Sunday, September 30, 2007

‘അടി‘ക്കുറുപ്പ് മത്സരം-2 സമ്മാനം


മത്സരത്തില്‍ പഷ്ക്ലാസ്സില്‍ പാസ്സായ സിദ്ധാര്‍ഥിന്റെ അഛന്‍ കര്‍ഷകശ്രീ-പിതാവിന്റെ പടം , പറഞ്ഞപടി, ദേ, ഇവിടെ...

ഇനീം മത്സരം കാണും. പക്ഷെ, സമ്മാനല്യ ആര്‍ക്കും !
എല്ലാര്‍ക്കും നന്ദി !

3 comments:

Cartoonist said...

ഇനീം മത്സരം കാണും. പക്ഷെ, സമ്മാനല്യ ആര്‍ക്കും !
എല്ലാര്‍ക്കും നന്ദി !

സിദ്ധാര്‍ത്ഥന്‍ said...

നന്ദി സഹോദരാ നന്ദി.

Promod P P said...

ഹഹഹ

അത് അലക്കി പൊളിച്ചല്ലൊ

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി