ഇന്നലെ ഏറണാകുളത്ത് ഹോട്ടല്‍ മയൂരാ പാര്‍ക്കില്‍ വെച്ചു
നടന്ന ബ്ളോഗ് മീറ്റില്‍ വെച്ചു നിര്‍മ്മിക്കേണ്ടിവന്ന വണ്‍ മിനിറ്റ് വരകള്‍ . ഇരകള്‍ സദയം പൊറുക്കുമല്ലോ ... :)
നടന്ന ബ്ളോഗ് മീറ്റില്‍ വെച്ചു നിര്‍മ്മിക്കേണ്ടിവന്ന വണ്‍ മിനിറ്റ് വരകള്‍ . ഇരകള്‍ സദയം പൊറുക്കുമല്ലോ ... :)

നിഷ്ക്കളങ്കതയുടെ പര്യായമായ ഈ പെണ്‍കുട്ടി ഒമ്പത് ഐസ് ക്രീമുകളാണ്
ഒറ്റയ്ക്കൊരു മൂലയ്ക്കിരുന്ന് അകത്താക്കിയത് . എന്നെക്കാള്‍ വെറും 3 കുറവ് !

സംഷി
സന്തോഷ്
ഷിബു ഫിലിപ്പ്

ശാന്തിഗിരി ഭക്തനായ കുമാരന് സീനിയര്‍

മഹേഷ് ചെറുതന

അനൂപ് കുമാർ

ഷിബു ഫിലിപ്പ് ( പോസ്റ്റ്-മോഡേണ്‍ )


കവികുലപതി , ജോസാന്റണി

ഷിനോജ്
ജോസാന്റണി ചേട്ടന്റെ ചങ്ങായി അലക്സ്
62 comments:
ഇന്നലെ ഏറണാകുളത്ത് ഹോട്ടല്‍ മയൂരാ പാര്‍ക്കില്‍ വെച്ചു നടന്ന ബ്ളോഗ് മീറ്റിലെ വരകള്‍ . പല കക്ഷികളുടേം പേര് പിടീല്യാ എന്ന കുംപസാരത്തോടെ ഞാനിതോണ്ണ് ഇവിടെ അവതരിപ്പിച്ചോട്ടെ .....
ഷെരീഫ് കൊട്ടാരക്കരയും മത്താപ്പും ആവർത്തിച്ചിട്ടുണ്ട്...
കൊട്ടോട്ടിയുടെ ചിത്രമെവിടെ.....?
കാര്‍ട്ടൂണും, ചിത്രങ്ങളും എല്ലാം ഗംഭീരമായിട്ടുണ്ട്. കൊച്ചി ബ്ലോഗ് മീറ്റ് വിജയമാക്കിയ എല്ലാവര്ക്കും ആശംസകള്‍...
പതിവ് പോലെ കലക്കി സജീവേട്ടാ!
ഷരീഫ്ക്കാ, മഹേഷവിജയന്,കമ്പര്‍ തുടങ്ങി ചിലതൊക്ക സൂപ്പര്‍ ആയിട്ടുണ്ട്..
നിമിഷങ്ങള്‍ക്കുള്ളില്‍ ആളെ വരയിലൂടെ വലയിലാക്കുന്ന അങ്ങയുടെ തൂലികാ മാഹാത്മ്യത്തിനു മുന്നില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കട്ടെ!
ആശംസകളോടെ....
((ഇനി എന്നാണാവോ എന്റെയൊരു കാര്‍ട്ടൂണ്‍ വരപ്പിക്കാന്‍ യോഗമുണ്ടാവുക!))
എല്ലാം ഒന്നിനൊന്നു മനോഹരം..ഹൃദയം നിറഞ്ഞ ആശംസകള്‍..
അടി പൊളി അടി പൊളി ..എല്ലാവരും കൂടി പൊളിച്ചു അടുക്കി :)
ഇത് ശരിക്കും ഹ ഹ ഹ ആയിട്ടുണ്ട്
ആശംസകള്‍ സജീവേട്ടാ...
സജ്ജീവ്....................
very nice..:)
അപ്പോ മുമ്പ് ഇടപ്പള്ളിയിൽവച്ച് വരച്ചതാണെന്നും പറഞ്ഞ് ഞാനിപ്പോൾ വയ്ക്കാതിരുന്നെങ്കിലോ? ലാസ്റ്റിൽ വന്നിരിക്കാൻ തോന്നിയതു ഭാഗ്യം. നന്ദി, സജ്ജീവേട്ടൻ!
ഈ കൂട്ടത്തിൽ ചിത്രോം പിടിച്ചിരിക്കുന്ന ‘നോ’മിനെ കണ്ടെത്തുന്നവർക്ക് അവരുടെ ബ്ലോഗിൽ ഒരു കമന്റ് ഫ്രീ!
Thanks...
ശോ... എനിച്ചെന്നാ ഒരെണ്ണം കിട്ടുക........
വിശേഷണം ശ്ശി ...കൂടിപ്പോയില്യോ ?
എന്റേയും സുന്ദരിയുടേയും ചിത്രങ്ങള്‍ കണ്ട് മക്കള്‍ പൊട്ടിച്ചിരിച്ചു. സജീവിന്ന് വളരെ നന്ദി.
വരയുടെ അധിപന്റെ ലീലാവിലാസങ്ങൾ പങ്കെടൂത്ത ഓരോബൂലോഗർക്കും ഒരു നിധി പോൽ...!
തകര്‍ത്തൂട്ടോ!!
വീണ്ടും മീറ്റുകള്‍ തോറും സജീവ് തരംഗം പടരട്ടെ!!!
സജ്ജീവേട്ടാ,
തകർപ്പൻ!!
വളരെ ഇഷ്ടപ്പെട്ടു.
ലിങ്ക് ഞാൻ ‘അവിയലിൽ’ചേർക്കാം!
സജ്ജീവേട്ടാ,
ഒത്തിരി സന്തോഷം !മീറ്റിനെ വരയുടെ അഘോഷമാക്കിയതിനു എല്ലാ അഭിനന്ദനങ്ങളും..
ഒരു തിരുത്ത്...
ഒൻപതാം ക്ലാസുകാരി രാജശ്രീ അല്ല...
അത് അഞ്ജലി അനിൽകുമാർ ആണ്!
(രാജശ്രീ എന്ന ബ്ലോഗർ അവിടെ വന്നില്ല!)
ഞാനും ബൂലോകവാസിയായിരിക്കുന്നു... സന്തോഷം...
super
തകർത്തു....
അഭിനന്ദനങ്ങൾ...
kalakki athu .... thanks sajeevetta....
അപാര കഴിവ് തന്നെ. എല്ലാവരുടെയും മുഖം വളരെ വ്യക്തം ( വരയില്‍ )
അഭിനന്ദനങ്ങള്‍
manoharamaya varakal.
style finish
തകര്‍ത്തു സജീവേട്ടാ...താങ്കളോട് എനിക്ക് അസൂയ തോന്നുന്നൂ....
എന്റെ പടത്തിനു പേര് വച്ചില്ല ........ :(
ഉഗ്രന്‍ ! മുഖം മാത്രമല്ല, ചില ചിത്രങ്ങളില്‍ സ്വന്തം ഭാവനയ്ക്കനുസരിച്ച് ഒരു പശ്ചാത്തലവും സെറ്റ് ചെയ്തത് (ഉദാ: മത്താപ്പിന്റെ ചിത്രം) അത്ഭുതകരം എന്നേ പറയാന്‍ കഴിയൂ.
ഞാനും താങ്കളേക്കൊണ്ട് എന്റെ പടം ഒരു ദിവസം വരപ്പിക്കും, കള്ളിപ്പാലകള്‍ പൂത്തു വെള്ളിപ്പൂക്കുട തീര്‍ത്ത കലാകാരാ ;)
ഒരു സേവ നടത്തിയാല്‍ ഞാന്‍ കനിയാം..ഗിന്നെസ് ബുക്കില്‍ കയറി പറ്റണമെങ്കില്‍ മതി.സേവ എന്നാല്‍ തട്ടുപൊളിപ്പന്‍ ട്രീറ്റ് തന്നെ..
വരാൻ സാധിച്ചില്ല....അടുത്ത തവണ എന്റെം പടം വരച്ചു തരോ?
സജീവേട്ടാ ഇത്തവണയും തകർത്തു, അങ്ങനെ എന്റെ ഒരു പടം കൂടി സംഘടിപ്പിച്ചു. :)
ഹ..ഹ..ഹ
കലക്കൻ പടങ്ങൾ
അഭിനന്ദനങ്ങൾ.
ഇതിലെ മികച്ച കാരിക്കേച്ചർ മത്താപ്പു തന്നെ..!
ജോ, ചാണ്ടിക്കുഞ്ഞ്, ഷെരീഫിക്ക, സുന്ദരി തുടങ്ങിയവരും കലക്കി. അനൂപിന്റെ കാരി ജിക്കൂസിനാ കൂടുതൽ ചേരുന്നത്.
അല്ല, ഈ അനൂപിന്റെ വീടെവിടാ..?
:)
എന്റ പേരു് ഓര്‍ത്തല്ലോ..നന്ദി
താങ്കളുടെ വരകള്‍ക്ക് ഞാന്‍ അഭിപ്രായം പറയുന്നത് അധികപറ്റാകും!
എല്ലാം സൂപ്പര്‍, മത്താപ്പിന്റെത് പ്രത്യേകം നന്നായി.
നന്ദി സജീവേട്ടാ
ഞാനും വരും കേട്ടോ സജീവ്ജി ഒരിക്കല്‍ ...
HALA Vinu!
Terrrrific !
You are my 40000th Commentator -
a fact that I chanced to notice just now .
Once more HAHAHA !
പനി എന്നെ ചതിച്ചു.... വെള്ളിയാഴ്ച കിടന്നിട്ടു ഇന്നലെ ആണ് എണീറ്റത് .............. ഭയങ്കരമായി മീറ്റ് മിസ്സ് ചെയ്തു
സജീവേട്ടാ, സന്തോഷം, നന്ട്രി. കണ്ടതിനും വരകള്‍ക്കും.
@സുനില്‍ പണിക്കര്‍
സ്വന്തം സ്ഥലം കിളിമാനൂര്‍ . നമ്മുടെ സജീമിന്റെ കൂടെ ഒരു കോളേജില്‍ ഒരു സമയം പഠിച്ചതാ. ഇപ്പോള്‍ കൊച്ചിന് യൂണിവേര്സിട്ടിയില്
സജീവേട്ടാ,
ഒന്നും പറയാനില്ല, അമ്പലപ്പുഴ പാല്പായസം കുടിച്ചിട്ട് നന്നായിരിക്കുന്നെന്ന് ആരെങ്കിലും പറയേണ്ട ആവശ്യമുണ്ടോ?
:)
HALA Vinu!
You are my 40000th V..I..S..I..T..O..R
not Commentator -
HAHAHA :(
അടിപൊളി സജീവേട്ടാ....മീറ്റ് കഴിഞ്ഞു നമ്മളൊന്നിച്ചു ചായയും അടയും കഴിച്ച നിമിഷങ്ങള്‍ മനസ്സിലെന്നും ഓര്‍ത്തു വെക്കാന്‍ പറ്റുന്നവയാണ്....
എല്ലാർക്കും സ്വന്തം പടം കിട്ടി. അടുത്ത മീറ്റിൽ എനിയ്ക്കും കിട്ടുമായിരിയ്ക്കും.......
മത്താപ്പ് തന്നെ സൂപ്പര്‍. പക്ഷെ സജ്ജീവേട്ടനോട് ഞാന്‍ പിണക്കമാണ്.. എന്നെ വരച്ചില്ലല്ലോ ഇത് വരെ.. വെല്ലുവിളിയായി സ്വീകരിക്കാമോ :) ഹോ എന്നാലെങ്കിലും വരക്കട്ടെ എന്ന് കരുതിയാ:):)
നൈസ് സ്കെച്ച്സ്
കൊള്ളാം വരയും വിവരണവും.. വരാന്‍ കഴിയാഞ്ഞതില്‍ ഖേദിക്കുന്നു..
ഈ ആഴ്ച്ചയിലെ ബിലാത്തിമലയാളിയുടെ വരാന്ത്യത്തിൽ ഈ പോസ്റ്റിന്റെ ലിങ്ക് കൊടുത്തിട്ടുണ്ട് കേട്ടൊ ഭായ്
നന്ദി
ദേ..ഇവിടെ
https://sites.google.com/site/bilathi/vaarandhyam
എന്റെ പടവും കൂടി ഒന്നു വരക്കണേ
കൊള്ളാം എല്ലാവരെയും കണ്ടു .വരയും വളരെ നന്നായി .
വളരെ നല്ല Caricatures, എല്ലാം ഒന്നിന്നൊന്ന് മെച്ചം. പങ്കെടുക്കുന്ന എല്ലാ ബ്ലോഗ് മീറ്റിലും സജീവേട്ടനാണ് താരം. നന്ദി.
പുറത്ത് തട്ടിയ എല്ലാര്ക്കും ഏതാണ്ടൊരൂരു 120 കിലോഗ്രാന്‍ വീതം
തകര്‍പ്പന്‍ ആശംസകള്‍ !
തിരൂരില്‍ വരപ്പിക്കാന്‍ സമയം കിട്ടിയില്ല, കൊച്ചീലും തൊടുപുഴേലും എനിക്ക് വരാന്‍ പറ്റീല. കണ്ണൂരില്‍ സജീവേട്ടന് വന്നില്ല, ഞാനിനി എന്ന് വരപ്പിക്കും?
Valare manoharam......
കൊള്ളാം ഹ ഹ ഹ !
എന്റെ അല്ലൊഹ് !!
എന്റെ കാര്ടൂനിസ്റ്റ് ചെട്ടൊഇ എന്നേം കൂടെ കൂട്ടുന്നോ?
gambheeramayi....
കലക്കി, മാഷേ
mathaAPPU KIDILAN:::
എല്ലാം ഒന്നിനൊന്നു മനോഹരം
അടിപൊളി....
:-) എന്നെ കൂടെ ഒന്ന് വരച്ച് താരാമോ? NUJRARJUN@gmail.com ലേക്ക് അയച്ചു തന്നാല്‍ മതി..;-)
Post a Comment