Tuesday, October 13, 2009

പുലി 130 : നന്ദകുമാര്‍

31 comments:

സജി said...

നന്ദകുമാറിന്റെ ചെവി വീടിന്‍ സണ്‍ ഷേയ്ഡ് വാര്‍ത്ത പോലെയുണ്ടല്ലോ?...

|santhosh|സന്തോഷ്| said...

ഒരു പോസ്റ്റെഴുതിയതിന്റെ ക്ഷീണമാണൊ/ ;) ചിരിയുണര്‍ത്തുന്ന ചിത്രം

@ സജി, അത് ചെവിയല്ലല്ലോ രണ്ടു കൈയ്യും തലക്കു പുറകില്‍ മടക്കി വെച്ചിരിക്കുകയല്ലേ..:)

The Common Man | പ്രാരബ്ധം said...

പ്രതിഷേധ്‌..പ്രതിഷേധ്‌...

നന്ദന്റെ ഗ്യാരന്റി കളര്‍ പരിഗണിച്ചിട്ടില്ല. ഇതൊരുമാതിരി അധികം വെന്ത ഗോതമ്പടയുടെ നിറമായി പോയി.

kichu / കിച്ചു said...

നന്ദപ്പുലി sooooooooooper duper :) :)ഈ അച്ചായന്‍ ആളു കൊള്ളാലോ.. കൈ ചെവിയാക്കി ഹി ഹി.

സജി said...

@ സന്തോഷ്
ബ്ലോഗു വായിച്ചു വായിച്ചു, തലയും വാലും തിരച്ചറിയാന്മേലാതെയായി

(വീട്ടുകാരി പറഞ്ഞതു സത്യം!)

ശ്രീ said...

ഹ ഹ.

നന്ദേട്ടാ

വാഴക്കോടന്‍ ‍// vazhakodan said...

നന്ദ പരുവം :)

ബിന്ദു കെ പി said...

ഹ..ഹ..നന്ദൻ ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു...:)

അഭി said...

:)

G.MANU said...

ഹഹ കസറി
ചെവിയും കൈയും ടൂ ഇന്‍ വണ്‍
:)

SUNIL V S സുനിൽ വി എസ്‌ said...

ആ അടിവയർ
ശ്ശി മുഴുപ്പിച്ചിരുന്നേ
എന്താകുമായിരുന്നു ഭംഗി...!
ശ്ശെ..നശിപ്പിച്ചില്ലേ...
അധോഭാഗങ്ങളും ഞാൻ
മനസ്സിൽ കണ്ടൂ....

പൈങ്ങോടന്‍ said...

കലക്കി!

നിഷാർ ആലാട്ട് said...

:).....

കലക്കി സഞ്ജീവേട്ടാ‍ാ‍ാ‍ാ‍ാ


നന്ദ പരുവം ല്ലേ അതാ ശരി.

Cartoonist said...

കൂട്ടരേ, മന്വോ,
ആ ചെവിപ്രശ്നം.
അതൊരു കയ്യബദ്ധായിരുന്നു.
ചെവിലെസ്സ് നന്ദു ഒരു നടുക്കുന്ന സങ്കല്‍പ്പമാണ്.

ഞാന്‍ രണ്ടു ചെവികള്‍ ചേര്‍ക്കുന്നു....

kichu / കിച്ചു said...

എന്തിനാ സജീവെ ഈ കടുംകൈ ചെയ്തെ!!!

എല്ലാരും ചെവി തിന്നു തിന്നു ഇപ്പൊ മൂപ്പര്‍ക്കു ചെവി ഇല്ല:):)

നന്ദൂ.. എന്നെ തല്ലണ്ട.. ഞാന്‍ നന്നാവാന്‍ തീരുമാനിച്ചിട്ടില്ല :)

yousufpa said...

നന്ദന്‍ ഒരു പരുവത്തിലാണല്ലൊ..ഒരു ചെരുവത്തിലാക്കാമായിരുന്നില്ലേ..?

ശ്രീലാല്‍ said...

പ്രിയ നന്ദന്റെ പുലിജന്മം :)

Unknown said...

ആഹാ പാവം നന്ദേട്ടന്‍ :)

കാപ്പിലാന്‍ said...

kalakkan :)

നിരക്ഷരൻ said...

ഇതെന്തോന്നാ സജ്ജീവേട്ടാ വൈപ്പിനടിച്ച് ഓടയില്‍ കിടക്കുകയാണോ ? :) :)

nandakumar said...

:) സമാധാനമായില്ലേ സജ്ജീവേട്ടാ...പര്‍വ്വത്തെ ചെരുവത്തില്‍ കിടക്കാവുന്ന ഒരു പരുവമാക്കിയപ്പോള്‍ സമ്മാനദാനമായില്ലേ!! എന്നെ ചാഞ്ഞു കിടക്കുന്ന ഒരു പുലിയാക്കിയപ്പോഴേ ഞാന്‍ ചിന്തിച്ചതാ എല്ലാവരും ഓടിക്കേറുമെന്ന്. സത്യം പറഞ്ഞാല്‍ ആ ചെവി വേണ്ടായിരുന്നു..ഈ കമന്റൊക്കെ കേട്ട് കേട്ട് എന്റെ രണ്ടും ചെവിയും അടഞ്ഞുപോയെന്നാ സത്യം.
എന്നാലും...
മാനത്തുന്നെങ്ങാനും വന്നപോലെയും കുന്നത്ത് സൂര്യനുദിച്ചപോലെയും ഐശ്വര്യമുള്ള; വയനാടന്‍ മഞ്ഞള്‍ മുറിച്ചപോലെ നിറമുള്ള എന്നെ കരിഞ്ഞ ഗോതമ്പട പോലെയാക്കിയതില്‍ എന്റെ ഫാന്‍സ് ക്ഷമിക്കുകയില്ല-പൊറുക്കകയില്ല എന്ന പരമാര്‍ത്ഥം ഞാന്‍ അറിയിക്കട്ടെ.

സജ്ജീവേട്ടാ...നൂറ്റിമുപ്പതെങ്കില്‍ നൂറ്റിമുപ്പത്..അത്രടം വരെയുള്ള ഒരു പുലിയാക്കിയതില്‍ സജ്ജീവേട്ടനെ കെട്ടിപ്പിടിച്ചൊരു ഉ....ഉ...ഉ..! ഹോ! കെട്ടിപ്പിടിക്കാന്‍ വട്ടമെത്തുന്നില്ലല്ലോ സജ്ജീവേട്ടാ‍ാ.... :)

krish | കൃഷ് said...

:))

. said...

കൊള്ളാം കേട്ടോ...

lakshmy said...

ഈശ്വരാ!!!
ഇവിടെ ഇങ്ങിനേം ചിലതു നടക്കുന്നുണ്ടോ?!! അറിഞ്ഞതേ ഇല്ല
കുറച്ചു നാളായി ബ്ലോഗിൽ തീരേ ആക്റ്റീവല്ലാത്തതിന്റെ ഒരു കുഴപ്പമേ!! സജീവേട്ടന്റെ ഈ ചിത്രങ്ങൾ ഇപ്പൊഴാ കാണുന്നത്. നന്ദനെ ഒരു പരുവത്തിലാക്കിയല്ലേ? :) വഴിയേ
ബാക്കി ചിത്രങ്ങളും കാണുന്നുണ്ട്

രഘുനാഥന്‍ said...

പുലിയുടെ വയറാണ് എനിക്കിഷ്ടപ്പെട്ടത്...

ഭൂതത്താന്‍ said...

ആനമയക്കി ഇപ്പോളും കിട്ടുന്നുണ്ടോ ....നന്ദകുമാരഹ ഹ ......എന്നാലും സജീവേട്ടനെ സമ്മതിക്കണം ...ഇത്ര കറക്ടായി വരച്ചതിനു ....അണുവിട തെറ്റിയില്ല ....

വരയും വരിയും : സിബു നൂറനാട് said...

കലക്കിട്ടുണ്ട് നന്ദേട്ടന്‍സ് :-)

Umesh Pilicode said...

ഹ ഹ.ഹ ഹ.

കൂതറHashimܓ said...

:)

Kiranz..!! said...

ഹ.ഹ.ഹ..തിമിർപ്പൻ..!!

jayanEvoor said...

നന്ദാ.....

ഒക്കെയൊരു യോഗം!

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി