
അക്ഷരമാലാ റൌണ്ടില്‍ വന്ന എല്ലാരെയും പഷ് ക്ലാസ്സില്‍ പാസ്സാക്കിയ ഒരു ജഡ്ജിയും പത്നിയും തിരക്കില്‍നിന്ന് മാറി നിശ്ശബ്ദമായി അവരവരുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്നു !
നിലം കുലുങ്ങുന്ന ശബ്ദം കേട്ടപ്പൊഴേ കക്ഷി കൈ
കൊണ്ട് കാണിച്ചു : സെപ്റ്റംബര്‍ എഴുതാന്‍ നിക്കണ്ട. പാസ്സ്..പാസ്സ് !
അടുത്തത്, ബ്ലോഗാരംഭം അഥവാ പെര്‍ഫോമന്‍സ് റൌണ്ടാണ്. കണ്ണൂരാനാണിതില് പണ്ടേ മാഷ്.
അതാ അപ്പുറത്ത്, മുന്നില്‍ പരത്തിയിട്ടിരിക്കുന്ന ബ്ലണലില് ബ്ലോഗാര്ഥികളുടെ കൈവിരല്‍ പിടിച്ച് അഞ്ജലി ഓള്‍ഡ് ലിപി ചറപറാ എഴുതിവിടീക്കുന്ന ദീര്ഘകായന്. ഞാന്‍ എണീറ്റു.
4 comments:
യൂണിക്കോഡ് പുലി
അക്ഷര ഗുരു നീണാള്‍ വാഴട്ടെ..
സജ്ജീവ് ഭായ് കീ ജയ്..!
വര കലക്കി!!
22 കാരറ്റ് അജ്ഞലി ഓള്‍ഡ് ലിപി പുലി !!! നിസംശയം...സംശ്യല്ല.
Post a Comment