ഹഹഹ! ആ പുള്ളീ ഷര്‍ട്ട് കലക്കി. പണ്ടു കോളേജില്‍ പഠിക്കുമ്പോഞാനിട്ടിരുന്ന ഏതാണ്ടിതുപോലൊരെണ്ണം ഇവന് കോളേജില്‍ വച്ഛ് ഊരി വാങ്ങിയിരുന്നു. എന്നിട്ട് അവനിട്ടിരുന്ന ഏതോ കച്ചറ ഷര്‍ട്ട് എനിക്കു തന്നു... [ അന്നേതോ കൊച്ചിനെ വളക്കാന്‍ പോകുവായിരുന്നു ഈദേഹം!ആ ഷര്‍ട്ട് ഇതേ വരെ കിട്ടിയില്ല.. ഇവന് തന്നെ ഷര്‍ട്ടാണെങ്കില്‍, വീട്ടില്‍ കയ്ക്കയാല്യി ഉപയോഗികേണ്ടി ഇവരികയും ചെയ്തു ;)ഹഹഹ.. ഇപ്പഴാ ആ ഷര്ട്ടിന്റെറ്റ് കാര്യം ഓര്‍മ്മ വന്നത്.18 വര്‍ഷത്തോളം ഈ കുരിശിനെ തന്നെ സ്ഥിരം കാനുന്നതുകൊണ്ടു പറയട്ടേ...വരച്ചത് ശരിയായില്ല സജീവണ്ണാ .. എന്തോ എന്തരൊ !
അതെ ഇടിവാള്‍ പറഞ്ഞതെന്നെ... ഇത് സങ്കുചിതനായിട്ടില്ല...
അഗ്രൂ, ഇ.വാള്‍കള്‍,ശര്യായിരിക്കാം.. പക്ഷെ, എനിക്ക് ഇതില്‍ (http://bp2.blogger.com/_r2qDmka_gcI/R662Ep70KGI/AAAAAAAABOo/kbBCxwP-qY4/s1600-h/Sankuchthamanaskan.jpg ) പരം ഒരു സങ്കു ഇല്ലായിരുന്നു. ഏതാണ്ടായില്ലെന്നുണ്ടൊ ?
സങ്കു ശര്യായി, പക്ഷേ ചിത അത്ര കത്തിയില്ല. -മനസ്കനേം കാണാനൊത്തില്ലല്ലോ സജ്ജീവേ.(ഷര്‍ട്ടാണ് താരം!)
സ്ങ്കുചിതനെ എനിക്കറിയാം, എന്നെയറിയില്ലെങ്കിലും.
ഷര്‍ട്ട് ഒന്നൊന്നരയാണല്ലോ! ആളുടെ നിപ്പും! അല്ല, ഇത്തവണ ഡയലോഗ്സ് കാണുന്നില്ല! :)
എനിക്കും ആ ഷര്‍ട്ട് ആണ് ഇഷ്ടപെട്ടത്. മന്സ്സ് സങ്കുചിതമാണെങ്കിലും നല്ല താടി.
ബല്യ ചിന്തയിലാ..സങ്കു..ചിന്ത..!:)
അപ്പോ ഇയാളാണല്ലേ സങ്കുചിതമനസ്കന്‍..
Post a Comment
9 comments:
ഹഹഹ! ആ പുള്ളീ ഷര്‍ട്ട് കലക്കി. പണ്ടു കോളേജില്‍ പഠിക്കുമ്പോഞാനിട്ടിരുന്ന ഏതാണ്ടിതുപോലൊരെണ്ണം ഇവന് കോളേജില്‍ വച്ഛ് ഊരി വാങ്ങിയിരുന്നു. എന്നിട്ട് അവനിട്ടിരുന്ന ഏതോ കച്ചറ ഷര്‍ട്ട് എനിക്കു തന്നു... [ അന്നേതോ കൊച്ചിനെ വളക്കാന്‍ പോകുവായിരുന്നു ഈദേഹം!
ആ ഷര്‍ട്ട് ഇതേ വരെ കിട്ടിയില്ല.. ഇവന് തന്നെ ഷര്‍ട്ടാണെങ്കില്‍, വീട്ടില്‍ കയ്ക്കയാല്യി ഉപയോഗികേണ്ടി ഇവരികയും ചെയ്തു ;)
ഹഹഹ.. ഇപ്പഴാ ആ ഷര്ട്ടിന്റെറ്റ് കാര്യം ഓര്‍മ്മ വന്നത്.
18 വര്‍ഷത്തോളം ഈ കുരിശിനെ തന്നെ സ്ഥിരം കാനുന്നതുകൊണ്ടു പറയട്ടേ...
വരച്ചത് ശരിയായില്ല സജീവണ്ണാ .. എന്തോ എന്തരൊ !
അതെ ഇടിവാള്‍ പറഞ്ഞതെന്നെ... ഇത് സങ്കുചിതനായിട്ടില്ല...
അഗ്രൂ, ഇ.വാള്‍കള്‍,
ശര്യായിരിക്കാം.. പക്ഷെ, എനിക്ക് ഇതില്‍ (http://bp2.blogger.com/_r2qDmka_gcI/R662Ep70KGI/AAAAAAAABOo/kbBCxwP-qY4/s1600-h/Sankuchthamanaskan.jpg ) പരം ഒരു സങ്കു ഇല്ലായിരുന്നു. ഏതാണ്ടായില്ലെന്നുണ്ടൊ ?
സങ്കു ശര്യായി,
പക്ഷേ ചിത അത്ര കത്തിയില്ല.
-മനസ്കനേം കാണാനൊത്തില്ലല്ലോ സജ്ജീവേ.
(ഷര്‍ട്ടാണ് താരം!)
സ്ങ്കുചിതനെ എനിക്കറിയാം, എന്നെയറിയില്ലെങ്കിലും.
ഷര്‍ട്ട് ഒന്നൊന്നരയാണല്ലോ! ആളുടെ നിപ്പും!
അല്ല, ഇത്തവണ ഡയലോഗ്സ് കാണുന്നില്ല! :)
എനിക്കും ആ ഷര്‍ട്ട് ആണ് ഇഷ്ടപെട്ടത്.
മന്സ്സ് സങ്കുചിതമാണെങ്കിലും നല്ല താടി.
ബല്യ ചിന്തയിലാ..
സങ്കു..ചിന്ത..!:)
അപ്പോ ഇയാളാണല്ലേ സങ്കുചിതമനസ്കന്‍..
Post a Comment