കാര്ട്ടൂണ്ഞാന് : ഹോളിവുഡ്ഡിലെ ഈ ആര്യനാട് ശിവശങ്കരനാണ് 2008-ലെ എന്റെ റോള്‍ മോഡല്‍ , ഭവതീ...നല്ലപാതി : സമ്മതിച്ചു. തല്ക്കാലം, ഞാനിപ്പൊ നില്‍ക്കുന്നത് അങ്ങയുടെ മുമ്പിലൊ അതൊ പിറകിലൊ, എന്നു വ്യക്തമാക്കൂ, ഭവാന് ...
ആര്യനാട് ശിവശങ്കരന്... ഹഹഹ.. ആ പേരു കലക്കി ട്ടോ..സജ്ജുഭായ്, വ്യക്തമാക്കല്ലേ... (ബ്ലോഗില്‍ അശ്ലീലം പാടില്ലെന്നാ..)അല്ലാതെ ദൈവം സഹായിച്ച് വേറൊരു വഴിയുമില്ലല്ലോ.. അല്ലെ? :)സജ്ജുഭായിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍!!
വൈകി എങ്കിലും താങ്കള്‍ക്കും കുടുംബത്തിനും സുഹ്യത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍!!
കാര്ട്ടൂണ്ഞാന് : ഹോളിവുഡ്ഡിലെ ഈ ആര്യനാട് ശിവശങ്കരനാണ് 2008-ലെ എന്റെ റോള്‍ മോഡല്‍ , ഭവതീ...ഇത് കലക്കീ.!!
ഞങ്ങള്‍ തോറ്റു ഭവാനേ....
ആര്യനാട് ശിവശങ്കരനെ കഴിഞ്ഞ ദിവസം ടീവീല് കണ്ടിരുന്നു. പണ്ടത്തെ ആ മസില് പിടുത്തോന്നുമില്ല ഇപ്പോള്‍.- അത് കൊണ്ട് ആറ് മാസം കഴീമ്പോഴേക്കും ഇന്ദ്രന്സിനെപ്പോലെയാകാന് ആശംസിക്കുന്നു!
നവവത്സരാശംസകള്‍...
happy new year (valentines day aakaaraayi appozha new yearum kondu varuune?)
ഏറ്റവും വൈകിയ ആശംസകള്‍ക്ക് തിരിച്ച് അതിലും വൈകിയ നവവത്സരാശംസകള്‍!:)ഭാവിയിലെ കാര്‍ട്ടൂണിസ്റ്റ് ആര്യനാട് ശിവശങ്കരന് പ്രണാമം!;)
എല്ലാ ആഗ്രഹങ്ങളും ഈ പുതുവത്സരത്തില്‍ നിറവേറാന്‍ ഈശ്വരകടാക്ഷം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
അയ്യയ്യോ..ആ രണ്ടാമത്തെ കാര്‍ട്ടൂണ്‍.. ചിരിച്ചെന്റെ നടുവുളുക്കി..
Post a Comment
11 comments:
കാര്‍ട്ടൂണ്‍
ഞാന്‍ : ഹോളിവുഡ്ഡിലെ ഈ ആര്യനാട് ശിവശങ്കരനാണ് 2008-ലെ എന്റെ റോള്‍ മോഡല്‍ , ഭവതീ...
നല്ലപാതി : സമ്മതിച്ചു. തല്ക്കാലം, ഞാനിപ്പൊ നില്‍ക്കുന്നത് അങ്ങയുടെ മുമ്പിലൊ അതൊ പിറകിലൊ, എന്നു വ്യക്തമാക്കൂ, ഭവാന് ...
ആര്യനാട് ശിവശങ്കരന്... ഹഹഹ.. ആ പേരു കലക്കി ട്ടോ..
സജ്ജുഭായ്, വ്യക്തമാക്കല്ലേ... (ബ്ലോഗില്‍ അശ്ലീലം പാടില്ലെന്നാ..)അല്ലാതെ ദൈവം സഹായിച്ച് വേറൊരു വഴിയുമില്ലല്ലോ.. അല്ലെ? :)
സജ്ജുഭായിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍!!
വൈകി എങ്കിലും താങ്കള്‍ക്കും കുടുംബത്തിനും സുഹ്യത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ പുതുവര്‍ഷാശംസകള്‍!!
കാര്‍ട്ടൂണ്‍
ഞാന്‍ : ഹോളിവുഡ്ഡിലെ ഈ ആര്യനാട് ശിവശങ്കരനാണ് 2008-ലെ എന്റെ റോള്‍ മോഡല്‍ , ഭവതീ...
ഇത് കലക്കീ.!!
ഞങ്ങള്‍ തോറ്റു ഭവാനേ....
ആര്യനാട് ശിവശങ്കരനെ കഴിഞ്ഞ ദിവസം ടീവീല് കണ്ടിരുന്നു. പണ്ടത്തെ ആ മസില് പിടുത്തോന്നുമില്ല ഇപ്പോള്‍.
- അത് കൊണ്ട് ആറ് മാസം കഴീമ്പോഴേക്കും ഇന്ദ്രന്സിനെപ്പോലെയാകാന് ആശംസിക്കുന്നു!
നവവത്സരാശംസകള്‍...
happy new year (valentines day aakaaraayi appozha new yearum kondu varuune?)
ഏറ്റവും വൈകിയ ആശംസകള്‍ക്ക് തിരിച്ച് അതിലും വൈകിയ നവവത്സരാശംസകള്‍!
:)
ഭാവിയിലെ കാര്‍ട്ടൂണിസ്റ്റ് ആര്യനാട് ശിവശങ്കരന് പ്രണാമം!
;)
എല്ലാ ആഗ്രഹങ്ങളും ഈ പുതുവത്സരത്തില്‍ നിറവേറാന്‍ ഈശ്വരകടാക്ഷം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.
അയ്യയ്യോ..ആ രണ്ടാമത്തെ കാര്‍ട്ടൂണ്‍.. ചിരിച്ചെന്റെ നടുവുളുക്കി..
Post a Comment