Tuesday, October 2, 2007

പുലി 41 : ഇടിവാള്‍

ചെല്ലപ്പേര് തെരഞ്ഞെടുത്തതില്‍
ഭയാനകമായ പിശകു വരുത്തിയ
ഒരാളാണെന്ന് ആശാനെ കണ്ടാല്‍
പറയില്ല. അസുരനാണു ഗണം.
പരുന്താണു പക്ഷി.
മുയലാണു മിറുഗം.

കഷ്ഠായി !

തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ മീറ്റില്‍
പങ്കെടുത്തിരുന്നെങ്കില്‍
ഒരു ഖണ്ഡിക തന്നെ
എഴുതാമായിരുന്നു.

11 comments:

Cartoonist said...

പുലി 41 : ഇടിവാള്‍

ചെല്ലപ്പേര് തെരഞ്ഞെടുത്തതില്‍ ഭയാനകമായ പിശകു വരുത്തിയ ഒരാളാണെന്ന് ആശാനെ കണ്ടാല്‍ പറയില്ല. അസുരനാണു ഗണം. പരുന്താണു പക്ഷി. മുയലാണു മിറുഗം. കഷ്ഠായി !തൃശ്ശൂര്‍ ബ്ലോഗ്ഗര്‍ മീറ്റില്‍ പങ്കെടുത്തിരുന്നെങ്കില്‍ ഒരു ഖണ്ഡിക തന്നെ എഴുതാമായിരുന്നു.

Ajith Polakulath said...

പുലികളെ സൃഷ്ടിക്കുന്ന സജ്ജിവ് മാഷാണ് വന്‍ പുപ്പുലി....

സംഭവം അടിപൊളി

Unknown said...

തകര്‍ത്തു എന്ന് തന്നെ പറയണം.ഹ ഹ ഹ

...പാപ്പരാസി... said...

സമ്മേയ്ച്ചു..സജ്ജീവേട്ടാ,സമ്മേയ്ച്ചു.ഇങ്ങളൊരു കിടിലന്‍ ആളുതെന്നേ.ഇടിവാള്‍ണ്റ്റെ ഫോട്ടോയെ കണ്ടിട്ടുള്ളൂ.കലക്കി.ഇനീപ്പോ വിത്സന്‍ ചേട്ടന്‌ വില്‍ത്സ്‌ വരക്കാരുന്നു എന്ന്‌ പറഞ്ഞപ്പോ,ഇടിഗഡി വാളുവെക്കണമെന്ന്‌ പറഞ്ഞാ ശെരിയാവ്വൊ സജ്ജീവേട്ടാ...ദൈവമേ! രണ്ടാളെപറ്റി ഇല്ലാത്തത്‌ പറഞ്ഞപ്പോ എന്തോരു സുഖം.ഇടിവാളേ,ഇടിച്ചോ പക്ഷെ ശക്തി കുറച്ചിടിക്കണം.

ഗുപ്തന്‍ said...

aaa kannaadeeede orugama haha ha ..

എതിരന്‍ കതിരവന്‍ said...

അതെന്തിനാ ഇടിവാള്‍ മഞ്ഞ നിറമുള്ള ഒരു കുഞ്ഞു ബ്രാ കയ്യില്‍ പിടിച്ചേക്കണേ?

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: വാളേട്ടാ, കണ്ടാ കൂളിങ് ഗ്ലാസില്ലാത്ത പടം അയച്ചു കൊടുത്തിട്ടും രണ്ടെണ്ണം ഫ്രീ ആയി കിട്ടീത്... ഗ്ലാസില്ലെങ്കില്‍ മതിയാവൂല...

ഇടിവാള്‍ said...

സജീവണ്ണാ!!!!
റൊമ്പ നന്ദി. ഡെയിലി എന്നെ തന്നെ കണ്ണാടിയില്‍ കാണുന്നതുകൊണ്ടാവാം, അല്ലറ ചില്ലറ വ്യത്യാസങ്ങളൊക്കെ തോന്നി, എന്നാലും ഓവറോള്‍ ഞാനാന്നു പറയാം ;)

പക്ഷേ, ആദില്‍ബന്‍/വിത്സന്‍/കലേഷ് എന്നിവരുടെ വരച്ച അത്രക്കു പെര്‍ഫക്ഷന്‍ വന്നില്ല എന്നൊരു സങ്കടമുണ്ടേ അടിയനു ;)

എന്നാലും മഞ്ഞക്കളറിലുള്ള ബ്രാ ഒക്കെ എന്റ്റെ കയ്യേല്‍ വരച്ചു കയറ്റിയല്ലേ! ഇനി എന്നെ ഒരു പീഢകനായിട്ടല്ലേ നാട്ടാരു കാണൂ ;(

മാനം പോയി.. (അല്പം ഒണ്ടാര്‍ന്നത്!)

എന്നാലൌം നൂറായിരം നന്ദി

Cartoonist said...

ഇടിവാളുവെച്ച കമന്റ്സ് ശരിയാണ്.
മാനം നടന്ന് കുന്നളം വരെ എത്തീര്‍ക്കുണൂ..

പക്ഷെ, വാട്ടീസ് ദ ബ്രാ കണക്ഷന്‍ ?

കൂളിങ്ങ് ഗ്ലാസ്സില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന ബ്രാ‍ാംശങ്ങള്‍ എപ്പളേ തുടച്ചുകളഞ്ഞിരിയ്ക്കുണു. ഞാനത് ഇന്നു വൈകീട്ട് മാറ്റ്വാണ്. ഇപ്പോള്‍, ചില ഫീച്ചേഴ്സ് ഈ പീസീയില്‍ കിട്ടില്ല.

ഈ ബ്ലോഗ്ഗ് ക്ലീന്‍ ആയിരിയ്ക്കും, ഗ്രാഫിക്കലി അറ്റ് ലീസ്റ്റ്.. :)

krish | കൃഷ് said...

ഈ പുലിവര കൊള്ളാം.

sandoz said...

ഹ.ഹ.ഹ..സജീവേട്ടാ തകര്‍ത്തു..
ഇടിഗഡിക്ക്‌ കൂളിംഗ്ലാസ്സ്‌ രണ്ടെണ്ണം....മഴയത്തും വെയിലത്തും ഓരോന്ന്...
ഇതെന്താ മഞ്ഞ പാന്റ്‌...
വെള്ളപ്പള്ളീടെ പാനീയം അടിച്ച്‌ വാളുവയ്ക്കും എന്നതു മാത്രമാണു വെള്ളപ്പള്ളീം ഇടിവാളുമായിട്ടുള്ള ഏക ബന്ധം...

"ക്യൂ" വിലാണോ !

കേരള സമയം പോക്ക് !

കൊച്ചി