Monday, January 14, 2008

ആന 5 : എം.ടി. മുകുന്ദന്‍ നായര്‍


എന്താ ഇപ്പൊ പറയ്യാ..
അര്‍ഥം എന്താ കണ്ടെത്തേണ്ടേന്ന്വച്ചാ
അങ്കിട് കണ്ടെത്തിക്കോളൂന്ന് ...
ഹ.. ഇത് പണ്ടാരോ പറഞ്ഞപോല്യായല്ലൊ... !

23 comments:

Cartoonist said...

എന്താ ഇപ്പൊ പറയ്യാ..
അര്‍ഥം എന്താ കണ്ടെത്തേണ്ടേന്ന്വച്ചാ
അങ്കിട് കണ്ടെത്തിക്കോളൂന്ന് ...
ഹ.. ഇത് പണ്ടാരോ പറഞ്ഞപോല്യായല്ലൊ... !

ഗിരീഷ്‌ എ എസ്‌ said...

സജീവേട്ടാ...
ഒരുപാടിഷ്ടമായി

ആശംസകള്‍

നന്ദു said...

ഹ..ഹ..ഹ.. സജ്ജീവ് ജീ, പുലികളെയൊക്കെ വിട്ട് ഇപ്പോ ആനേലായൊ പിടുത്തം!.. നല്ല ഉശിരന്‍ വര!

മിടുക്കന്‍ said...

അഹ...!
കാര്യസ്ഥന്‍ മുകുന്ദന്‍ നായര്‍...!

Sreejith K. said...

രസായി.

ദിലീപ് വിശ്വനാഥ് said...

ഹഹഹ.. അതു കലക്കി സജീവേട്ടാ...

lost world said...

കാരിക്കേച്ചര്‍ കൊള്ളാം എന്നു പറയേണ്ട കാര്യമില്ല.
ആക്ഷേപം വേണ്ടത്ര പോരാന്നൊരു തോന്നല്‍...:)

Unknown said...

സജീവ് , കലക്കി എന്ന് പറഞ്ഞാല്‍ പോര കലക്കലിന്റെ അപ്പുറത്ത് എന്തെങ്കിലും പ്രയോഗം ഉണ്ടോ ? എം.മുകുന്ദന്റെ മുഖത്തിന് ഒരു കുറുക്കന്റെ ലുക്ക് എനിക്ക് തോന്നുന്നതാണോ ? ഇന്ന് ഞാന്‍ എം.ടി.യെ പൊക്കിയാല്‍ , നാളെ ആരെങ്കിലും എന്നെയും പൊക്കാതിരിക്കില്ല എന്ന ഒരു കൌശല ഭാവം മുകുന്ദന്റെ മുഖത്തില്‍ കാണാന്‍ കഴിയുന്നത് സജീവ് അങ്ങിനെ ഉദ്ധേശിച്ചത് കൊണ്ടോ അതോ അതും എനിക്ക് തോന്നുന്നതോ ?

പപ്പൂസ് said...

വര കലക്കന്‍!

ഓ.ടോ: ഒരു ’വലിയ’ ബ്ലിന്നസ് ബുക്കുണ്ടാക്കി താങ്കളെ അതിനകത്തു പിടിച്ചിടട്ടോ, ഇല്ല, ചോദിക്കുന്നില്ല, ഇട്ടു, മൂന്നു തരം! ;)

RR said...

കൊള്ളാം :)

സാജന്‍| SAJAN said...

അപ്പൊ ഇതാണോ മുകുന്ദന്‍ എം ടി എന്ന ആന?
ആനേനേ കലക്കി, ഇതിലാരുടെ മുഖഭാവമാണ് ഗംഭീരം എന്നേ സംശയമുള്ളൂ:)

അനാഗതശ്മശ്രു said...

വീരഗാഥ എഴുതുന്ന പേനവാളുകളും കിണ്ടിയും എന്തൊ പറയുന്നുണ്ട്....
വര പോലെ ഇത്തവണ വരികള്‍ പോരാ....
ഈ വാസൂനു ലോകത്ത് ഒരേ ഒരാളെ ഇഷ്ടമുള്ളൂ....

അങ്കിള്‍ said...

കണ്ടു.:)

keralafarmer said...

എനിക്കിതുപോലൊന്നു വരയ്ക്കാന്‍ അടുത്ത ജന്മത്തിലെങ്കിലും കഴിയുമോ ആവോ?

സുഗതരാജ് പലേരി said...

ഭേഷായി :)

Kaithamullu said...

മയ്യഴിയുടെ എത്രാം പിറന്നാളാ?
എംടിയാരാ മുകുന്ദന്‍?

Visala Manaskan said...

ആനകള്‍ രണ്ടും സൂപ്പര്‍ബ്.

മയൂര said...

വര ഗംഭീരം :)

ശ്രീ said...

നന്നായിട്ടുണ്ട്, സജ്ജീവേട്ടാ

മനോജ് കുമാർ വട്ടക്കാട്ട് said...

സജീവ്, നല്ല തകര്‍പ്പന്‍ വര :)

ആക്ഷേപിക്കാന്‍ മാത്രമുണ്ടോ സംഭവം? :(

Pongummoodan said...

ugran

Murali K Menon said...

രണ്ടും സൂപ്പര്‍ എന്നതില്‍ യാതൊരു തര്‍ക്കവുമില്ല. എം.ടി.യുടെ സ്വഭാവം തന്നെ വരകളില്‍ പ്രതിഫലിക്കുന്നു. മുകുന്ദനെ പാന്റിടീച്ച് ഒരു ഓവര്‍കോട്ടും അണിയിച്ചിരുന്നെങ്കിലെന്ന് ഞാനാശിച്ചുപോയി.
അങ്ങനെ അടിച്ചടിച്ച് നിക്കട്ടെ, മുന്നോട്ട് പോട്ടെ. ഭാവുകങ്ങള്‍!

viky said...

വര വളരെ നന്നായിട്ടുണ്ട്. ആശയം അതിലും ഗംഭീരം...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി