Wednesday, December 12, 2007

നൂറേ നൂറില് ...

ഇരുപതൂസോം മുപ്പത്ത്രണ്ടു പടങ്ങളും.
ഓര്‍ത്തപ്പൊ ഞെട്ടിവിറച്ചു !
അങ്ങനെയൊരിരുപ്പിന് പൂശിയ ആറു പടങ്ങള്‍
നിങ്ങടെയൊക്കെ മുമ്പില്‍ ഒണക്കാന്‍ വെയ്ക്കുന്നു.

ആറുപേരെക്കുറിച്ചും ധരിപ്പിക്കാന്‍ സംഭവകഥകള്‍
ഡസന്‍ കണക്കിനാണ്. കഥ പറഞ്ഞോണ്ടിരുന്നാ
എന്റെ ഭീഷ്മശപഥത്തിന്റെ പണി തീരും.

ഒന്നും വേണ്ടാന്ന് വെയ്ക്യാ. കണ്ടാലും....

7 comments:

Cartoonist said...

ഇരുപതൂസോം മുപ്പത്ത്രണ്ടു പടങ്ങളും.
ഓര്‍ത്തപ്പൊ ഞെട്ടിവിറച്ചു !
അങ്ങനെയൊരിരുപ്പിന് പൂശിയ ആറു പടങ്ങള്‍
നിങ്ങടെയൊക്കെ മുമ്പില്‍ ഒണക്കാന്‍ വെയ്ക്കുന്നു.

ആറുപേരെക്കുറിച്ചും ധരിപ്പിക്കാന്‍ സംഭവകഥകള്‍
ഡസന്‍ കണക്കിനാണ്. കഥ പറഞ്ഞോണ്ടിരുന്നാ
എന്റെ ഭീഷ്മശപഥത്തിന്റെ പണി തീരും.

aneel kumar said...

ഇതെന്തരിദ്, മീന്‍‌പൊരിക്കുമ്പോലെ വരച്ച് തള്ളീരിക്കണത്? :)

absolute_void(); said...

വിഷ്ണുപ്രസാദ് കലക്കി. ഞാന്‍ തുടക്കം മുതല്‍ പുലികളെ കാണുന്നുണ്ടായിരുന്നു. പട്ടുനൂലില്‍ കൊണ്ടെന്റെ വാഴനാരു കെട്ടേണ്ടാന്നു വച്ചാ ഇത്ര നാളും കമന്റാതിരുന്നെ. ഇനീം അങ്ങനെ ഇരുന്നാല്‍ ശരിയാകില്ലാന്ന് തോന്നി. കിടു സീരീസ്. :)

ദിലീപ് വിശ്വനാഥ് said...

ഈ പോക്കു പോയാല്‍ അടുത്ത സാമ്പത്തികവര്‍ഷം തുടങ്ങുന്നതിനു മുന്‍പു 500 പുലികള്‍ ഇവിടെ നിരക്കും.

Sathyardhi said...

ചുമ്മ വരച്ചു തള്ളുവല്ലിയോ കലക്കന്‍ പടങ്ങള്‍!
ഫയങ്കരം! ഫീകരം!

Vish..| ആലപ്പുഴക്കാരന്‍ said...

ഹി ഹി ഹി ഹി.. ആരേലും അറിയുന്നുണ്ടോ ആവോ? സജ്ജിവ്വെട്ടന്‍ 327 പുലികളെ വരച്ചു കഴിഞു.. പിന്നെ അതൊന്നും പുറത്ത് ഇറക്കാത്തതല്ലേ..



(227 പടങ്ങള്‍ സജ്ജിവേട്ടന്റെ തന്നേയാ... ബാക്കി 100 എണ്ണം ഇവിടെ ചാര്‍ത്തും..)

മയൂര said...

എല്ലാം പടങ്ങളും സൂപ്പര്‍ബ് ആയിട്ടുണ്ട്...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി