണുമ്പോള്‍ കൈപ്പള്ളി മാഷിന്റെ ഒരു പോസ്റ്റിനു മറുപടി ആയി ഇട്ട ഒരു തകര്‍പ്പന്‍ പോസ്റ്റ് ഓര്‍മ്മ വരുന്നു.
ശരിയാണ് വാല്മീകി, മറക്കാന്‍ പറ്റാത്ത ലേഖനം.
മിസ്സിസ് ആവനാഴി എന്നുള്ളത് പുതിയ അറിവാണെനിക്ക്.
::)
പുതിയ അറിവുകള്‍
-സുല്‍
പ്രസന്നേച്ചിയെ വരച്ചത് അത്ര ശരിയായോന്നൊരു സംശയം (ഒരിക്കലേ കണ്ടിട്ടുള്ളൂ എങ്കിലും സംശയിക്കാലോ)
കൊള്ളാം, നല്ല പാതിയെ കൂടെ കിട്ടിയല്ലോ ആവനാഴി മാഷേ!
ഇനി രണ്ട് പേരും പരസ്പരം പഠിപ്പിച്ച് മടുക്കട്ടെ!
കൊള്ളാം, നല്ല പാതിയെ കൂടെ കിട്ടിയല്ലോ ആവനാഴി മാഷേ!
ഇനി രണ്ട് പേരും പരസ്പരം പഠിപ്പിച്ച് മടുക്കട്ടെ!
നന്നായിരിക്കുന്നു. പ്രശംസനീയം തന്നെ.
സമയം കിട്ടിയാല്‍ ഒന്നുകണ്ണോടിക്കുവാന്‍ ലിങ്കിലൊന്നു ക്ലിക്കുചെയ്യുമന്ന വിശ്വാസത്തില്‍ ...വിമര്‍ശനങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങലും പ്രതീക്ഷിച്ചുകൊണ്ട്...
http://Prasanth R Krishna/watch?v=P_XtQvKV6lc
ഞെട്ടി ഞെട്ടി .മാവേലികേരളം ഒരു വനിതാ ബ്ലോഗറാണെന്ന് ഒരൂഹം പോലുമുണ്ടായിരുന്നില്ല.ഇപ്പഴല്ലേ പുടികിട്ടീത്..ആവനാഴീടെ നല്ലപാതീം കൂടിയാണെന്നറിഞ്ഞപ്പോള്‍...ഇനിയെനിക്കു ഞെട്ടാന്‍ വയ്യ..
Post a Comment