മലയാളത്തിലെ പത്രങ്ങളില്‍ ക്യാരിക്കേച്ചര് വരയ്ക്കുന്നവരില്
അഗ്രഗണ്യന്‍. കുറേക്കാലം ദീപികയിലായിരുന്നു. ഈയുള്ളവന്റെ സ്ഥാനം അടുത്തുതന്നെ തെറിക്കാനുള്ള സകല സാധ്യതയുമുണ്ട്. ഭയങ്കരന്‍ 110 കിലോ കടന്നിട്ട് നാളേറെയായിരിക്കുന്നു.
ഈയിടെ, യു.എന്‍.-ഉമായി ബന്ധപ്പെട്ട് കലക്കന്‍ ഒരവാര്‍ഡ് കിട്ടിയതേയുള്ളൂ.
4 comments:
ഇന്നത്തെ വരയന്‍ പുലി:
മലയാളത്തിലെ പത്രങ്ങളില്‍ ക്യാരിക്കേച്ചര് വരയ്ക്കുന്നവരില്
അഗ്രഗണ്യന്‍. കുറേക്കാലം ദീപികയിലായിരുന്നു. ഈയുള്ളവന്റെ സ്ഥാനം അടുത്തുതന്നെ തെറിക്കാനുള്ള സകല സാധ്യതയുമുണ്ട്. ഭയങ്കരന്‍ 110 കിലോ കടന്നിട്ട് നാളേറെയായിരിക്കുന്നു.
ആഹാ! കിലുക്കന്‍ പടം. ഈ പുലിയെ നേരിട്ടു കണ്ടിട്ടില്ലെങ്കിലും, ആ അവാര്‍ഡ് ഫോട്ടൊയില് കാണുന്നതില്‍ നിന്നും തെല്ലും വിത്യാസമില്ല. വരയും വിവരണവും കലക്കി.
പാവം ഖലാസികള്‍.. കലക്കീട്ടൊ.. :)
സജ്ജീവേട്ടാ, വീണ്ടും വരതുടങ്ങിയതില് നന്ദി. ഇദ്ദേഹത്തെ പരിച്ചയപ്പെടുത്തിയയ്തിനും നന്ദി.
Post a Comment