അഒന്നോര്ത്താല്, ജനുവരി 10 ആയാലെന്ത് ? മറ്റൊരു തിയ്യതിയായാലെന്ത് ? നാടിന്റെ, നൂറ്റാണ്ടിന്റെ വ്യക്തിത്വം എന്നൊക്കെപ്പറഞ്ഞു കൊട്ടിഘോഷിച്ചു നടത്തുന്ന ഗ്യാല്ലപ്പ് പോളുകളില്‍ അതു നടത്തുന്ന ഒരു സംഘടനയും മാദ്ധ്യമവും ഈ മനുഷ്യന് ഒരിക്കലും ഇടം നല്‍കാറില്ല എന്ന കാര്യം ശ്രദ്ധിക്കുക ! ഏതാണ്ടെല്ലാരും കടപ്പെട്ടിരിക്കുന്ന ഈ വ്യക്തിത്വത്തിനു മുന്നില്‍ മറ്റു കലാ/കായിക/രാഷ്ട്രീയ വേന്ദ്രന്മാര് അശുക്കളായിപ്പോകാതെ പിന്നെ ... ഹഹഹ
8 comments:
നല്ല വര സജീവേട്ടാ...
ദാസേട്ടന് നന്നായിട്ടുണ്ട്.
പിറന്നാളാശം സകള്‍
ചാത്തനേറ്: പാട്ട് പാടാത്ത സമയത്താ പടം വരച്ചത് അല്ലേ? അതാവും നിശബ്ദത
ഒന്നോര്‍ത്താല്‍, ജനുവരി 10 ആയാലെന്ത് ? മറ്റൊരു തിയ്യതിയായാലെന്ത് ? നാടിന്റെ, നൂറ്റാണ്ടിന്റെ വ്യക്തിത്വം എന്നൊക്കെപ്പറഞ്ഞു കൊട്ടിഘോഷിച്ചു നടത്തുന്ന ഗ്യാല്ലപ്പ് പോളുകളില്‍ അതു നടത്തുന്ന ഒരു സംഘടനയും മാദ്ധ്യമവും ഈ മനുഷ്യന് ഒരിക്കലും ഇടം നല്‍കാറില്ല എന്ന കാര്യം ശ്രദ്ധിക്കുക!ഏതാണ്ടെല്ലാരും കടപ്പെട്ടിരിക്കുന്ന ഈ വ്യക്തിത്വത്തിനു മുന്നില്‍ മറ്റു കലാ/കായിക/രാഷ്ട്രീയ വേന്ദ്രന്മാര് അശുക്കളായിപ്പോകാതെ പിന്നെ ... ഹഹഹ
നല്ല വര സജീവേട്ടാ...
ദാസേട്ടന് നന്നായിട്ടുണ്ട്.
നിശ്ശബ് ദ ത ധ.....
സജീവേട്ടാ,
അല്പം വൈകി..
നല്ല വര...
kollaam sajeevetta, ithu nammade dasettan thanne! kollavallo
Post a Comment