Showing posts with label ‘അടി‘ക്കുറുപ്പ് മത്സരം. Show all posts
Showing posts with label ‘അടി‘ക്കുറുപ്പ് മത്സരം. Show all posts

Friday, December 7, 2007

‘അടി‘ക്കുറുപ്പ് മത്സരം-3


ചിത്രം ആദ്യം വെറുതെ ശ്രദ്ധിക്കൂ.
പിന്നെ ഒന്ന് അടുത്തുനിന്ന് ശ്രദ്ധിക്കൂ. വല്ല ഗുണവുമുണ്ടോ ?

കുറുമാനു മുന്നിലിരിക്കുന്നത് ആദികുറുമാനാണ് ...
(കിണ്ണങ്കാച്ചി ചേട്ടാനിയന്മാരാണീവര്‍‍ :-)
നിങ്ങള്‍ ചെയ്യേണ്ടതിത്രമാത്രം- കുറു എന്താണു പറഞ്ഞുവരുന്നത് ?
സത്യം സത്യമായിപ്പറയുന്നവന് നാലു കുതിരപ്പവന്‍...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി