Sunday, November 1, 2009

മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!!

55 comments:

അനില്‍_ANIL said...

"മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!

തള്ളേടെ ഒരു ചിരി കണ്ടാ?

saran said...

adipoli..!!

അരുണ്‍ കായംകുളം said...

super!!!

ജോണ്‍ ചാക്കോ, പൂങ്കാവ് said...

:)

അത് സായിപ്പാണോ മദാമ്മ ആണോ എന്ന് എങ്ങനെ അറിയും

കേരളപ്പിറവിദിനാശംസകള്‍ !!

keralafarmer said...

ഇനിയും ധാരാളം കേരളപ്പിറവികള്‍ ഉണ്ടാവട്ടെ.

ഭായി said...

അല്ലെങ്കിലും മലയാളിക്ക് എന്നും സായിപ്പിനോടാണല്ലൊ ഒരു ചായ്‌വ്...

രണ്ടെന്നംകൂടി കുട്ടിക്ക് താഴെ കൊടുക്കാന്‍ വകുപ്പുണ്ട്
1) കുട്ടി
2)അമ്മ: ഇന്നുമുതല്‍ ഈ സായിപ്പാണെന്റെ കെട്ട്യോന്‍
3)കെട്ട്യൊന്‍:ഇന്നു മുതല്‍ ഈ സായിപ്പിന്റെ മദാമ്മയാണെന്റെ കെട്ട്യോള്‍.

കള്ളറ് പടങളായിരിക്കും സായിപ്പ് നോക്കുന്നത് അല്ലേ...:-)
കാര്‍ട്ടൂണിസ്റ്റിന് എന്റെ കേരളപ്പിറവിദിനാശംസകള്‍.

രഞ്ജിത് വിശ്വം I ranji said...

ആഹ് സജീവേട്ടാ കലക്കന്‍ . ഇതില്‍ കൂടുതല്‍ ശക്തമായൊരു സാമൂഹ്യവിമര്‍ശനം എങ്ങിനെയാണ് കേരളപ്പിറവി ദിനത്തില്‍ നടത്തുക

എറക്കാടൻ said...

കലക്കി ....ചേട്ടാ...കേരളപിറവി ആശം സകൾ

ഡോക്ടര്‍ said...

കേരള പിറവി ദിനാശംസകള്‍.... കിടിലന്‍ ... :)

നിഷാർ ആലാട്ട് said...

കാര്‍ട്ടൂണിസ്റ്റിന് എന്റെ കേരളപ്പിറവിദിനാശംസകള്‍.


:)
അപ്പോപ്പാ കാന്നുന്നോർ അപ്പാപ്പൻ മാർ ല്ലേ?ऽ/

ഹരീഷ് തൊടുപുഴ said...

hi hi hi hi...

Cartoonist said...

ശരണ്‍, അരുണ്‍, ജോണ്‍ ചാക്കോ, കര്‍ഷകശ്രീ, ഭായി, രണ്‍ജിത്, ഏറ്അക്കാടന്‍, ഡോക്ടര്‍, നിഷാര്‍........

ഇവിടെ വരാനും കമെന്റിടാനും തോന്നിയത് നിങ്ങട്യൊക്കെ ഭയങ്കര സുകൃതം !

‘അപ്പപ്പൊകാണണോനപ്പന്‍ന്യായ‘മാണ് ഇത്തവണത്തെ പൂശിനാധാരം എന്നു തോന്ന്യോ നിഷാറെ ?

‘തൊലിവെളുപ്പും വിധേയത്വവും‘ അരെങ്കിലും ബ്ലോഗില്‍ അരച്ചുകലക്കിയിട്ടുണ്ടോ ? ഇത് ഏതാണ്ട് ആ ലൈനാ..

കുഞ്ഞൻ said...

haha..

we should imitate Foreigners in every manner..

അയല്‍ക്കാരന്‍ said...

തനിക്ക് ഇഷ്ടമുള്ള തൊലിനിറം തെരഞ്ഞെടുക്കാന്‍ അച്ഛനമ്മമാര്‍ അനുവദിച്ചില്ല എന്ന ലൈനില്‍ ഒരു കേസിനു വകുപ്പുണ്ട്.

പട്ടേരി l Patteri said...

!!! :))))))))))))))))
കേരളപ്പിറവിദിനാശംസകള്‍!!!

jayanEvoor said...
This comment has been removed by the author.
jayanEvoor said...

കിടിപൊളി... അടിലം !

"മൊത്തം 2009 കേരളപ്പിറവിദിനാശംസകള്‍ !!

അനിൽ@ബ്ലൊഗ് said...

ഉഗ്രന്‍ !

Nandi said...

ഇനിയും ധാരാളം കേരളപ്പിറവികളും ഇതുപോലുള്ള കലക്കന്‍ കാര്‍ട്ടൂണുകളും ഉണ്ടാവട്ടെ.

ബാലാനന്ദന്‍ (വിപണിസംഗീതം)

സിമി said...

വൌ വാട്ടെ കാര്‍ട്ടൂണ്‍ മാന്‍
ഐ ലൈക്ക്ഡ് ഇറ്റ്

ആദര്‍ശ് | Adarsh said...

ഹ ..ഹ അടിപൊളി..

ഭൂതത്താന്‍ said...

ഇപ്പോള്‍ ആകെ മംഗ്ലീഷ് അല്ലെ ചേട്ടാ ....ടീ .വി പെട്ടി തുറക്കുമ്പോള്‍ ഒരു മലയാളി പെണ്ണ് ഉണ്ണിയേട്ടാ ... എന്ന് പറയുന്നതു ദേ....ഇങ്ങനെയാ ...."ഉണ്ണിയേറ്റ " എന്നാണ് ...
കലക്കന്‍ ചേട്ടാ ....കേരളപ്പിറവിദിനാശംസകള്‍

യരലവ said...

പിറന്നത് കേരളത്തിലായത് മഹാഭഗ്യം; ഇങ്ങിനെയൊന്നു കാണാനും വായിക്കാനും പറ്റിയല്ലോ - ഹാ സായിപ്പെ കഷ്ടം.

തൃശൂര്‍കാരന്‍..... said...

കലക്കി മാഷെ...

Rani Ajay said...

ha ha adipoli...

Cartoonist said...

കുഞ്ഞന്‍, പട്ടേരി,
ഹല്ലാ, എത്ര കാലായി! ഈ വഴിയൊക്കെ അങ്ക്ട് മറന്ന്വോ ?

അയല്‍ക്കാരന്‍, ജയന്‍ ഏവൂര്‍, അനില്‍@ബ്ലോഗ്,
എത്ര കാലായി ഈ മൂന്നുപേരേം കണ്ടിട്ട് !

നന്ദി, സിമി, ഭൂതത്താന്‍. ആദര്‍ശ്,
കണ്ടിട്ട് എത്ര കാലായി ഈ നാലുപേരേം!

യരലവ, തൃശൂര്‍കാരന്‍, RaniAjay,
ഈ മൂന്നുപേരേം കണ്ടിട്ട് എത്ര കാലായി !

കാപ്പിലാന്‍/காப்பிலான்/కాప్పిలాన్ said...

പണ്ടാരടങ്ങി :)

ബിനോയ്//HariNav said...

ഹ ഹ ഹ കലക്കി മാഷെ :)

മാണിക്യം said...

വായിക്കുന്നത് കടലാസ്സ്
'ശേഷക്രീയകള്‍ക്കും'കടലാസ്സ്
ഈശ്വരാ 'വെള്ളം തൊടാത്ത'
സായിപ്പിനേ കണ്ട് വെള്ളമിറക്കുകയോ?

chithrakaran:ചിത്രകാരന്‍ said...

ആ അമ്മയുടെ മഹത്വം... അല്ലാതെന്താ പറയ്‌വ....!!!

Vempally|വെമ്പള്ളി said...

ഹും കളറുള്ള അപ്പനെ മതി ല്ലെ, പിള്ളാര്‍ക്ക്
കലക്കി

:: VM :: said...

Superb !

ഇ.എ.സജിം തട്ടത്തുമല said...

ഹഹഹ! നന്നായിട്ടുണ്ട്!

പാവപ്പെട്ടവന്‍ said...

അപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന പുള്ളാരും വളരും കേരളത്തില്‍ ശിവ.... ശിവ....കേരള പിറവിയോ.....കേരള മറവിയോ
മുഴുത്ത ആശംസകള്‍

ജിവി/JiVi said...

ചിത്രകാരന്റെ പോസ്റ്റ് വഴിയേ കണ്ടുള്ളൂ. എല്ലാവനും അയച്ചു കൊടുക്കുന്നുണ്ട്.

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ വിശദമായ അസ്വാദനം ഇവിടെ: അച്ഛനെ മാറ്റിപ്പറയുന്ന മലയാളിക്കൊരു ചിരിമരുന്ന് കാര്‍ട്ടൂണിസ്റ്റിന്റെ കാര്‍ട്ടൂണ്‍ ചിത്രകാരന്‍ കട്ടെടുത്തിട്ടുണ്ട്.
വെഷമണ്ടാവൂലാ ന്ന് വിചാരിക്കുന്നു. അഥവ വല്ലതും ണ്ടായാല്‍ അറിയിക്ക്യ. ഒഴിവാക്കാം :)

Cartoonist said...

ഹഹഹ, ചിത്രാരാ,
ഞാനും വിചാരിച്ചു, എന്താപ്പൊ ഒരു മുടിഞ്ഞ ട്രാഫിക്ക് !! സത്യം.

ചിരിക്കാന്‍ വയ്യ. എന്റെ ഊണേശ്വരത്താണെങ്കില്‍
ഒരു കാളവണ്ടി പോലും വന്നിട്ടെത്ര കാലായി :(

ajithputhiya said...

ithu oru aathma vimarsanamaayi kantotte sajive? malayalikale motham angineyaayi kanakk koottunnavarotu namukku sahathapikkam alle?

കൂതറ ബ്ലോഗര്‍ said...

super

സജി said...

സുവാന്‍ ഫ്ലൂ പിടിച്ചു ക്കിടന്നതുകൊണ്ട്, സായിപ്പിനെ ഇപ്പോഴാ കണ്ടത്!.

മിടുക്കന്‍ പയ്യന്‍!..

അങ്ങിനെ വേണം!

നട്ടപിരാന്തന്‍ said...

ഒരു സംശയം..

കാര്‍ട്ടൂണ്‍ എന്നു പറയുമ്പോള്‍ അത് കാര്‍ട്ടൂണ്‍ ചിത്രത്തിനാലല്ലേ ആശയം വെളിവാക്കപ്പെടേണ്ടത്, ഇതില്‍ ആ കുറിപ്പ് വായിച്ചില്ലെങ്കില്‍ നമ്മുക്ക് ആശയം മനസ്സിലാവില്ലല്ലോ...

ഇത് വരയന്മാരോടുള്ള എന്റെ അസൂയകൊണ്ട് പറയുന്നതാണെന്ന് തെറ്റിദ്ധരിക്കണം. അതോ എന്റെ തെറ്റിദ്ധാരണയാണോ.

പിന്നെ സജീവേട്ടാ.......ഈ പൊന്നിന്‍ കുടത്തിനെന്തിനാ പൊട്ട്. ഞങ്ങളുടെ സ്വകാര്യ അഹങ്കാരമല്ലെ സജീവേട്ടന്‍

Cartoonist said...

നട്ട,
‘മതമേതായാലും
മകാര്‍ട്ടൂണ്‍ നന്നായാല്‍ മതി’
എന്നാണ് ഞങ്ങടെ മാന്വല്‍ പറയുന്നത്.

പിന്നെ, എന്താണ് ഈ ‘മകാര്‍ട്ടൂണ്‍’
എന്നാണെങ്കില്‍,
പ്രാസത്തിനുവേണ്ടി ഇനീള്ളകാലം
എന്തും ചെയ്യാം എന്നുത്തരം.

മുള്ളൂക്കാരന്‍ said...

ഇതിനപ്പുറം എങ്ങിനെ വര്‍ണ്ണിക്കാന്‍ 'മലയാലികളെ'... കലക്കി സജ്ജിവേട്ടാ.. ആശംസകള്‍...

കുമാരന്‍ | kumaran said...

hahaha...

ആവോലിക്കാരന്‍ said...

ശരിക്കും അര്‍ഥവത്തായ കാര്‍ട്ടൂണ്‍ . . .

Cartoonist said...

ചിത്രാരാ,

പോസ്റ്റ് കണ്ടു.
ഇങ്ങനെ ഒരു കൊണ്ടാടല്‍ കേരളത്തിലെ മറ്റൊരു കാര്‍ട്ടൂണിസ്റ്റിനും ബ്ലോഗില്‍ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പേടിക്കുന്നു.

മികവ് എന്ന സാധനത്തെ സംശയദൃഷ്ടിയോടെ മാത്രമേ കാണാവൂ എന്ന് കുട്ടിയായിരിക്കുമ്പോള്‍ത്തന്നെ എന്റെ അച്ഛന്‍ ഉദ്വേഗത്തോടെ എന്നെ ഓര്‍മ്മപ്പെടുത്തുമായിരുന്നു.

റിയാലിറ്റി ഷോവിലൂടെ കണ്ടെത്താന്‍ ശ്രമിക്കുന്നു എന്നു പറയപ്പെടുന്നതടക്കമുള്ള മികവിനു പുറകിലെ അര്‍ഥകല്‍പ്പനകളെ ഇപ്പോഴും സംശയത്തോടെ മാത്രമേ എനിക്കു കാണാനാവൂ. ഒരു തരത്തില്‍ ഒരു മത്സരവും ഒന്നും തെളിയിക്കുന്നില്ല എന്നുപോലും വിശ്വസിച്ചുകൊണ്ടിരിക്കാന്‍ തോന്നാറുണ്ട്.

ഗതികേടുകൊണ്ടുമാത്രം എന്റത്രപോലും മികവു കാണിക്കാനാവാത്ത, ആവാതെ മറഞ്ഞ, ഒരിക്കലും ആവാതെ പോകാവുന്ന ലക്ഷങ്ങള്‍ക്ക് ചിത്രാരന്റെ ഈ നന്മ നിറഞ്ഞ വാക്കുകള്‍ കൊടുത്ത്, ഉള്ള കടം കുറച്ചിരിക്കുന്നു.....

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

സജ്ജീവേട്ടാ,

ഇന്നാണു കാണുന്നത്.

ഒരു നീണ്ട പോസ്റ്റിൽ ഞങ്ങൾ ഒക്കെ പറയുന്ന കാര്യം ഈ ചിന്ന വരകളിൽ സജ്ജീവേട്ടൻ ഒതുക്കി

അഭിനന്ദനങ്ങൾ!

hAnLLaLaTh said...

ഒരിക്കല്‍ വന്നു കമന്റാതെ പോയതാ.
ഇത്രെം നന്നായിട്ടും ഒരു സ്മൈലി പോലും തന്നില്ലേല്‍ അത് അക്രമമായിപ്പോകും
ഇന്നാ...

:):):):):):)

പാവത്താൻ said...

ഞാന്‍ ഒത്തിരി താമസിച്ചു പോയി. അതു കൊണ്ടു മിണ്ടാതെ പമ്മി പമ്മി പോയേക്കാം എന്നു വിചാരിച്ചു നിക്കുമ്പോഴാ നമ്മുടെ ഹന്‍ലല്ല്ലലലല്ല്ല്ലല്ല്ല..... ങ്ഹാ അതിനെ കണ്ടത്.എന്നാപ്പിന്നെ ഞാനെന്തിനാ മിണ്ടാതെ പോണത്? സജീവേട്ടാ നന്നായിട്ടുണ്ട്....
ഈ കേരളത്തിലെ ഓരോരോ പിറവികളേ.....

sunil panikker said...

കലക്കി ഫയങ്കരാ..!
( 50 ഞാൻ തികച്ചു, ഒരു ഫുള്ളൊത്തു,
നാട്ടിൽ വരുമ്പോൾ കാണണം..!)

Cartoonist said...

എന്താണെനിക്കു സംഭവിച്ചത് ?
ഞാന്‍ കൃതാര്‍ഥനോ മറ്റോ
ആയിപ്പോയി എന്നു തോന്നുന്നു.

ഉന്ന്യകള്‍ക്കും ഒരു ബ്ലോഗ് said...

മാമ ,അച്ഛനും അമ്മയും സഹായി കാരുഡ് . നന്ദി മാമ കാര്‍ട്ടൂണ്‍, നന്നായി മാമ

ഖാന്‍പോത്തന്‍കോട്‌ said...

:)

സോണ ജി said...

കലക്കി കളഞ്ഞു..വൈകി വന്നതില്‍ ക്ഷമിക്കുക.......വരുന്ന വഴിയില്‍ എന്നെ ഒരു പശു കുത്താന്‍ ഓടിച്ചതിനാല്‍ ആണ്.... :)

salah@emadhyamam.com said...

അപ്പനെ ഡാഡിയെന്നു വിളിക്കാന് നമ്മ നേരത്തേ ശീലിച്ചു. വൃദ്ധസദനം വേണ്ടാത്തിടത്തല്ലേ അച്ഛന്റെ ആവശ്യമുള്ളൂ. ഡാഡീ മമ്മീ വീട്ടീലില്ല......

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി