Thursday, December 24, 2009

ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !

ക്രിസ്മസ്സ് - പുതുവത്സര ആശംസകള്‍ !37 comments:

മുള്ളൂക്കാരന്‍ said...

ഒരു തേങ്ങാ എന്റെ വഹ...

സജി said...

ങും... പൂച്ചക്കണ്ണ്,..


പട്ടിക്കണ്ണാ അത്...

chithrakaran:ചിത്രകാരന്‍ said...

പ്രച്ഛന്നവേഷം കലക്കി .... കുടുംബത്തിന്റെ പിന്തുണയും !

Unknown said...

കലക്കീ

തടിയനും കുടുമ്പത്തിനും ആശംസകൾ

poor-me/പാവം-ഞാന്‍ said...

Merry X-mas

ഉറുമ്പ്‌ /ANT said...

Merry X'mas.

keralafarmer said...

ക്രിസ്തുമസ് ആശംസകള്‍.

കാപ്പിലാന്‍ said...

ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

:):)

ഹരീഷ് തൊടുപുഴ said...

ഹഹഹാഹ്..
രാവിലേ ചിരിപ്പിച്ചൂ സജീവേട്ടാ..

ചേട്ടനും ചേച്ചിയ്ക്കും മോനും എന്റെ ഹൃദയം നിറഞ്ഞ കൃസ്തുമസ്സ് ആശംസകള്‍..

ജോ l JOE said...

ha...ha...ha...

WISH YOU AND YOUR FAMILY A VERY MERRY X MASS

അനില്‍@ബ്ലൊഗ് said...

ഹ ഹ !!!!
സജീവേട്ടനും കുടുംബത്തിനും ഉത്സവാശംസകള്‍

kichu / കിച്ചു said...

ഫാറ്റ് മാന്‍...

കൊള്ളാലോ പൂച്ചക്കണ്ണനും കുടുംബവും ക്രിസ്തുമസ് ആഘോഷിക്കുന്നത്

കൊച്ചുതെമ്മാടി said...

നല്ല കുടുംബം....
ഹ ഹ....

ക്രിസ്തുമസ് ആശംസകള്‍....

Mubarak Merchant said...

ഹഹഹ.. ക്രിസ്മസ് ആശംസകള്‍ സജ്ജീവേട്ടന്‍, സിദ്ദാണി ആന്‍ഡ് ഗാനഭൂഷണം ...

ഖാന്‍പോത്തന്‍കോട്‌ said...

ഹഹഹ.. ക്രിസ്മസ് ആശംസകള്‍

Vempally|വെമ്പള്ളി said...

സജീവ്ജീ
ക്രിസ്തുമസ്സ് നവവത്സരാശംസകള്‍
വെമ്പള്ളി

കാര്‍ട്ടുണ്‍ കലക്കി

വീകെ said...

“ കൃസ്തുമസ്സ് & പുതുവത്സരാശംസകൾ “

ഇ.എ.സജിം തട്ടത്തുമല said...
This comment has been removed by the author.
ഇ.എ.സജിം തട്ടത്തുമല said...

നിങ്ങൾ വരപ്പിസ്റ്റുകളും ഇന്നസെന്റും ഒപ്പമുള്ള പരിപാടി കൈരളി റ്റി.വിയിൽ കണ്ടു. കൊള്ളാമായിരുന്നു.പക്ഷെ നിങ്ങൾക്കുമൊക്കെ ഒരു ശ്രോതാവിന്റെ റോളേ ഉണ്ടായീരുന്നുള്ളു എന്നത് ഒരു ചെറിയ പോരായ്മയായിരുന്നു.മിസ്റ്റർ സുധീറിനു മാത്രാണ് മിണ്ടാൻ അവസരം കിട്ടിയത്. എങ്കിലും നല്ലൊരു നേരമ്പോക്കായിരുന്നു. ആശംസകൾ! താങ്കൾ ഇരുന്ന കസേര ഇപ്പോഴും ജീവനോടെ ഇരിയ്ക്കുന്നുണ്ടോ?

jayanEvoor said...

Very nice!


Merry Christmas and an advance happy new year!

നിസ്സഹായന്‍ said...

സജീവണ്ണനും കുടുംബത്തിനും നവവത്സരാശംസകള്‍ !

kichu / കിച്ചു said...

ഞാനും കണ്ടു കാര്‍ട്ടൂണിസ്റ്റേ കൈരളി പ്രോഗ്രാം.
വരയും അസ്സലായി, രാമനാഥന്‍ മാഷിനെ.
അപ്പൊ ഇങ്ങളൊക്കെ ഞമ്മന്റെ നാട്ടിലും പോയിരുന്നല്ലേ.:)

Cartoonist said...

മുള്ളൂ,ചിത്രാരാ, പുള്ളി-പുല്യേയ്യ് , poor-me/പാവം-ഞാന്‍, ഉറുമ്പ്, keralafarmer, കാപ്പിലാന്‍, ഹരീഷെ, ജോ, ബ്ലോഗത്ത് അനിലെ, കിച്ചു, കൊച്ചുതെമ്മാടി, നൌഫലെ, ഖാനെ വെമ്പള്ളി, വീക്കെ, ഇ.എ.സജിം തട്ടത്തുമലയാ, ഏവൂര്‍ ജയാ, നിസ്സഹായാ ....

എങ്ങന്യാ നിങ്ങളോടൊക്കെ നന്ദി പറയണ്ടേന്ന് എനിക്കറിയില്ല.
............................
ഹലയ് സജി ബഹറീനയ്,
ഒരു പ്രകോപനവുമില്ലാതെ പട്ടിക്കണ്ണന്‍ എന്നു വിളിക്കാന്‍ ഒരു മോഡേണ്‍ മഹര്‍ഷിയായ ഇങ്ങള്‍ക്കെങ്ങനെ തോന്നീന്ന് ?
ഒരൊറ്റ ശാപങ്ക്ട് വെച്ചന്നാലുണ്ടല്ലൊ, ങ്ഹാ!

nandakumar said...

athibhayankaramaaya x mas aasamsakal!!

ഭായി said...

ഹീ ഹി ഹി ഹീ....
ക്രിസ്ത്മസ് പുതുവത്സരാശംസകള്‍

SUNIL V S സുനിൽ വി എസ്‌ said...

കലക്കൻ...
തടിയനും കുടുംബത്തിനും ക്വിന്റൽ കണക്കിന്
പുതുവൽസരാശംസകൾ..!

Unknown said...

ക്രിസ്ത്മസ് പുതുവത്സരാശംസകള്‍...

സജി said...

അതേയ്..ഞാന്‍ പട്ടിക്കണ്ണാന്നു ഒറപ്പിച്ചെതെങ്ങനാന്ന് അറിയാമോ..

ഹ ഹ ഹ അഥൊരു കഥയാ..

നിത്യോം ഞാന്‍ കണ്ണാടീ കാണണതു അതുക്കൂട്ടു രണ്ടെണ്ണത്തിനെയാ... അതാ...

അഭിലാഷങ്ങള്‍ said...

കാര്‍ട്ടുച്ചേട്ടാ..സംഗതി രസമുണ്ട്.. :)

വിഷ്യ്യ്യ്യൂയെഹാപ്പികൃസ്മസ്സേന്റ്ന്യൂയിയറേ....!

ബൈദവേ, ഇപ്പോഴും തൂക്കം 120 കിലോയേ ഉള്ളൂ? പട്ടിണിയാ??

കുഞ്ഞന്‍ said...

Dear Sajjiv bhayi
belated happy X'mas wishes and advance happy new year wishes to u & ur family

വാഴക്കോടന്‍ ‍// vazhakodan said...

മുടിഞ്ഞ കാര്‍ട്ടൂണിസ്റ്റ് ! ഹ ഹ ഹ കലക്കി !

Kiranz..!! said...

കട്ടക്ക് കട്ട ഫാമിലി :) ആ ഇത്തിപ്പോന്ന വട്ടത്തിലെ കണ്ണ് പൂച്ചക്കണ്ണാക്കിയ വരപ്പേട്ടോ പുതുവർഷത്തിന്റെ കാർട്ടൂൺ വരട്ടേം :)

ആഗ്നേയ said...

hahaha..asamsakaL

Unknown said...

പുതുവര്‍ഷാശംസകള്‍..

കൈരളി പ്രോഗ്രാം കണ്ടു. ഇന്നസെന്റ് നന്നായി. കാര്‍ട്ടൂണിസ്റ്റുകളെ ഇടയ്ക്കിടെ വരയായി കണ്ടു. വര മാത്രം.

Cartoonist said...

മേന്നെ,
വരയായി കാര്‍ട്ടൂണിസ്റ്റുകള്‍ - കലക്കി.
ശരിക്കും വരണ്ടീര്ന്നില്ലാന്ന് തോന്നി.
ഞങ്ങടെ സംഘാടകരുടെ ബാഡ് പ്ലാനിങ്ങ്:(

Rineez said...

ഹൃദയം നിറഞ്ഞ് കവിഞ്ഞ പുതുവത്സരാശംസകള്‍..
വയറും നിറയട്ടെ :-P..

നിരക്ഷരൻ said...

പുതുവത്സരാശംസകള്‍ സജ്ജീവേട്ടാ.
കുടുംബ കാര്‍ട്ടൂണ്‍ കലക്കി :) :)

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി