Tuesday, September 1, 2009

ഓണാശംസകള്‍ 2009



7 comments:

അനിലൻ said...

എന്നെ കൊല്ല്!

:)

പൊറാടത്ത് said...

ഹ ഹ... ഇതിനാണല്ലേ ഉത്രാടപ്പാച്ചിൽ എന്ന് പറയുന്നത്..!!

ഓണത്തോട് ചേർത്ത് നാട്ടിൽ പ്രചാരമുള്ള ഒന്ന് ഓർമ്മ വന്നു..
“തിരുവോണം തിരു തകൃതൈ
രണ്ടോണം ഞണ്ടും ഞവിണീം
മൂന്നോണം മുക്കീം മൂളീം
നാലോണം നക്കീം തൊടച്ചും
അഞ്ചോണം അരിവാളും വള്ളീം..”


അധികപ്രസംഗം ആയെങ്കി ക്ഷമിയ്ക്കണേ...

ആവനാഴി said...

എന്താണു ഉത്രാടപ്പാച്ചിൽ എന്നു പറഞ്ഞാൽ?

ബിന്ദു കെ പി said...

ഓണാശംസകൾ സജ്ജീവേട്ടാ...

Kiranz..!! said...

നമിച്ച് ഭൂമിയോട് ചേർന്നു കിടക്കുന്നു.ദൈവേ..!

G. Nisikanth (നിശി) said...

ഈ വര എന്നൊക്കെ പറയുന്നതു ഇതാണ്... സ്വന്തം ചിത്രം ഇത്രയും നന്നായി വരയ്ക്കുന്ന ഒരു ചിത്രകാരനെ ഞാൻ ആദ്യായി കാണുകയാ....

നമോവാകം...

സസ്നേഹം
നിശി

മാണിക്യം said...

ആ മുഖത്തെ ഭാവം
അതു ഒന്നുമാത്രം മതി
ഉത്രാട പച്ചിലിന്റെ
തീവ്രതയറിയാന്‍

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി